"താൾ:Ente naadu kadathal.pdf/60" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Pywikibot touch edit
താളിന്റെ ഉള്ളടക്കം (ട്രാൻസ്‌ക്ലൂഡ് ചെയ്യാനുള്ളത്):താളിന്റെ ഉള്ളടക്കം (ട്രാൻസ്‌ക്ലൂഡ് ചെയ്യാനുള്ളത്):
വരി 9: വരി 9:
തിരുവിതാംകൂർ ഗവണ്മെന്റ് ഒരു പത്രപ്രവർത്തകന്റെ അച്ചുക്കുടത്തെ പിടിച്ചെടുത്തതിന്റെശേഷം അയാളെ നാടുകടത്തിയ സംഗതിയെക്കുറിച്ച് മദാസിലെ പത്രങ്ങളുടെ അഭിപ്രായം ഭിന്നമായിരിക്കുന്നു. `ഇന്ത്യൻ പേട്രിയറ്റ്' ഇതിനിടെ തിരുവിതാംകൂറിലെ എല്ലാ വസ്തുക്കളെയും ആകാശത്തോളം

പൊക്കി സ്‌തുതിക്കുന്നതായ ലേഖനപരമ്പര എഴുതിക്കൊണ്ടിരിക്കയാണ്. ഞങ്ങളുടെ മാന്യ സഹജീവി തിരുവിതാംകൂർ കാര്യങ്ങളെയൊക്കെ അഭിനന്ദിക്കുന്നതിന്മണ്ണം, സർക്കാരിനെ വെള്ളയടിക്കാൻ ഉദ്യമിച്ചിരിക്കുന്നു. ഞങ്ങളുടെ സഹജീവിയുടെ അഭിപ്രായത്തിൽ, തിരുവിതാംകൂറിലേക്ക് ഒരു പ്രസ്സ് ആക്ട് നടപ്പാക്കുന്നതിനെക്കാൾ നല്ലത് ഒരു പത്രപ്രവർത്തകനെ നാടുകടത്തുകയാണ്--ശിരച്ഛേദം ചെയ്തുകൂടാ എന്നുണ്ടോ?---സഹജീവിയുടെ വാദം അസംബന്ധമാണ്. തിരുവിതാംകൂറിലെ പത്രങ്ങൾ കഷ്ടപ്പാടനുഭവിക്കേണമെന്നുണ്ടെങ്കിൽ, ഒരുവനെ അവന്റെ സമാധാനം കേൾക്കാതെ ഭരണകർമ്മാധികാരപ്രവ്രത്തികൊണ്ടു ഗർഹണം ചെയ്യുന്നതിനെക്കാൾ, എല്ലാവരും പൊതുവേ കഷ്ടപ്പാടനുഭവിക്കട്ടെ. തിരുവിതാംകൂർ

സംസ് സ്ഥാനത്തിൽ ഇംഗ്ഗ്ലീഷിലും മലയാളത്തിലും പ്രസിദ്ധപ്പെടുത്തുന്നവയായി അനേകം വർത്തമാനപത്രങ്ങൾ ഉണ്ട്. ആ സംസ്ഥാനത്തു കുറ്റം ചെയ്യുന്നവനായി ഇപ്പോൾ ഭരണ കർമ്മാധികാരികളുടെ അധികാരപ്രമത്തതയ്ക്ക് ഇരയായിത്തീർന്ന ഈ ഒരേയൊരു പത്രപ്രവർത്തകൻ മാത്രമേ ഉണ്ടായിരുന്നുള്ളു എന്നു സഹജീവി ഭാവിക്കുന്നുണ്ടോ? അങ്ങനെയായിരുന്നാൽക്കൂടെ

"https://ml.wikisource.org/wiki/താൾ:Ente_naadu_kadathal.pdf/60" എന്ന താളിൽനിന്ന് ശേഖരിച്ചത്