"താൾ:Malabhari 1920.pdf/9" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
താളിന്റെ ഉള്ളടക്കം (ട്രാൻസ്‌ക്ലൂഡ് ചെയ്യാനുള്ളത്):താളിന്റെ ഉള്ളടക്കം (ട്രാൻസ്‌ക്ലൂഡ് ചെയ്യാനുള്ളത്):
വരി 1: വരി 1:
<center>vii</center>
രമായ ഒരു ബന്ധമാകാതെയിരിക്കുന്നതു മതാചാരാദികളുടെ ദുസ്സ്വാധീനം കൊണ്ടല്ലെ? മലബാറി ഹിന്ദുക്കളുടെയും മഹമ്മദരുടെയും മനസ്സ്വാതന്ത്ര്യത്തിനായി സമുദായപരിഷ്ക്കാരം വേണമെന്നുപദേശച്ചതു എത്ര സാരമായിട്ടുള്ളതാണു.
രമായ ഒരു ബന്ധമാകാതെയിരിക്കുന്നതു മതാചാരാദികളുടെ ദുസ്സ്വാധീനം കൊണ്ടല്ലെ? മലബാറി ഹിന്ദുക്കളുടെയും മഹമ്മദരുടെയും മനസ്സ്വാതന്ത്ര്യത്തിനായി സമുദായപരിഷ്ക്കാരം വേണമെന്നുപദേശച്ചതു എത്ര സാരമായിട്ടുള്ളതാണു്.

ഇങ്ങനെ നമുക്കു ഏറ്റവും പ്രയോജനകരമായ ഉപദേശങ്ങൾ തന്നു് ജീവിച്ചിരുന്ന ഒരു പുണ്യശ്ലോകന്റെ കഥ നാം അറിഞ്ഞിരിക്കേണ്ടതാണ്.
ഇങ്ങനെ നമുക്കു ഏറ്റവും പ്രയോജനകരമായ ഉപദേശങ്ങൾ തന്നു് ജീവിച്ചിരുന്ന ഒരു പുണ്യശ്ലോകന്റെ കഥ നാം അറിഞ്ഞിരിക്കേണ്ടതാണ്.
വരി 5: വരി 6:
ഇക്കഥയത്രെ ശ്രീമാൻ കുന്നത്ത് ജനാർദ്ദനമേനവനവർകൾ ഈ ചെറിയപുസ്തകത്തിൽ വിവരിച്ചിട്ടുള്ളത്. മനുഷ്യരുടെ സ്വഭാവപരിഷ്കരണത്തിനു ഉത്തമന്മാരുടെ ജീവചരിത്രജ്ഞാനം ഏറ്റവും പ്രയോജനമാണല്ലൊ. ഈ പുസ്തകവും ഇതുപോലെ മറ്റനേക കൃതികളും നമ്മുടെ നാട്ടുകാർക്കു നിധിയായിരിക്കും.

എന്റെ ഈ ചെറിയ അവതാരികകൊണ്ടു് ഈ സ്തുത്യർമായ കൃതി വായിക്കാൻ ജനങ്ങൾക്കു സ്വല്പമെങ്കിലും ഒരഭിരുചി മുൻകൂട്ടി തോന്നുന്നു എങ്കിൽ ഞാന്ൃ കൃാർത്ഥനായി.
എന്റെ ഈ ചെറിയ അവതാരികകൊണ്ടു് ഈ സ്തുത്യർമായ കൃതി വായിക്കാൻ ജനങ്ങൾക്കു സ്വല്പമെങ്കിലും ഒരഭിരുചി മുൻകൂട്ടി തോന്നുന്നു എങ്കിൽ ഞാൻ കൃാർത്ഥനായി.

തിരുവനന്തപുരം
തിരുവനന്തപുരം
൧൦൯൬ തുലാം ൨-ആംനു.
൧൦൯൬ തുലാം ൨-ആംനു.

എം. രാമവർമ്മൻ തമ്പാൻ
എം. രാമവർമ്മൻ തമ്പാൻ

ബി.എ.എൽ.റ്റി,
ബി.എ.എൽ.റ്റി,

ആക്ടിംഗ് പ്രിൻസിപ്പാൾ,
ആക്ടിംഗ് പ്രിൻസിപ്പാൾ,

ട്
രെയിനിംഗ് കോളേജ്
ട്രെയിനിംഗ് കോളേജ്
"https://ml.wikisource.org/wiki/താൾ:Malabhari_1920.pdf/9" എന്ന താളിൽനിന്ന് ശേഖരിച്ചത്