"താൾ:Dharmaraja.djvu/132" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ppr
Pywikibot touch edit
താളിന്റെ ഉള്ളടക്കം (ട്രാൻസ്‌ക്ലൂഡ് ചെയ്യാനുള്ളത്):താളിന്റെ ഉള്ളടക്കം (ട്രാൻസ്‌ക്ലൂഡ് ചെയ്യാനുള്ളത്):
വരി 8: വരി 8:
യോഗീശ്വരൻ: “ഏഹെ! അബദ്ധം! നാം രാജബന്ധുവല്ല. അങ്ങനെ ഭ്രമിക്കണ്ട. എത്ര പഞ്ചപാത്രം, ഉദ്ധരണി, സ്വർണ്ണത്തളിക കണ്ടതാണു നമ്മുടെ കണ്ണുകൾ! മഹാരാജാവിന്റെ സംഭാവനകൾ നമ്മുടെ ചെറുവിരൽക്കുള്ള ഒരു മോതിരത്തിന്റെ വിലയ്ക്കു പോരില്ല. ഞങ്ങടെ ബന്ധുത്വമെന്നുള്ള കഥ അഴിച്ചു കഥിക്കൂ. ചന്ത്രക്കാറൻ കൃഷിതന്ത്രങ്ങളല്ലാതെ രാജതന്ത്രങ്ങളറിഞ്ഞിട്ടില്ല. ബന്ധുക്കളായ നമ്മെപ്പിണക്കാൻ കുഞ്ഞിനെ മറച്ചുകൊണ്ട്, നമ്മുടെമേൽ കുറ്റത്തെ ആരോപിക്കുന്നു. ഇന്നലെ രാത്രി കൊട്ടാരത്തിൽ എന്തു മോഹിനിയാട്ടമായിരുന്നു! ഓഹോ നിങ്ങടെ ധർമ്മരാജാവ് എന്തു പാതാളഭോഗീന്ദ്രൻ! നാം പറയുന്നതിനെ വിശ്വസിക്കുന്നില്ലെന്ന് ചന്ത്രക്കാറന്റെ മുഖം പറയുന്നു.”

ചന്ത്രക്കാറൻ: “എന്തരു വിച്ഛ്വസിക്കുണു സാമീ? ചന്ത്രക്കാറനും ഉലഹം ഒട്ടൊന്നു കണ്ടവനാണ്. അതിനെ മുരശുകൊട്ടി തമുക്കടിച്ചില്ലെന്നേ ഒള്ളു. സാമീടെ കൊട്ടും കോലാലഹവും കൂടാതെ ചന്ത്രക്കാരൻ ചെലമ്പിനേത്തിരുന്നോണ്ടു കെട്ടിവന്ന പെരുങ്കോട്ട സാമീടെ ധൃക്കാല്

"https://ml.wikisource.org/wiki/താൾ:Dharmaraja.djvu/132" എന്ന താളിൽനിന്ന് ശേഖരിച്ചത്