"സത്യവേദപുസ്തകം/1. ദിനവൃത്താന്തം/അദ്ധ്യായം 4" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1. ദിനവൃത്താന്തം/അദ്ധ്യായം 4
 
(ചെ.) പുതിയ ചിൽ ...
വരി 6:
{{SVPM Old Testament}}
 
{{verse|1}} യെഹൂദയുടെ പുത്രന്മാര്‍പുത്രന്മാർ: പേരെസ്, ഹെസ്രോന്‍ഹെസ്രോൻ , കര്‍മ്മികർമ്മി, ഹൂര്‍ഹൂർ, ശോബല്‍ശോബൽ.
 
{{verse|2}} ശോബലിന്റെ മകനായ രെയായാവു യഹത്തിനെ ജനപ്പിച്ചു; യഹത്ത് അഹൂമായിയെയും ലാഹദിനെയും ജനിപ്പിച്ചു. ഇവര്‍ഇവർ സോരത്യരുടെ കുലങ്ങള്‍കുലങ്ങൾ.
 
{{verse|3}} ഏതാമിന്റെ അപ്പനില്‍അപ്പനിൽ നിന്നുത്ഭവിച്ചവര്‍നിന്നുത്ഭവിച്ചവർ ഇവര്‍ഇവർ: യിസ്രെയേല്‍യിസ്രെയേൽ, യിശ്മാ, യിദ്ബാശ്; അവരുടെ സഹോദരിക്കു ഹസ്സെലൊല്പോനി എന്നു പേര്‍പേർ.
 
{{verse|4}} പെനൂവേല്‍പെനൂവേൽ ഗെദോരിന്റെ അപ്പനും, ഏസെര്‍ഏസെർ ഹൂശയുടെ അപ്പനും ആയിരുന്നു. ഇവര്‍ഇവർ ബേത്ത്ളേഹെമിന്റെ അപ്പനായ എഫ്രാത്തയുടെ ആദ്യജാതനായ ഹൂരിന്റെ പുത്രന്മാര്‍പുത്രന്മാർ.
 
{{verse|5}} തെക്കോവയുടെ അപ്പനായ അശ്ഹൂരിന്നു ഹേലാ, നയരാ എന്ന രണ്ടു ഭാര്യമാര്‍ഭാര്യമാർ ഉണ്ടായിരുന്നു.
 
{{verse|6}} നയരാ അവന്നു അഹുസ്സാം, ഹേഫെര്‍ഹേഫെർ, തേമനി, ഹായഹസ്താരി എന്നിവരെ പ്രസവിച്ചു. ഇവര്‍ഇവർ നയരയുടെ പുത്രന്മാര്‍പുത്രന്മാർ.
 
{{verse|7}} ഹേലയുടെ പുത്രന്മാര്‍പുത്രന്മാർ: സേരെത്ത്, യെസോഹര്‍യെസോഹർ, എത്നാന്‍എത്നാൻ .
 
{{verse|8}} കോസ് ആനൂബിനെയും സോബേബയെയും ഹാരൂമിന്റെ മകനായ അഹര്‍ഹേലിന്റെഅഹർഹേലിന്റെ കുലങ്ങളെയും ജനിപ്പിച്ചു.
 
{{verse|9}} യബ്ബേസ് തന്റെ സഹോദരന്മാരെക്കാള്‍സഹോദരന്മാരെക്കാൾ ഏറ്റവും മാന്യന്‍മാന്യൻ ആയിരുന്നു; അവന്റെ അമ്മ: ഞാന്‍ഞാൻ അവനെ വ്യസനത്തോടെ പ്രസവിച്ചു എന്നു പറഞ്ഞു അവന്നു യബ്ബേസ് എന്നു പേരിട്ടു.
 
{{verse|10}} യബ്ബേസ് യിസ്രായേലിന്റെ ദൈവത്തോടു: നീ എന്നെ നിശ്ചയമായി അനുഗ്രഹിച്ചു എന്റെ അതിര്‍അതിർ വിസ്താരമാക്കുകയും നിന്റെ കൈ എന്നോടുകൂടെ ഇരുന്നു അനര്‍ത്ഥംഅനർത്ഥം എനിക്കു വ്യസനകാരണമായി തീരാതവണ്ണം എന്നെ കാക്കുകയും ചെയ്താല്‍ചെയ്താൽ കൊള്ളായിരുന്നു എന്നു അപേക്ഷിച്ചു. അവന്‍അവൻ അപേക്ഷിച്ചതിനെ ദൈവം അവന്നു നല്കി.
 
