"സത്യവേദപുസ്തകം/1. രാജാക്കന്മാർ/അദ്ധ്യായം 21" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1. രാജാക്കന്മാര്‍/അദ്ധ്യായം 21
 
(ചെ.) പുതിയ ചിൽ ...
വരി 1:
{{SVPM 1 Kings}}
{{Navi|
Prev=സത്യവേദപുസ്തകം/1. രാജാക്കന്മാര്‍രാജാക്കന്മാർ/അദ്ധ്യായം 20|
Next=സത്യവേദപുസ്തകം/1. രാജാക്കന്മാര്‍രാജാക്കന്മാർ/അദ്ധ്യായം 22|
}}
{{SVPM Old Testament}}
 
{{verse|1}} അതിന്റെ ശേഷം സംഭവിച്ചതു: യിസ്രെയേല്യനായ നാബോത്തിന്നു യിസ്രെയേലില്‍യിസ്രെയേലിൽ ശമര്യരാജാവായ ആഹാബിന്റെ അരമനയുടെ സമീപത്തു ഒരു മുന്തിരിത്തോട്ടം ഉണ്ടായിരുന്നു.
 
{{verse|2}} ആഹാബ് നാബോത്തിനോടു: നിന്റെ മുന്തിരിത്തോട്ടം എനിക്കു ചീരത്തോട്ടം ആക്കുവാന്‍ആക്കുവാൻ തരേണം; അതു എന്റെ അരമനെക്കു സമീപമല്ലോ. അതിന്നു പകരം ഞാന്‍ഞാൻ അതിനെക്കാള്‍അതിനെക്കാൾ വിശേഷമായോരു മുന്തിരിത്തോട്ടം നിനക്കു തരാം; അല്ല, നിനക്കു സമ്മതമെങ്കില്‍സമ്മതമെങ്കിൽ ഞാന്‍ഞാൻ അതിന്റെ വില നിനക്കു പണമായിട്ടു തരാം എന്നു പറഞ്ഞു.
 
{{verse|3}} നാബോത്ത് ആഹാബിനോടു: ഞാന്‍ഞാൻ എന്റെ പിതാക്കന്മാരുടെ അവകാശം നിനക്കു തരുവാന്‍തരുവാൻ യഹോവ സംഗതിവരുത്തരുതേ എന്നു പറഞ്ഞു.
 
{{verse|4}} യിസ്രെയേല്യനായ നാബോത്ത്: എന്റെ പിതാക്കന്മാരുടെ അവകാശം ഞാന്‍ഞാൻ നിനക്കു തരികയില്ല എന്നു തന്നോടു പറഞ്ഞ വാക്കുനിമിത്തം ആഹാബ് വ്യസനവും നീരസവും പൂണ്ടു തന്റെ അരമനയിലേക്കു ചെന്നു; ഭക്ഷണം ഒന്നും കഴിക്കാതെ കട്ടിലിന്മേല്‍കട്ടിലിന്മേൽ മുഖം തിരിച്ചു കിടന്നു.
 
{{verse|5}} അപ്പോള്‍അപ്പോൾ അവന്റെ ഭാര്യ ഈസേബെല്‍ഈസേബെൽ അവന്റെ അടുക്കല്‍അടുക്കൽ വന്നു: ഭക്ഷണം ഒന്നും കഴിക്കാതെ ഇത്ര വ്യസനിച്ചിരിക്കുന്നതു എന്തു എന്നു അവനോടു ചോദിച്ചു.
 
{{verse|6}} അവന്‍അവൻ അവളോടു: ഞാന്‍ഞാൻ യിസ്രെയേല്യനായ നാബോത്തിനോടു: നിന്റെ മുന്തിരിത്തോട്ടം എനിക്കു വിലെക്കു തരേണം; അല്ല, നിനക്കു സമ്മതമെങ്കില്‍സമ്മതമെങ്കിൽ അതിന്നു പകരം വേറെ മുന്തിരത്തോട്ടം ഞാന്‍ഞാൻ നിനക്കു തരാമെന്നു പറഞ്ഞു; എന്നാല്‍എന്നാൽ അവന്‍അവൻ : ഞാന്‍ഞാൻ എന്റെ മുന്തിരിത്തോട്ടം നിനക്കു തരികയില്ല എന്നു പറഞ്ഞതുകൊണ്ടത്രേ എന്നു പറഞ്ഞു.
 
{{verse|7}} അവന്റെ ഭാര്യ ഈസേബെല്‍ഈസേബെൽ അവനോടു: നീ ഇന്നു യിസ്രായേലില്‍യിസ്രായേലിൽ രാജ്യഭാരം വഹിക്കുന്നുവോ? എഴുന്നേറ്റു ഭക്ഷണം കഴിക്ക; നിന്റെ മനസ്സു തെളിയട്ടെ; യിസ്രെയേല്യനായ നാബോത്തിന്റെ മുന്തിരിത്തോട്ടം ഞാന്‍ഞാൻ നിനക്കു തരും എന്നു പറഞ്ഞു.
 
{{verse|8}} അങ്ങനെ അവള്‍അവൾ ആഹാബിന്റെ പേര്‍വെച്ചുപേർവെച്ചു എഴുത്തു എഴുതി അവന്റെ മുദ്രകൊണ്ടു മുദ്രയിട്ടു; എഴുത്തു നാബോത്തിന്റെ പട്ടണത്തില്‍പട്ടണത്തിൽ പാര്‍ക്കുംന്നപാർക്കുംന്ന മൂപ്പന്മാര്‍ക്കുംമൂപ്പന്മാർക്കും പ്രധാനികള്‍ക്കുംപ്രധാനികൾക്കും അയച്ചു.
 
