Manojk
21 ജനുവരി 2010 ചേർന്നു
Content deleted Content added
→മാർത്താണ്ഡവർമ്മ: പുതിയ ഉപവിഭാഗം |
|||
വരി 962:
മനോജ്, മാർത്താണ്ഡവർമ്മ ചെയ്തുകഴിഞ്ഞിട്ടുണ്ട്. തെറ്റു തിരുത്താനുണ്ട്. അത് പിന്നാലെ ചെയ്യാം.
1. ch 25ൽ നിന്ന് ഇരുപത്തിനാല് ഞെക്കുമ്പോൾ പുതിയ അദ്ധ്യായം സൃഷ്ടിക്കുന്നു എന്നു വരുന്നു. അതേസമയം ഇൻഡക്സിൽ ഞെക്കിയാൽ കൃത്യമായി കിട്ടുന്നുണ്ട്.
2. ഇടയ്ക്കിടെ ch 25 ഹെഡർ ഇല്ലാത്തതു പോലെ കാണപ്പെടുന്നുണ്ട്. ആ പ്രശ്നം ഇപ്പോഴും ഉണ്ട്
കുറിപ്പുകൾ:
തിരുത്തലുകൾ തുടങ്ങിയിരുന്നു. 1, 2 chapters ലെ കുറിപ്പുകൾ നോക്കണം. അതുപോലെ തന്നെ ബാക്കി chapters ലും ചേർക്കാമെന്ന് കരുതുന്നു. വേണ്ടെങ്കിൽ പറയണേ.
|