"ഒരു പൊല്ലീസ് ഇൻസ്പെക്ടരുടെ വധം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 82:
ചെറ്റീവണ്ണം കുഴങ്ങുന്നളവതിലുടനേ മറ്റൊരുത്തൻ പറഞ്ഞൂ:-{{കട്ടി-ശ്ലോ|14}}
 
"പട്ടിക്കൂട്ടം കണക്കെക്കരയുവതുശിരന്മാർക്കു ചേർന്നുള്ളതല്ലാ;
{{കട്ടി-ശ്ലോ|15}}
കാട്ടിത്തന്നാൻ മഹാനീ ഗുരുവതിലിനി നാമാചരിക്കേണ്ടമാർഗ്ഗം;
കൂട്ടിക്കെട്ടേണമിക്കണ്ടതു മുഴുവനുമീ മെത്തയിൽത്തന്നെ മുമ്പിൽ
ക്കൂട്ടിക്കുത്തിക്കുഴിച്ചുള്ളൊരു കുഴിയിൽ മുറക്കിട്ടുടൻ തട്ടിമൂടാം”{{കട്ടി-ശ്ലോ|15}}
 
ധാരാളം സമ്മതിച്ചു സകലവുമിതഹോ കെട്ടുകെട്ടിപ്പുറപ്പെ
ട്ടാരാവം ലേശമേശാതവരതി ധൃതിയിൽസ്സംസ്കരിച്ചാർ, തിരിച്ചാർ;
"ഹേ! രാവേ! കൃഷ്ണവർണ്ണം കലരുകിലുമധർമ്മങ്ങളിൽ സാക്ഷിയായ് നീ
തീരാനെന്തേ? കളങ്കിക്കുടയ ദയിതയായ് പാർക്കയാലായിരിക്കാം".
 
[[വർഗ്ഗം:കാവ്യം]]
"https://ml.wikisource.org/wiki/ഒരു_പൊല്ലീസ്_ഇൻസ്പെക്ടരുടെ_വധം" എന്ന താളിൽനിന്ന് ശേഖരിച്ചത്