→‎സമാപ്ത പുനരാത്തം: പുതിയ ഉപവിഭാഗം
വരി 203:
sunil {{ഒപ്പുവെക്കാത്തവ|Sunilidamana|11:00, മാർച്ച് 10, 2016‎}}
: @ [[ഉ:Sunilidamana]] നന്ദി. താങ്കൾക്ക് എവിടെയാണ് ഇതൊക്കെ ചേർക്കുന്നതെന്നു പോലും അറിയില്ലയോ? വിക്കിപീഡിയയിൽ അംബാഷ്ടകം ചേർത്തിട്ടെന്തു കാര്യം. ഇവിടെയല്ലേ അതു ചേർക്കേണ്ടത്. ഇത് വിക്കി ഗ്രന്ഥശാലയാണ്. കൃതികൾ ചേർക്കേണ്ടത് ഇവിടെയാണ്. ഞാൻ ഒരാളാണേങ്കിലും അവിടെ ചെയ്ത കാര്യത്തിനു ചോദ്യം ചെയ്യേണ്ടത് അവിടെ തന്നെയല്ലേ? ഉണരൂ സഹോദരാ. തോന്നിയകാര്യങ്ങൾ തോന്നിയ ഇടത്തല്ല ചെയ്യുന്നതെന്താണെന്ന് ബോധ്യത്തോടെ ചെയ്യൂ. ഇത്രയും പറഞ്ഞതിൽ പരിഭവം വേണ്ടാ... ഇങ്ങനെയൊക്കെയാണ് എല്ലാവരും പഠിക്കുന്നത്. ഇപ്പോൾ തന്നെ താങ്കൾ ചേർത്ത താൾ [[w:സമാപ്ത പുനരാത്തം]] (വിക്കിപീഡിയയിൽ - ഇവിടെയല്ല) എന്താണെന്ന് പറഞ്ഞുതരാമോ. വാലും തലയും ഇല്ലാത്ത ഒന്ന്. എന്തിനെ കുറിച്ചാണ് പറയുന്നതെന്നു എനിക്കു പിടികിട്ടിയിട്ടില്ല. ആരെങ്കിലും തട്ടിക്കളയാൻ സാധ്യതകൂടുതലാണ്. ദയവായി വിശദമായി എഴുതാമോ? --<small>:- എന്ന് - </small> [[ഉപയോക്താവ്:Manuspanicker|അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു]][[ഉപയോക്താവിന്റെ സംവാദം:Manuspanicker|<span style="font-size:30px">✆</span>]] 08:33, 10 മാർച്ച് 2016 (UTC)
 
== സമാപ്ത പുനരാത്തം ==
 
<big>സമാപ്ത പുനരാത്തം</big> എന്ന ലേഖനം ശ്രദ്ധിക്കുക<br />
ആദ്യം എഴുതിയ <big>അംബാഷ്ടകം</big> എന്ന ലേഖനം താങ്കൾ നീക്കം ചെയ്തിരുന്നു. അത് പോലെ ഇതും ചെയ്യുന്നുണ്ടെങ്കിൽ അടുത്ത വിഷയം പരീക്ഷിക്കാമായിരുന്നു.<br />
ആദ്യം ഭക്തി നോക്കി, തുടർന്ന് മലയാള വ്യാകരണം .. ഇതും പറ്റില്ലെങ്കിൽ ക്രിമിനൽ നിയമം നോക്കാം എന്ന് വച്ചു.<br />
നീക്കം ചെയ്യേണ്ടതാണെങ്കിൽ നീക്കം ചെയ്താൽ തുടരാമായിരുന്നു. നീക്കുന്നില്ലെങ്കിൽ അടുത്ത ലേഖനം (ഉദ്ദേശിക്കുന്നത് പതിനെട്ട് വാക്യദോഷങ്ങളിൽ ബാക്കി പതിനേഴ് എണ്ണം ) തുടങ്ങാമായിരുന്നു
"https://ml.wikisource.org/wiki/ഉപയോക്താവിന്റെ_സംവാദം:Manuspanicker" എന്ന താളിൽനിന്ന് ശേഖരിച്ചത്