"സത്യവേദപുസ്തകം/1. ദിനവൃത്താന്തം/അദ്ധ്യായം 24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1. ദിനവൃത്താന്തം/അദ്ധ്യായം 24
 
(ചെ.) പുതിയ ചിൽ ...
വരി 6:
{{SVPM Old Testament}}
 
{{verse|1}} അഹരോന്റെ പുത്രന്മാരുടെ ക്കുറുകളോ: അഹരോന്റെ പുത്രന്മാര്‍പുത്രന്മാർ: നാദാബ്, അബീഹൂ, എലെയാസാര്‍എലെയാസാർ, ഈഥാമാര്‍ഈഥാമാർ.
 
{{verse|2}} നാദാബും അബീഹൂവും അവരുടെ അപ്പന്നു മുമ്പെ മരിച്ചുപോയി; അവര്‍ക്കുംഅവർക്കും പുത്രന്മാര്‍പുത്രന്മാർ ഉണ്ടായിരുന്നതുമില്ല; അതുകൊണ്ടു എലെയാസാരും ഈഥാമാരും പൌരോഹിത്യം നടത്തി.
 
{{verse|3}} ദാവീദ് എലെയാസാരിന്റെ പുത്രന്മാരില്‍പുത്രന്മാരിൽ സാദോക്, ഈഥാമാരിന്റെ പുത്രന്മാരില്‍പുത്രന്മാരിൽ അഹീമേലെക്ക്, എന്നിവരുമായി അവരെ അവരുടെ ശുശ്രൂഷയുടെ മുറപ്രകാരം വിഭാഗിച്ചു.
 
{{verse|4}} ഈഥാമാരിന്റെ പുത്രന്മാരിലുള്ളതിനെക്കാള്‍പുത്രന്മാരിലുള്ളതിനെക്കാൾ എലെയാസാരിന്റെ പുത്രന്മാരില്‍പുത്രന്മാരിൽ അധികം തലവന്മാരെ കണ്ടതുകൊണ്ടു എലെയാസാരിന്റെ പുത്രന്മാരില്‍പുത്രന്മാരിൽ പതിനാറു പിതൃഭവനത്തലവന്മാരും ഈഥാമാരിന്റെ പുത്രന്മാരില്‍പുത്രന്മാരിൽ എട്ടു പിതൃഭവനത്തലവന്മാരുമായി വിഭാഗിച്ചു.
 
{{verse|5}} എലെയാസാരിന്റെ പുത്രന്മാരിലും ഈഥാമാരിന്റെ പുത്രന്മാരിലും വിശുദ്ധസ്ഥലത്തിന്റെ പ്രഭുക്കന്മാരും ദൈവാലയത്തിന്റെ പ്രഭുക്കന്മാരും ഉള്ളതുകൊണ്ടു അവരെ തരഭേദം കൂടാതെ ചീട്ടിട്ടു വിഭാഗിച്ചു.
 
{{verse|6}} ലേവ്യരില്‍ലേവ്യരിൽ നെഥനയേലിന്റെ മകനായ ശെമയ്യാശാസ്ത്രി രാജാവിന്നും പ്രഭുക്കന്മാര്‍ക്കുംപ്രഭുക്കന്മാർക്കും പുരോഹിതനായ സാദോക്കിന്നും അബ്യാഥാരിന്റെ മകനായ അഹീമേലെക്കിന്നും പുരോഹിതന്മാരുടെയും ലേവ്യരുടെയും പിതൃഭവനത്തലവന്മാര്‍ക്കുംപിതൃഭവനത്തലവന്മാർക്കും മുമ്പാകെ ഒരു പിതൃഭവനം എലെയാസാരിന്നും മറ്റൊന്നു ഈഥാമാരിന്നുമായി ചീട്ടുവന്നതു എഴുതിവെച്ചു.
 
{{verse|7}} ഒന്നാമത്തെ ചീട്ട് യെഹോയാരീബിന്നും രണ്ടാമത്തേതു യെദായാവിന്നും
വരി 22:
{{verse|8}} മൂന്നാമത്തേതു ഹാരീമിന്നും നാലാമത്തേതു ശെയോരീമിന്നും
 
{{verse|9}} അഞ്ചാമത്തേതു മല്‍ക്കീയാവിന്നുംമൽക്കീയാവിന്നും ആറാമത്തേതു മീയാമിന്നും
 
{{verse|10}} ഏഴാമത്തേതു ഹാക്കോസിന്നും എട്ടാമത്തേതു അബീയാവിന്നും
വരി 32:
{{verse|13}} പതിമ്മൂന്നാമത്തേതു ഹുപ്പെക്കും പതിന്നാലാമത്തേതു യേശെബെയാമിന്നും
 
{{verse|14}} പതിനഞ്ചാമത്തേതു ബില്‍ഗെക്കുംബിൽഗെക്കും പതിനാറാമത്തേതു ഇമ്മേരിന്നും
 
{{verse|15}} പതിനേഴാമത്തേതു ഹേസീരിന്നും പതിനെട്ടാമത്തേതു ഹപ്പിസ്സേസിന്നും
വരി 42:
{{verse|18}} ഇരുപത്തിമൂന്നാമത്തേതു ദെലായാവിന്നും ഇരുപത്തിനാലാമത്തേതു മയസ്യാവിന്നും വന്നു.
 
