→‎apology: പുതിയ ഉപവിഭാഗം
വരി 214:
# ഇനി സമാപ്ത പുനരാത്തം കണ്ടിട്ടു ആദ്യം ഒന്നും മനസ്സിലായില്ല. എന്റെ തെറ്റ്. വെബ്ബിൽ അങ്ങനെയൊരെണ്ണം എന്താണെന്നു കണ്ടു പിടിക്കാൻ കുറച്ചു ബുദ്ധിമുട്ടി. മലയാള വ്യാകരണം ഒക്കെ 10-ആം ക്ലാസ്സുവരെ പഠിച്ച പരിചയമേ ഉള്ളൂ. പിന്നീട് ഉള്ളൂരിന്റെ സാഹിത്യചരിത്രത്തിൽ ആ സാധനം ഞാൻ കണ്ടെത്തി. പക്ഷേ ആ താള് ഒരു മാതിരി ഇരിക്കുന്നല്ലോ? 3 അവലംബവും കൊടുത്തതു കണ്ടു. നല്ലത്. പക്ഷേ വാചകങ്ങൾ തമ്മിൽ ഒരു ബന്ധവും ഇല്ല. എന്തിനെപറ്റിയാണെന്നോ എന്താണെന്നോ പറയാതെ ചുമ്മാതെ 4 വാചകങ്ങൾ മാത്രം എന്നു തോന്നും. സാഹിത്യ ചരിത്രത്തിൽ അങ്ങനെ ചേർക്കാം, അതൊരു വലിയ പുസ്തകത്തിന്റെ ഭാഗമല്ലേ? അതിനു മുൻപിലും ധാരാളം വിവരം ഉണ്ടല്ലോ! നമ്മുടെ വിക്കിപീഡിയ താളിൽ ഇച്ചിരി മാത്രം ചേർത്താൽ ഒരു ഗുണവുമില്ല. ആ താളിൽ കുറച്ചുകൂടി വിശദമായി എഴുതാമോ? കുറച്ചു കുറച്ച് അനേകം താളുണ്ടാക്കുന്നതിനേക്കാൾ നല്ലത് സമഗ്രമായ ഒരു ലേഖനം തയ്യാറാക്കുനതാണ്. മറ്റു താളുകൾ ഉണ്ടാക്കുന്നത് തീർച്ചയായും നല്ലതു തന്നെ. പക്ഷേ ഇതേപ്പോലെ വാലും തലയും തിരിച്ചറിയാനാവാത്തവ ഉണ്ടാക്കാതിരിക്കുകയാവും ഭേദം. ആശംസകൾ. ''എടോ'' എനു വിളിച്ചതിന് നീരസം തോന്നേണ്ടാ... --<small>:- എന്ന് - </small> [[ഉപയോക്താവ്:Manuspanicker|അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു]][[ഉപയോക്താവിന്റെ സംവാദം:Manuspanicker|<span style="font-size:30px">✆</span>]] 02:45, 15 മാർച്ച് 2016 (UTC)
: @[[ഉ:Sunilidamana]] ഞാൻ അത് [[w:വാക്യദോഷം]] ഇങ്ങനെ മാറ്റി എഴുതി. ബാക്കിയുള്ളവ ഇതുപോലെ അതിൽ ചേർക്കാമോ?--<small>:- എന്ന് - </small> [[ഉപയോക്താവ്:Manuspanicker|അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു]][[ഉപയോക്താവിന്റെ സംവാദം:Manuspanicker|<span style="font-size:30px">✆</span>]] 02:59, 15 മാർച്ച് 2016 (UTC)
 
== apology ==
 
Sir,
I could feel the contempt and threat, towards me, in ur posting
but i am helpless
at this old age it is difficult to study new methods of writing
Regarding posting of ambashtakam in wikigrandhasala:
It is very difficult to type in malayalam. i am not in a position to type it again and to post it in wiki grandha sala,. moreover it is not a book only a poem, of which author is not doubtful
 
You are right sir
I do not belong here....
pls pardon me, if i caused any difficulties to you
 
thanks for all the things done to me
 
I am liitle busy with my official duties till elections are over,
some times i may comeback
 
even if you delete my page i have no problem
 
with regards
sunil
"https://ml.wikisource.org/wiki/ഉപയോക്താവിന്റെ_സംവാദം:Manuspanicker" എന്ന താളിൽനിന്ന് ശേഖരിച്ചത്