"താൾ:Doothavakyam Gadyam.djvu/56" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Pywikibot touch edit
താളിന്റെ ഉള്ളടക്കം (ട്രാൻസ്‌ക്ലൂഡ് ചെയ്യാനുള്ളത്):താളിന്റെ ഉള്ളടക്കം (ട്രാൻസ്‌ക്ലൂഡ് ചെയ്യാനുള്ളത്):
വരി 6: വരി 6:
ധൃത: അരുളിച്ചെയിതാനാമ്ബികെയൻ ധൃരാഷ്ട്രന്തിരുവടി: ദുര്യൊധനനുടെ ദൌരാത്മ്യംഹെതുവായ്പരിക്രുദ്ധനായ് പാണ്ഡവശിവിരന്നൊക്കി എഴുന്നരുളുൻറ ശ്രീവാസുദെവന്തിരുവടിയെ അനുവർത്തിപ്പു എൻറു കൽപ്പിച്ചു അനുസരണഞ്ചെയിതരുളിൻറവൻ. സംഭ്രമാവിഷ്ടചെതനനായ്. എവിടത്തിങ്കന്നരുളീകിലൊ ഭഗവാൻ ശ്രീനാരായണസ്വാമി. എവിടത്തിങ്കലുകിലൊ ഭഗവാൻ പാണ്ഡവാഭ്യുദയകരൻ. എവിടത്തിങ്കലുകിലൊ വിപ്രപ്രിയൻ. എവിടത്തിങ്കലെഴന്നരുളികിലൊ ഭഗവാൻ ശ്രീദെവകിനന്ദനൻ എടൊ ശാംർഗ്ഗപാണെ! എന്നുടെ പുത്രനുടെ അപരാധംഹെതുവായ് നിന്തിരുവടിയുടെ ശ്രീപദകമലംങ്ങളിൽ എന്നുടെ ശിരസ്സു. എൻറരുളിച്ചെയിതു ശ്രീവാസുദെവന്തിരുവടിയുടെ ശ്രീപാദകമലംങളിൽ ദെണ്ഡവൽ വീണ്ണു നമസ്കരിച്ചരുളിനാൻ സമുദ്‌ധൃതരാഷ്ട്രൻ ധൃതരാഷ്ട്രന്തിരുവടി.

വാസു: അരുളിച്ചെയിതാൻ ശ്രീവാസുദെവന്തിരുവടി തന്തിരുവടിയുടെ ശ്രീപാദങളിൽ പരിഭ്രാന്തചിത്തനായ് (പതി)ക്കിൻറ

"https://ml.wikisource.org/wiki/താൾ:Doothavakyam_Gadyam.djvu/56" എന്ന താളിൽനിന്ന് ശേഖരിച്ചത്