{{verse|19}} യിസ്രായേലിന്റെ ദൈവമായ യഹോവ അവരുടെ പിതാവായ അഹരോനോടു കല്പിച്ചതുപോലെ അവന്‍അവൻ അവര്‍ക്കുംഅവർക്കും കൊടുത്ത നിയമപ്രകാരം അവരുടെ ശുശ്രൂഷെക്കായിട്ടു യഹോവയുടെ ആലയത്തിലേക്കു അവര്‍അവർ വരേണ്ടുന്ന ക്രമം ഇതു ആയിരുന്നു.
 
{{verse|20}} ശേഷം ലേവിപുത്രന്മാരോ: അമ്രാമിന്റെ പുത്രന്മാരില്‍പുത്രന്മാരിൽ ശൂബായേല്‍ശൂബായേൽ; ശൂബായേലിന്റെ പുത്രന്മാരില്‍പുത്രന്മാരിൽ യെഹ്ദെയാവു.
 
{{verse|21}} രെഹബ്യാവോ: രെഹബ്യാവിന്റെ പുത്രന്മാരില്‍പുത്രന്മാരിൽ തലവന്‍തലവൻ യിശ്യാവു.
 
{{verse|22}} യിസ്ഹാര്‍യ്യരില്‍യിസ്ഹാർയ്യരിൽ ശെലോമോത്ത്; ശലോമോത്തിന്റെ പുത്രന്മാരില്‍പുത്രന്മാരിൽ യഹത്ത്.
 
{{verse|23}} ഹെബ്രോന്റെ പുത്രന്മാര്‍പുത്രന്മാർ: യെരിയാവു തലവന്‍തലവൻ ; അമര്‍യ്യാവുഅമർയ്യാവു രണ്ടാമന്‍രണ്ടാമൻ ; യഹസീയേല്‍യഹസീയേൽ മൂന്നാമന്‍മൂന്നാമൻ ; യെക്കമെയാം നാലാമന്‍നാലാമൻ .
 
{{verse|24}} ഉസ്സീയേലിന്റെ പുത്രന്മാര്‍പുത്രന്മാർ: മീഖ; മീഖയുടെ പുത്രന്മാര്‍പുത്രന്മാർ:
 
{{verse|25}} ശാമീര്‍ശാമീർ, മീഖയുടെ സഹോദരന്‍സഹോദരൻ യിശ്ശ്യാവു: യിശ്ശ്യാവിന്റെ പുത്രന്മാരില്‍പുത്രന്മാരിൽ സെഖര്‍യ്യാവുസെഖർയ്യാവു.
 
{{verse|26}} മെരാരിയുടെ പുത്രന്മാര്‍പുത്രന്മാർ: മഹ്ളി, മൂശി, യയസ്യാവിന്റെ പുത്രന്മാര്‍പുത്രന്മാർ: ബെനോ.
 
{{verse|27}} മെരാരിയുടെ പുത്രന്മാര്‍പുത്രന്മാർ: യയസ്യാവില്‍നിന്നുത്ഭവിച്ചയയസ്യാവിൽനിന്നുത്ഭവിച്ച ബെനോ, ശോഹം, സക്കൂര്‍സക്കൂർ, ഇബ്രി.
 
{{verse|28}} മഹ്ളിയുടെ മകന്‍മകൻ എലെയാസാര്‍എലെയാസാർ; അവന്നു പുത്രന്മാര്‍പുത്രന്മാർ ഉണ്ടായില്ല.
 
{{verse|29}} കീശോ: കീശിന്റെ പുത്രന്മാര്‍പുത്രന്മാർ യെരഹ്മെയേല്‍യെരഹ്മെയേൽ.
 
{{verse|30}} മൂശിയുടെ പുത്രന്മാര്‍പുത്രന്മാർ: മഹ്ളി, ഏദെര്‍ഏദെർ, യെരീമോത്ത്; ഇവര്‍ഇവർ പിതൃഭവനം പിതൃഭവനമായി ലേവിയുടെ പുത്രന്മാര്‍പുത്രന്മാർ.
 
{{verse|31}} അവരും അഹരോന്റെ പുത്രന്മാരായ തങ്ങളുടെ സഹോദരന്മാരെപ്പോലെ തന്നേ ദാവീദ് രാജാവിന്നും സാദോക്കിന്നും അഹീമേലെക്കിന്നും പുരോഹിതന്മാരുടെയും ലേവ്യരുടെയും പിതൃഭവനത്തലവന്മാര്‍ക്കുംപിതൃഭവനത്തലവന്മാർക്കും മുമ്പാകെ അതതു പിതൃഭവനത്തില്‍പിതൃഭവനത്തിൽ ഔരോ തലവന്‍തലവൻ താന്താന്റെ ഇളയസഹോദരനെപ്പോലെ തന്നേ ചീട്ടിട്ടു.