{{verse|11}} ശൂഹയുടെ സഹോദരനായ കെലൂബ് മെഹീരിനെ ജനിപ്പിച്ചു; ഇവന്‍ഇവൻ എസ്തോന്റെ അപ്പന്‍അപ്പൻ .
 
{{verse|12}} എസ്തോന്‍എസ്തോൻ ബേത്ത്-രാഫയെയും പാസേഹയെയും ഈര്‍നാഹാസിന്റെഈർനാഹാസിന്റെ അപ്പനായ തെഹിന്നയെയും ജനിപ്പിച്ചു. ഇവര്‍ഇവർ രേഖാനിവാസികള്‍രേഖാനിവാസികൾ ആകുന്നു.
 
{{verse|13}} കെനസ്സിന്റെ പുത്രന്മാര്‍പുത്രന്മാർ: ഒത്നീയേല്‍ഒത്നീയേൽ, സെരായാവു; ഒത്നീയേലിന്റെ പുത്രന്മാര്‍പുത്രന്മാർ: ഹഥത്ത്.
 
{{verse|14}} മെയോനോഥയി ഒഫ്രയെ ജനിപ്പിച്ചു; സെരായാവു ഗേ-ഹരാശീമിന്റെ അപ്പനായ യോവാബിനെ ജനിപ്പിച്ചു; അവര്‍അവർ കൌശലപ്പണിക്കാര്‍കൌശലപ്പണിക്കാർ ആയിരുന്നുവല്ലോ.
 
{{verse|15}} യെഫുന്നെയുടെ മകനായ കാലേബിന്റെ പുത്രന്മാര്‍പുത്രന്മാർ: ഈരൂ, ഏലാ, നായം; ഏലയുടെ പുത്രന്മാര്‍പുത്രന്മാർ: കെനസ്.
 
{{verse|16}} യെഹലലേലിന്റെ പുത്രന്മാര്‍പുത്രന്മാർ: സീഫ്, സീഫാ, തീര്‍യ്യാതീർയ്യാ, അസരെയേല്‍അസരെയേൽ.
 
{{verse|17}} എസ്രയുടെ പുത്രന്മാര്‍പുത്രന്മാർ: യേഥെര്‍യേഥെർ, മേരെദ്, ഏഫെര്‍ഏഫെർ, യാലോന്‍യാലോൻ എന്നിവരായിരുന്നു. അവള്‍അവൾ മിര്‍യ്യാമിനെയുംമിർയ്യാമിനെയും ശമ്മയെയും എസ്തെമോവയുടെ അപ്പനായ യിശ്ബഹിനെയും പ്രസവിച്ചു.
 
{{verse|18}} അവന്റെ ഭാര്യയായ യെഹൂദീയ ഗെദോരിന്റെ അപ്പനായ യേരെദിനെയും സോഖോവിന്റെ അപ്പനായ ഹേബെരിനെയും സാനോഹയുടെ അപ്പനായ യെക്കൂഥീയേലിനെയും പ്രസവിച്ചു. ഇവരാകുന്നു മേരെദ് പരിഗ്രഹിച്ച ഫറവോന്റെ മകളായ ബിഥ്യയുടെ പുത്രന്മാര്‍പുത്രന്മാർ.
 
{{verse|19}} നഹമിന്റെ സഹോദരിയും ഹോദീയാവിന്റെ ഭാര്യയുമായവളുടെ പുത്രന്മാര്‍പുത്രന്മാർ: ഗര്‍മ്മ്യനായഗർമ്മ്യനായ കെയീലയുടെ അപ്പനും മയഖാത്യനായ എസ്തെമോവയും തന്നേ.
 
{{verse|20}} ശീമോന്റെ പുത്രന്മാര്‍പുത്രന്മാർ: അമ്നോന്‍അമ്നോൻ , രിന്നാ, ബെന്‍ബെൻ -ഹാനാന്‍ഹാനാൻ , തീലോന്‍തീലോൻ . യിശിയുടെ പുത്രന്മാര്‍പുത്രന്മാർ: സോഹേത്ത്, ബെന്‍ബെൻ -സോഹേത്ത്.
 
