→‎മാർത്താണ്ഡവർമ്മ: പുതിയ ഉപവിഭാഗം
വരി 171:
https://en.wikipedia.org/wiki/Bertrand_Russell's_views_on_philosophy നോക്കണേ. മലയാളികളെ സംബന്ധിച്ച് ബെർടാൻഡ് റസ്സലിന്റെ തത്വശാസ്ത്രം വളരെ താല്പര്യമുണ്ടാക്കുന്നതാണെന്നു കരുതിയാണ് അദ്ദേഹത്തെ സംബന്ധിച്ച പോർട്ടൽ നോക്കിയപ്പോൾ ഈ ലേഖനം കണ്ടത്. ഇത് ''പുസ്തകത്തിന്റെ പേരല്ല''. അദ്ദേഹത്തിന്റെ റാസ്സലിന്റെ ചായപ്പാത്രവും തത്വശാസ്ത്രപരമായി വളരെ പ്രാധാന്യമർഹിക്കുന്നതാണ്. ഇവയും റസ്സലിനെക്കുറിച്ചുള്ള മറ്റു ലേഖനങ്ങളും മലയാളത്തിൽ വരേണ്ടതുണ്ടെന്നു തോന്നിയതിനാലാണ് ഇതു വിവർത്തനം ചെയ്യാൻ ശ്രമിച്ചത്. അഭിപ്രായം അറിയിക്കണേ
[[ഉപയോക്താവ്:Ramjchandran|Ramjchandran]] ([[ഉപയോക്താവിന്റെ സംവാദം:Ramjchandran|സംവാദം]]) 18:23, 11 സെപ്റ്റംബർ 2015 (UTC)
 
== മാർത്താണ്ഡവർമ്മ ==
 
1.അദ്ധ്യായം ഇരുപത്തിയാറ് എന്നു ഒന്നാംപേജിൽ ചേർത്തിക്കിട്ടിയാൽ കൊള്ളാം.
 
2. പലതിലും ഞാൻ ഇട്ട "അടയാളം ' ആയി മാറിയിട്ടുണ്ട്, ടൈപ്പിറ്റില് ചെയ്ത് UNICODE ഇൽ കൺവെർട്ട് ചെയ്ത് പേസ്റ്റുകയായിരുന്നു. ഒരു കോമൺ കമാണ്ട് പറഞ്ഞുതന്നാൽ മാറ്റാമായിരുന്നു. CTRL+SHIFT+J നോക്കിയെങ്കിലും ചെയ്യാൻ കഴിഞ്ഞില്ല. മിയ്ക്കവാറും ചെയ്തുതീരാറായി. ഏറ്റുപോയല്ലോ.
"https://ml.wikisource.org/wiki/ഉപയോക്താവിന്റെ_സംവാദം:Manuspanicker" എന്ന താളിൽനിന്ന് ശേഖരിച്ചത്