No edit summary
വരി 247:
: @[[ഉ:Muthukurussi]] [['കുലസ്ത്രീയും' 'ചന്തപ്പെണ്ണും' ഉണ്ടായതെങ്ങനെ?]] ഇതിലെ [[:പ്രമാണം:കുലസ്ത്രീയും' 'ചന്തപ്പെണ്ണും' ഉണ്ടായതെങ്ങനെ?.pdf]] ഈ പീഡിഎഫ് ആണോ? അത് (ശ്രദ്ധേയയാ(/നാ)യ) രചയിതാവ് പൊതു സഞ്ചയത്തിൽ പ്രസിദ്ധീകരിച്ച പുസ്തകത്തിന്റെ (പകർപ്പവകാശ മുക്തമായ) പതിപ്പിന്റെ പിഡിഎഫ് കോമൺസ് വഴി നമ്മൾ എടുക്കുന്നതാണ്. താങ്കൾ നിർമ്മിച്ച് താങ്കൾ തന്നെ അതു ഇവിടെ ചേർക്കുമ്പോൾ ആരെയും അതിൽ നിന്നും തടയാനാകില്ല. താങ്കൾ പ്രസിദ്ധീകരിച്ച ഒരു (ശ്രദ്ധേയമായ) പുസ്തകം പകർപ്പവകാശം ഉപേക്ഷിച്ചതാണെങ്കിൽ നമ്മൾക്ക് പിഡിഎഫ് ചേർക്കാൻ ബുദ്ധിമുട്ടുണ്ടാകില്ല.--<small>:- എന്ന് - </small> [[ഉപയോക്താവ്:Manuspanicker|അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു]][[ഉപയോക്താവിന്റെ സംവാദം:Manuspanicker|<span style="font-size:30px">✆</span>]] 16:22, 14 ഏപ്രിൽ 2016 (UTC)
--[[ഉപയോക്താവ്:Muthukurussi|Muthukurussi]] ([[ഉപയോക്താവിന്റെ സംവാദം:Muthukurussi|സംവാദം]]) 09:05, 15 ഏപ്രിൽ 2016 (UTC)മൃച്ഛകടികം മുതലായവ തീർച്ചയായും ശ്രദ്ധേയമായ കൃതികൾ തന്നെ ആണ്. അത് ഞാനായിട്ട് പറയണ്ടല്ലൊ. പകർപ്പാവകാശം ഉപേക്ഷിച്ചതു തന്നെ. അതിനി ഇനിയും ഉപെക്ഷിക്കാം. പ്രശ്നം സംസ്കൃതത്തിൽ നിന്നും എന്റെ വക തർജ്ജമ എന്നതാണ്. അത് കൃത്യമാകണം എന്നില്ല. ആർക്കും തിരുത്താൻ പറ്റണം. അതാണ് എന്റെ ലക്ഷ്യം. പാഠഭേദങ്ങൾ ഉണ്ട്. അവ ചേർത്തിട്ടില്ല എന്നതൊക്കെയാ. അത് മറ്റുള്ളവർക്ക് ചേർക്കാമല്ലൊ. http://mrchhakatikam.blogspot.com/ ഇതൊന്നെ നോക്കൂ. ഇത് കൂടാതെ, ഭഗവദജ്ജുകം, മത്തവിലാസം എന്നിവ കൂടെ ഉണ്ട്.
 
I am sorry, because i was not aware of the copyright issues. So u please upload info that u have to improve page information.
"https://ml.wikisource.org/wiki/ഉപയോക്താവിന്റെ_സംവാദം:Manuspanicker" എന്ന താളിൽനിന്ന് ശേഖരിച്ചത്