{{verse|21}} യെഹൂദയുടെ മകനായ ശേലയുടെ പുത്രന്മാര്‍പുത്രന്മാർ: ലേഖയുടെ അപ്പനായ ഏരും മാരേശയുടെ അപ്പനായ ലദയും ബേത്ത്-അശ്ബെയയില്‍അശ്ബെയയിൽ ശണപടം നെയ്യുന്ന കൈത്തൊഴില്‍ക്കാരുടെകൈത്തൊഴിൽക്കാരുടെ കുലങ്ങളും;
 
{{verse|22}} യോക്കീമും കോസേബാനിവാസികളും മോവാബില്‍മോവാബിൽ അധികാരം ഉണ്ടായിരുന്ന യോവാശ്, സാരാഫ് എന്നിവരും യാശുബീ-ലേഹെമും തന്നേ. ഇവ പുരാണവൃത്താന്തങ്ങള്‍പുരാണവൃത്താന്തങ്ങൾ അല്ലോ.
 
{{verse|23}} ഇവര്‍ഇവർ നെതായീമിലും ഗെദേരയിലും പാര്‍ത്തപാർത്ത കുശവന്മാര്‍കുശവന്മാർ ആയിരുന്നു; അവര്‍അവർ രാജാവിനോടുകൂടെ അവന്റെ വേല ചെയ്‍വാന്‍ചെയ്‍വാൻ അവിടെ പാര്‍ത്തുപാർത്തു.
 
{{verse|24}} ശിമെയോന്റെ പുത്രന്മാര്‍പുത്രന്മാർ: നെമൂവേല്‍നെമൂവേൽ, യാമീന്‍യാമീൻ , യാരീബ്, സേരഹ്, ശൌല്‍ശൌൽ;
 
{{verse|25}} അവന്റെ മകന്‍മകൻ ശല്ലൂം; അവന്റെ മകന്‍മകൻ മിബ്ശാം; അവന്റെ മകന്‍മകൻ മിശ്മാ.
 
{{verse|26}} മിശ്മയുടെ പുത്രന്മാര്‍പുത്രന്മാർ: അവന്റെ മകന്‍മകൻ ഹമ്മൂവേല്‍ഹമ്മൂവേൽ; അവന്റെ മകന്‍മകൻ സക്കൂര്‍സക്കൂർ; അവന്റെ മകന്‍മകൻ ശിമെയി;
 
{{verse|27}} ശിമെയിക്കു പതിനാറു പുത്രന്മാരും ആറു പുത്രിമാരും ഉണ്ടായിരുന്നു; എങ്കിലും അവന്റെ സഹോദരന്മാര്‍ക്കുംസഹോദരന്മാർക്കും അധികം മക്കളില്ലായ്കയാല്‍മക്കളില്ലായ്കയാൽ അവരുടെ കുലമെല്ലാം യെഹൂദാമക്കളോളം വര്‍ദ്ധിച്ചില്ലവർദ്ധിച്ചില്ല.
 
{{verse|28}} അവര്‍അവർ ബേര്‍ബേർ-ശേബയിലും
 
{{verse|29}} മോലാദയിലും ഹസര്‍ഹസർ-ശൂവാലിലും ബില്‍ഹയിലുംബിൽഹയിലും
 
{{verse|30}} ഏസെമിലും തോലാദിലും ബെഥൂവേലിലും
 
{{verse|31}} ഹൊര്‍മ്മയിലുംഹൊർമ്മയിലും സിക്ളാഗിലും ബേത്ത്-മര്‍ക്കാബോത്തിലുംമർക്കാബോത്തിലും ഹസര്‍ഹസർ-സൂസീമിലും ബേത്ത്-ബിരിയിലും ശയരയീമിലും പാര്‍ത്തുപാർത്തു. ഇവ ദാവീദിന്റെ വാഴ്ചവരെ അവരുടെ പട്ടണങ്ങള്‍പട്ടണങ്ങൾ ആയിരുന്നു.
 
{{verse|32}} അവരുടെ ഗ്രാമങ്ങള്‍ഗ്രാമങ്ങൾ: ഏതാം, അയീന്‍അയീൻ , രിമ്മോന്‍രിമ്മോൻ , തോഖെന്‍തോഖെൻ , ആശാന്‍ആശാൻ ഇങ്ങനെ അഞ്ചു പട്ടണവും
 
{{verse|33}} ഈ പട്ടണങ്ങളുടെ ചുറ്റും ബാല്‍വരെബാൽവരെ ഇവേക്കുള്ള സകലഗ്രാമങ്ങളും തന്നേ. ഇവ അവരുടെ വാസസ്ഥലങ്ങള്‍വാസസ്ഥലങ്ങൾ. അവര്‍ക്കുംഅവർക്കും സ്വന്തവംശാവലിയും ഉണ്ടായിരുന്നു.
 
