→‎മാർത്താണ്ഡവർമ്മ: പുതിയ ഉപവിഭാഗം
വരി 178:
2. പലതിലും ഞാൻ ഇട്ട "അടയാളം ' ആയി മാറിയിട്ടുണ്ട്, ടൈപ്പിറ്റില് ചെയ്ത് UNICODE ഇൽ കൺവെർട്ട് ചെയ്ത് പേസ്റ്റുകയായിരുന്നു. ഒരു കോമൺ കമാണ്ട് പറഞ്ഞുതന്നാൽ മാറ്റാമായിരുന്നു. CTRL+SHIFT+J നോക്കിയെങ്കിലും ചെയ്യാൻ കഴിഞ്ഞില്ല. മിയ്ക്കവാറും ചെയ്തുതീരാറായി. ഏറ്റുപോയല്ലോ.{{ഒപ്പുവെക്കാത്തവ|Sriletha_Pillai}}
:രണ്ടുകാര്യവും ശരിയാക്കിയിട്ടുണ്ട്. {{കൈ}}--[[ഉപയോക്താവ്:Manojk|മനോജ്‌ .കെ]] ([[ഉപയോക്താവിന്റെ സംവാദം:Manojk|സംവാദം]]) 15:49, 11 ഫെബ്രുവരി 2016 (UTC)
 
== മാർത്താണ്ഡവർമ്മ ==
 
മനു, മാർത്താണ്ഡവർമ്മ ചെയ്തുകഴിഞ്ഞിട്ടുണ്ട്. തെറ്റു തിരുത്താനുണ്ട്. അത് പിന്നാലെ ചെയ്യാം.
1. ch 25ൽ നിന്ന് ഇരുപത്തിനാല് ഞെക്കുമ്പോൾ പുതിയ അദ്ധ്യായം സൃഷ്ടിക്കുന്നു എന്നു വരുന്നു. അതേസമയം ഇൻഡക്സിൽ ഞെക്കിയാൽ കൃത്യമായി കിട്ടുന്നുണ്ട്.
2. ഇടയ്ക്കിടെ ch 25 ഹെഡർ ഇല്ലാത്തതു പോലെ കാണപ്പെടുന്നുണ്ട്. ആ പ്രശ്നം ഇപ്പോഴും ഉണ്ട്.
"https://ml.wikisource.org/wiki/ഉപയോക്താവിന്റെ_സംവാദം:Manuspanicker" എന്ന താളിൽനിന്ന് ശേഖരിച്ചത്