"രചയിതാവ്:ഒടുവിൽ കുഞ്ഞിക്കൃഷ്ണമേനോൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'കവി, കഥാകൃത്ത്, പത്രാധിപർ, നിരൂപകൻ എന്നീ നിലക...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
വരി 1:
കവി, കഥാകൃത്ത്, പത്രാധിപർ, നിരൂപകൻ എന്നീ നിലകളിൽ പ്രസിദ്ധനാണ് ഒടുവിൽ കുഞ്ഞികൃഷ്ണമേനോൻ. പച്ചമലയാളത്തിലും ഇദ്ദേഹം കവിതയെഴുതിയിട്ടുണ്ട്.
===കൃതികൾ===
;ഖണ്ഡകൃതികൾ
#വിനോദിനിി
#ലക്ഷ്മീവിലാസശതകം
#ഒരു പൊല്ലീസ് ഇൻസ്പെക്ടരുടെ വധം
#ഒരു പതിവ്രതയുടെ കഥ
#കുംഭകോണയാത്ര
#മദിരാശി കടൽക്കര