{{verse|34}} മെശോബാബ്, യമ്ളേക്, അമസ്യാവിന്റെ മകനായ യോശാ, യോവേല്‍യോവേൽ,
 
{{verse|35}} അസീയേലിന്റെ മകനായ സെരായാവിന്റെ മകനായ യോശിബ്യാവിന്റെ മകനായ യേഹൂ, എല്യോവേനായി,
 
{{verse|36}} യയക്കോബാ, യെശോഹായാവു, അസായാവു, അദീയേല്‍അദീയേൽ, യസീമീയേല്‍യസീമീയേൽ,
 
{{verse|37}} ബെനായാവു, ശെമെയാവിന്റെ മകനായ ശിമ്രിയുടെ മകനായ യെദായാവിന്റെ മകനായ അല്ലോന്റെ മകനായ ശിഫിയുടെ മകനായ സീസാ;
 
{{verse|38}} പേര്‍പേർ വിവരം പറഞ്ഞിരിക്കുന്ന ഇവര്‍ഇവർ തങ്ങളുടെ കുലങ്ങളില്‍കുലങ്ങളിൽ പ്രഭുക്കന്മാരായിരുന്നു; അവരുടെ പിതൃഭവനങ്ങള്‍പിതൃഭവനങ്ങൾ ഏറ്റവും വര്‍ദ്ധിച്ചിരുന്നുവർദ്ധിച്ചിരുന്നു.
 
{{verse|39}} അവര്‍അവർ തങ്ങളുടെ ആട്ടിന്‍ആട്ടിൻ കൂട്ടങ്ങള്‍ക്കുകൂട്ടങ്ങൾക്കു മേച്ചല്‍മേച്ചൽ തിരയേണ്ടതിന്നു ഗെദോര്‍പ്രവേശനത്തോളംഗെദോർപ്രവേശനത്തോളം താഴ്വരയുടെ കിഴക്കുവശംവരെ യാത്രചെയ്തു.
 
{{verse|40}} അവര്‍അവർ പുഷ്ടിയുള്ളതും നല്ലതുമായ മേച്ചല്‍മേച്ചൽ കണ്ടെത്തി; ദേശം വിസ്താരവും സ്വസ്ഥതയും സമാധാനവും ഉള്ളതായിരുന്നു; അവിടത്തെ പൂര്‍വ്വനിവാസികള്‍പൂർവ്വനിവാസികൾ ഹാംവംശക്കാരായിരുന്നു.
 
{{verse|41}} പേര്‍വിവരംപേർവിവരം എഴുതിയിരിക്കുന്ന ഇവര്‍ഇവർ യെഹൂദ്യരാജാവായ യഹിസ്കീയാവിന്റെ കാലത്തു അവിടെ ചെന്നു അവരുടെ കൂടാരങ്ങളെയും അവിടെ ഉണ്ടായിരുന്ന മെയൂന്യരെയും ആക്രമിച്ചു, ഇന്നുവരെ അവര്‍ക്കുംഅവർക്കും നിര്‍മ്മൂലനാശംനിർമ്മൂലനാശം വരുത്തുകയും അവിടെ തങ്ങളുടെ ആട്ടിന്‍ആട്ടിൻ കൂട്ടങ്ങള്‍ക്കുകൂട്ടങ്ങൾക്കു മേച്ചല്‍മേച്ചൽ ഉള്ളതുകൊണ്ടു അവര്‍ക്കുംഅവർക്കും പകരം പാര്‍ക്കയുംപാർക്കയും ചെയ്തു.
 
{{verse|42}} ശിമെയോന്യരായ ഇവരില്‍ഇവരിൽ അഞ്ഞൂറുപേര്‍അഞ്ഞൂറുപേർ, യിശിയുടെ പുത്രന്മാരായ, പെലത്യാവു, നെയര്‍യ്യാവുനെയർയ്യാവു, രെഫായാവു, ഉസ്സീയേല്‍ഉസ്സീയേൽ എന്നീ തലവന്മാരോടുകൂടെ സേയീര്‍പര്‍വ്വതത്തിലേക്കുസേയീർപർവ്വതത്തിലേക്കു യാത്രചെയ്തു.
 
{{verse|43}} അവര്‍അവർ അമാലേക്യരില്‍അമാലേക്യരിൽ ചാടിപ്പോയിരുന്ന ശിഷ്ടജനത്തെ വെട്ടിക്കൊന്നു ഇന്നുവരെ അവിടെ പാര്‍ക്കുംന്നുപാർക്കുംന്നു.