"താൾ:Dharmaraja.djvu/123" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ദയവായി പ്രൂഫ് വായിക്കുക
Pywikibot touch edit
താളിന്റെ ഉള്ളടക്കം (ട്രാൻസ്‌ക്ലൂഡ് ചെയ്യാനുള്ളത്):താളിന്റെ ഉള്ളടക്കം (ട്രാൻസ്‌ക്ലൂഡ് ചെയ്യാനുള്ളത്):
വരി 29: വരി 29:
കേശവൻകുഞ്ഞ്: (അധികമായ പുച്ഛഭാവത്തിൽ) “പത്മനാഭസ്വാമി എപ്പോഴും പള്ളിയുറക്കംകൊള്ളുന്നതെന്ത്? ഇന്ന് എങ്ങാണ്ടോ വീണ ഇടി ആരാണു വീഴ്ത്തിയത്? ഇപ്പോൾ ആദിത്യഭഗവാൻ ഉണ്ണുന്നോ ഉറങ്ങുന്നോ?”

കേശവപിള്ള: “മോതിരത്തോട് ഒരു സംബന്ധവുമില്ലെന്നു നടിക്കുന്നതു പോട്ടെ—നിങ്ങൾ ഉണ്ടാക്കിച്ച പുത്തൻ മോതിരങ്ങളെ എന്തു ചെയ്തു?”

"https://ml.wikisource.org/wiki/താൾ:Dharmaraja.djvu/123" എന്ന താളിൽനിന്ന് ശേഖരിച്ചത്