"താൾ:Malabhari 1920.pdf/8" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

DC2014Maintenance
No edit summary
താളിന്റെ ഉള്ളടക്കം (ട്രാൻസ്‌ക്ലൂഡ് ചെയ്യാനുള്ളത്):താളിന്റെ ഉള്ളടക്കം (ട്രാൻസ്‌ക്ലൂഡ് ചെയ്യാനുള്ളത്):
വരി 1: വരി 1:
vi
vi


ദേശ ജാതി മത പാഠങ്ങള് ഒന്നു തന്നെ ഒരു മനുഷ്യന്റ്റെ ഹൃദയം ചുരുക്കാന് അനുവദിക്കരുത് ഒരു മനുഷ്യന് മറ്റൊരാളെ സ്നേഹിക്കുന്നത് ഈ കൃത്രിമ നിബന്ധനകള് കൊണ്ടല്ല ഇവക്കിടയില് സ്നേഹിക്കാന് മാത്രം ഒരുന്പെടുക്കുന്നവര്ക്ക് വളരെ കുറച്ചാളുകളെ സ്നേഹിക്കാനേ തരമാകൂ മലബാറിയെ സ്നേച്ചു സഹായിച്ചവരായി ഏതെല്ലാം ഇനക്കാരുണ്ടായിരുന്നു അദ്ദേഹം ആരെയെല്ലാം സ്നേഹിച്ചു സാര് വത്രികമായി ഒരു സ്നേഹ ബുദ്ധി മേല്പറഞ്ഞ കൃത്രിമ ശക്തികളെ ലംഘിക്കുന്നതാണ്
ദേശ ജാതി മത പാഠങ്ങള് ഒന്നു തന്നെ ഒരു മനുഷ്യന്റെ ഹൃദയം ചുരുക്കാൻ അനുവദിക്കരുത് ഒരു മനുഷ്യൻ മറ്റൊരാളെ സ്നേഹിക്കുന്നത് ഈ കൃത്രിമ നിബന്ധനകൾ കൊണ്ടല്ല ഇവക്കിടയിൽ സ്നേഹിക്കാൻ മാത്രം ഒരുമ്പെടുക്കുന്നവർക്ക് വളരെ കുറച്ചാളുകളെ സ്നേഹിക്കാനേ തരമാകൂ. മലബാറിയെ സ്നേഹിച്ചു സഹായിച്ചവരായി ഏതെല്ലാം ഇനക്കാരുണ്ടായിരുന്നു? അദ്ദേഹം ആരെയെല്ലാം സ്നേഹിച്ചു? സാർവത്രികമായി ഒരു സ്നേഹ ബുദ്ധി മേല്പറഞ്ഞ കൃത്രിമ ശക്തികളെ ലംഘിക്കുന്നതാണ്

ഇന്ന് ലോകമൊക്കെ ഒന്നാണെന്നും ഒരു രാജ്യ ക്കാര്ക്കും പ്രത്യേക നില അവലംബിക്കാന് സാദ്ധ്യമല്ലെന്നും പ്രത്യക്ഷമായിരിക്കെ മലബാറി ഗുണദോഷിച്ചതു പോലെ ഹിന്ദു സമുദായം മതാചാരാദികളുടെ കെട്ടു പാടില് നിന്നും മോചിപ്പിക്കാന് ഉത്സാഹത്തോ
ഇന്ന് ലോകമൊക്കെ ഒന്നാണെന്നും ഒരു രാജ്യ ക്കാർക്കും പ്രത്യേക നില അവലംബിക്കാൻ സാദ്ധ്യമല്ലെന്നും പ്രത്യക്ഷമായിരിക്കെ മലബാറി ഗുണദോഷിച്ചതു പോലെ ഹിന്ദു സമുദായം മതാചാരാദികളുടെ കെട്ടു പാടിൽ നിന്നും മോചിപ്പിക്കാൻ ഉത്സാഹത്തോടെ തുടരേണ്ടതൈാണ് . ഹിന്ദു മുസ്ലിം ഐക്യമോ നമ്മുടെ പ്രത്യേക നിലവിട്ടു മതം ഓരോരുത്തരുടെയും പ്രത്യക മനോഗതിയെ ആശ്രയിക്കലല്ലാതെ തരമില്ലെന്നുള്ള ബോദ്ധ്യം വന്നാലെ സാദ്ധ്യമാകൂ. ഖിലാഫത്തിനു ഹിന്തുക്കളും ഗോഹിംസാനിരോധത്തിനു മുസല്മാന്മാരും അനുകൂലിച്ചു എന്നു വച്ചു മാത്രം ഐക്യം പൂര്ത്തിയാകയില്ല. നമ്മുടെ നാട്ടിലും രാജ്യ സ്നേഹം സ്ഥി
ടെ തുടരേണ്ടതൈാണ് ഹിന്ദു മുസ്ലിം ഐക്യമോ നമ്മുടെ പ്രത്യേക നിലവിട്ടു മതം ഓരോരുത്തരുടെയും
പ്രത്യക മനോഗതിയെ ആശ്രയിക്കലല്ലാതെ തരമില്ലെന്നു
ള്ള ബോദ്ധ്യം വന്നാലെ സാദ്ധ്യമാകൂ ഖിലാഫത്തിനു
ഹിന്ദുക്കളും ഗോഹിംസാനിരോധത്തിനു മുസല്മാന്മാരും അനുകൂലിച്ചു എന്നു വച്ചു മാത്രം ഐക്യം പൂര്ത്തിയാകയില്ല നമ്മുടെ നാട്ടിലും രാജ്യ സ്നേഹം സ്ഥി
"https://ml.wikisource.org/wiki/താൾ:Malabhari_1920.pdf/8" എന്ന താളിൽനിന്ന് ശേഖരിച്ചത്