"സത്യവേദപുസ്തകം/1. ദിനവൃത്താന്തം/അദ്ധ്യായം 13" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1. ദിനവൃത്താന്തം/അദ്ധ്യായം 13
 
(ചെ.) പുതിയ ചിൽ ...
വരി 8:
{{verse|1}} ദാവീദ്, സഹസ്രാധിപന്മാരോടും ശതാധിപന്മാരോടും സകലനായകന്മാരോടും ആലോചിച്ചശേഷം
 
{{verse|2}} യിസ്രായേലിന്റെ സര്‍വ്വസഭയോടുംസർവ്വസഭയോടും പറഞ്ഞതു: നിങ്ങള്‍ക്കുനിങ്ങൾക്കു സമ്മതവും നമ്മുടെ ദൈവമായ യഹോവേക്കു ഹിതവും ആകുന്നു എങ്കില്‍എങ്കിൽ നാം യിസ്രായേല്‍ദേശത്തെല്ലാടവുമുള്ളയിസ്രായേൽദേശത്തെല്ലാടവുമുള്ള നമ്മുടെ ശേഷം സഹോദരന്മാരും അവരോടുകൂടെ പുല്‍പുറങ്ങളുള്ളപുൽപുറങ്ങളുള്ള പട്ടണങ്ങളില്‍പട്ടണങ്ങളിൽ പാര്‍ക്കുംന്നപാർക്കുംന്ന പുരോഹിതന്മാരും ലേവ്യരും നമ്മുടെ അടുക്കല്‍അടുക്കൽ വന്നുകൂടേണ്ടതിന്നു എല്ലാടവും ആളയക്കുക.
 
{{verse|3}} നമ്മുടെ ദൈവത്തിന്റെ പെട്ടകം വീണ്ടും നമ്മുടെ അടുക്കല്‍അടുക്കൽ കൊണ്ടുവരിക; ശൌലിന്റെ കാലത്തു നാം അതിനെ ഗണ്യമാക്കിയില്ലല്ലോ.
 
{{verse|4}} ഈ കാര്യം സകലജനത്തിന്നും ബോധിച്ചതുകൊണ്ടു അങ്ങനെ തന്നേ ചെയ്യേണമെന്നു സര്‍വ്വസഭയുംസർവ്വസഭയും പറഞ്ഞു.
 
{{verse|5}} ഇങ്ങനെ ദാവീദ് ദൈവത്തിന്റെ പെട്ടകം കിര്‍യ്യത്ത്കിർയ്യത്ത്-യെയാരീമില്‍നിന്നുയെയാരീമിൽനിന്നു കൊണ്ടുവരേണ്ടതിന്നു മിസ്രയീമിലെ ശീഹോര്‍ശീഹോർ തുടങ്ങി ഹമാത്ത് പ്രദേശംവരെയുള്ള എല്ലായിസ്രായേലിനെയും കൂട്ടി വരുത്തി.
 
{{verse|6}} കെരൂബുകളുടെ മദ്ധ്യേ അധിവസിക്കുന്ന യഹോവയായ ദൈവത്തിന്റെ തിരുനാമം വിളിക്കപ്പെടുന്ന പെട്ടകം കൊണ്ടു വരേണ്ടതിന്നു ദാവീദും യിസ്രായേലൊക്കെയും യെഹൂദയോടു ചേര്‍ന്നുചേർന്നു കിര്‍യ്യത്ത്കിർയ്യത്ത്-യെയാരീമെന്ന ബയലയില്‍ബയലയിൽ ചെന്നു.
 
{{verse|7}} അവര്‍അവർ ദൈവത്തിന്റെ പെട്ടകം അബീനാദാബിന്റെ വീട്ടില്‍നിന്നെടുത്തുവീട്ടിൽനിന്നെടുത്തു ഒരു പുതിയ വണ്ടിയില്‍വണ്ടിയിൽ കയറ്റി; ഉസ്സയും അഹ്യോവും വണ്ടിതെളിച്ചു.
 
{{verse|8}} ദാവീദും എല്ലായിസ്രായേലും ദൈവത്തിന്റെ സന്നിധിയില്‍സന്നിധിയിൽ പൂര്‍ണ്ണശക്തിയോടെപൂർണ്ണശക്തിയോടെ പാട്ടുപാടിയും കിന്നരം, വീണ, തപ്പു, കൈത്താളം, കാഹളം എന്നീ വാദ്യങ്ങള്‍വാദ്യങ്ങൾ ഘോഷിച്ചുംകൊണ്ടു നൃത്തംചെയ്തു.
 
{{verse|9}} അവര്‍അവർ കീദോന്‍കീദോൻ കളത്തിന്നു സമീപം എത്തിയപ്പോള്‍എത്തിയപ്പോൾ കാള വിരളുകകൊണ്ടു ഉസ്സാ പെട്ടകം പിടിപ്പാന്‍പിടിപ്പാൻ കൈ നീട്ടി.
 
{{verse|10}} അപ്പോള്‍അപ്പോൾ യഹോവയുടെ കോപം ഉസ്സയുടെ നേരെ ജ്വലിച്ചു; അവന്‍അവൻ തന്റെ കൈ പെട്ടകത്തിങ്കലേക്കു നീട്ടിയതുകൊണ്ടു അവനെ ബാധിച്ചു, അവന്‍അവൻ അവിടെ ദൈവസന്നിധിയില്‍ദൈവസന്നിധിയിൽ മരിച്ചുപോയി.
 
{{verse|11}} യഹോവ ഉസ്സയെ ഛേദിച്ച ഛേദംനിമിത്തം ദാവീദിന്നു വ്യസനമായി: അവന്‍അവൻ ആ സ്ഥലത്തിന്നു പേരെസ്-ഉസ്സാ എന്നു പേര്‍പേർ വിളിച്ചു.
 
{{verse|12}} ഇതു ഇന്നുവരെയും പറഞ്ഞുവരുന്നു. അന്നു ദാവീദ് ദൈവത്തെ ഭയപ്പെട്ടുപോയി: ഞാന്‍ഞാൻ ദൈവത്തിന്റെ പെട്ടകം എങ്ങനെ എന്റെ അടുക്കല്‍അടുക്കൽ കൊണ്ടുവരേണ്ടു എന്നു പറഞ്ഞു.
 
{{verse|13}} അങ്ങനെ ദാവീദ് പെട്ടകം തന്റെ അടുക്കല്‍അടുക്കൽ ദാവീദിന്റെ നഗരത്തില്‍നഗരത്തിൽ കൊണ്ടുവരാതെ ഗിത്യനായ ഔബേദ്-എദോമിന്റെ വീട്ടിലേക്കു മാറ്റി കൊണ്ടുപോയി.
 
{{verse|14}} ദൈവത്തിന്റെ പെട്ടകം ഔബേദ്-എദോമിന്റെ കുടുംബത്തോടുകൂടെ മൂന്നുമാസം അവന്റെ വീട്ടില്‍വീട്ടിൽ ഇരുന്നു; യഹോവ ഔബേദ്-എദോമിന്റെ കുടുംബത്തെയും അവന്നുള്ള സകലത്തെയും അനുഗ്രഹിച്ചു.