വരി 963:
1. ch 25ൽ നിന്ന് ഇരുപത്തിനാല് ഞെക്കുമ്പോൾ പുതിയ അദ്ധ്യായം സൃഷ്ടിക്കുന്നു എന്നു വരുന്നു. അതേസമയം ഇൻഡക്സിൽ ഞെക്കിയാൽ കൃത്യമായി കിട്ടുന്നുണ്ട്.
2. ഇടയ്ക്കിടെ ch 25 ഹെഡർ ഇല്ലാത്തതു പോലെ കാണപ്പെടുന്നുണ്ട്. ആ പ്രശ്നം ഇപ്പോഴും ഉണ്ട്
3. രണ്ടു പേരുകൾ, ശരിയായവ അറിയില്ല, കൂടി ചെയ്തവരുടെ പേജിൽ ചേർക്കാനുണ്ടെന്ന് തോന്നുന്നു. മനോജിൻറെ എഫ്ബി പോസ്റ്റിൽ കമൻറായി ഞാൻ പേരുകൾ ചേർത്തിരുന്നു. ഒന്ന് ഒരു സ്കൂൾ ആണ് എന്നു തോന്നുന്നു. ശ്രീലത-25.02.16 18:54
 
കുറിപ്പുകൾ:
 
തിരുത്തലുകൾ തുടങ്ങിയിരുന്നു. 1, 2 chapters ലെ കുറിപ്പുകൾ നോക്കണം. അതുപോലെ തന്നെ ബാക്കി chapters ലും ചേർക്കാമെന്ന് കരുതുന്നു. വേണ്ടെങ്കിൽ പറയണേ.ശ്രീലത-25.02.16 18:54
"https://ml.wikisource.org/wiki/ഉപയോക്താവിന്റെ_സംവാദം:Manojk" എന്ന താളിൽനിന്ന് ശേഖരിച്ചത്