"താൾ:Doothavakyam Gadyam.djvu/27" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Pywikibot touch edit
താളിന്റെ ഉള്ളടക്കം (ട്രാൻസ്‌ക്ലൂഡ് ചെയ്യാനുള്ളത്):താളിന്റെ ഉള്ളടക്കം (ട്രാൻസ്‌ക്ലൂഡ് ചെയ്യാനുള്ളത്):
വരി 8: വരി 8:
ദുര്യൊ:- തൊഴാ! കർണ്ണാ! പാണ്ഡവകളുടെ വചനന്നിമിത്തമായ് ദൂതവെഷമവലമ്‌ബിച്ചു കലുഷമതിയായിരുന്ന അ കൃഷ്ണൻ ഇവിടത്തെ പ്രാപിച്ചാൻ പൊലുമ്‌. സ്ത്രീജനത്തിനുടെ വചനംങളെകണക്കെ മൃദുകരംങളാകിന യുധിഷ്ഠിരവചനംങളെ കെള്പാൻ നീയുമ്‌ കർണ്ണംങളിരണ്ടിനെയുമ് ഇടമ്‌പടത്തുരന്ന കൊള്ക. എൻ‌റിംങനെ കർ‌ണ്ണനെ നൊക്കി അരുളിച്ചെയിതു വസുദെവ സമാഗമാസഹമാനമാനസനായ്‌ അരുളിച്ചെയിതാന്ദുര്യൊധനന്തിരുവടി.

അരുളിച്ചെയിതാൻ ശ്രീചക്രായുധൻ ശ്രീവാസുദെവന്തിരുവടി-ധർമ്മരാജനിയൊഗത്താൽ സാത്യകിസനാഥമാകിന ഒരക്ഷൌഹണിപ്പടയൊടുകൂട ദൂതെഴുന്നരുളി ബൃകസ്ഥലമ്‌ പ്രാപ്പിച്ചു. വിഹിതാനുഷ്‌ഠാനതത്പരാകിന ബ്രാഹ്മണവർഗ്ഗത്തിന്നു അനുഗ്രഹമ്‌ പണ്ണി ഹസ്തിനപുരമ്‌ പ്രാപിച്ചു. അവിടെ ഒണ്ടാകിന രാജമാർ‌ഗ്ഗമെ വാദരായണസമെതനായ്‌ മന്ത്രശാല നൊക്കി എഴുന്നരുളുൻ‌റ ശ്രീവാസുദെവന്തിരുവടി തന്തിരുവടിയുടെ ഉത്സാഹാദ്ധ്യവസായംങളെ നിരൂപിച്ചരുളിച്ചെയിതാൻ.

"https://ml.wikisource.org/wiki/താൾ:Doothavakyam_Gadyam.djvu/27" എന്ന താളിൽനിന്ന് ശേഖരിച്ചത്