{{verse|9}} എഴുത്തില്‍എഴുത്തിൽ അവള്‍അവൾ എഴുതിയിരുന്നതെന്തെന്നാല്‍എഴുതിയിരുന്നതെന്തെന്നാൽ: നിങ്ങള്‍നിങ്ങൾ ഒരു ഉപവാസം പ്രസിദ്ധമാക്കി നാബോത്തിനെ ജനത്തിന്റെ ഇടയില്‍ഇടയിൽ പ്രധാനസ്ഥലം കൊടുത്തു ഇരുത്തുവിന്‍ഇരുത്തുവിൻ .
 
{{verse|10}} നീചന്മാരായ രണ്ടാളുകളെ അവന്നെതിരെ നിര്‍ത്തിനിർത്തി: അവന്‍അവൻ ദൈവത്തെയും രാജാവിനെയും ദുഷിച്ചു എന്നു അവന്നു വിരോധമായി സാക്ഷ്യം പറയിപ്പിന്‍പറയിപ്പിൻ ; പിന്നെ നിങ്ങള്‍നിങ്ങൾ അവനെ പുറത്തു കൊണ്ടുചെന്നു കല്ലെറിഞ്ഞുകൊല്ലേണം.
 
{{verse|11}} അവന്റെ പട്ടണത്തില്‍പട്ടണത്തിൽ പാര്‍ക്കുംന്നപാർക്കുംന്ന മൂപ്പന്മാരും പ്രധാനികളുമായ പൌരന്മാര്‍പൌരന്മാർ ഈസേബെല്‍ഈസേബെൽ പറഞ്ഞയച്ചതു പോലെയും അവള്‍അവൾ കൊടുത്തയച്ച എഴുത്തില്‍എഴുത്തിൽ എഴുതിയിരുന്നതുപോലെയും ചെയ്തു.
 
{{verse|12}} അവര്‍അവർ ഉപവാസം പ്രസിദ്ധംചെയ്തു, നാബോത്തിനെ ജനത്തിന്റെ ഇടയില്‍ഇടയിൽ പ്രധാനസ്ഥലത്തിരുത്തി.
 
{{verse|13}} നീചന്മാരായ രണ്ടു ആളുകള്‍ആളുകൾ വന്നു അവന്റെ നേരെ ഇരുന്നു; നാബോത്ത് ദൈവത്തേയും രാജാവിനെയും ദുഷിച്ചു എന്നു ആ നീചന്മാര്‍നീചന്മാർ ജനത്തിന്റെ മുമ്പില്‍മുമ്പിൽ അവന്നു വിരോധമായി, നാബോത്തിന്നു വിരോധമായി തന്നേ, സാക്ഷ്യം പറഞ്ഞു. അവര്‍അവർ അവനെ പട്ടണത്തിന്നു പുറത്തു കൊണ്ടു പോയി കല്ലെറിഞ്ഞു കൊന്നുകളഞ്ഞു.
 
{{verse|14}} നാബോത്ത് കല്ലേറുകൊണ്ടു മരിച്ചു എന്നു അവര്‍അവർ ഈസേബെലിന്നു വര്‍ത്തമാനംവർത്തമാനം പറഞ്ഞയച്ചു.
 
{{verse|15}} നാബോത്ത് കല്ലേറുകൊണ്ടു മരിച്ചു എന്നു ഈസേബെല്‍ഈസേബെൽ കേട്ടപ്പോള്‍കേട്ടപ്പോൾ അവള്‍അവൾ ആഹാബിനോടു: നീ എഴുന്നേറ്റു നിനക്കു വിലെക്കു തരുവാന്‍തരുവാൻ മനസ്സില്ലാത്ത യിസ്രെയേല്യനായ നാബോത്തിന്റെ മുന്തിരിത്തോട്ടം കൈവശമാക്കിക്കൊള്‍കകൈവശമാക്കിക്കൊൾക; നാബോത്ത് ജീവനോടെയില്ല; മരിച്ചുപോയി എന്നു പറഞ്ഞു.
 
{{verse|16}} നാബോത്ത് മരിച്ചു എന്നു കേട്ടപ്പോള്‍കേട്ടപ്പോൾ ആഹാബ് എഴുന്നേറ്റു യിസ്രെയേല്യനായ നാബോത്തിന്റെ മുന്തിരിത്തോട്ടം കൈവശമാക്കുവാന്‍കൈവശമാക്കുവാൻ അവിടേക്കു പോയി.
 
{{verse|17}} എന്നാല്‍എന്നാൽ യഹോവയുടെ അരുളപ്പാടു തിശ്ബ്യനായ ഏലീയാവിന്നുണ്ടായതെന്തെന്നാല്‍ഏലീയാവിന്നുണ്ടായതെന്തെന്നാൽ:
 
{{verse|18}} നീ എഴുന്നേറ്റു ശമര്യയിലെ യിസ്രായേല്‍രാജാവായയിസ്രായേൽരാജാവായ ആഹാബിനെ എതിരേല്പാന്‍എതിരേല്പാൻ ചെല്ലുക; ഇതാ, അവന്‍അവൻ നാബോത്തിന്റെ മുന്തിരിത്തോട്ടം കൈവശമാക്കുവാന്‍കൈവശമാക്കുവാൻ അവിടേക്കു പോയിരിക്കുന്നു.
 
{{verse|19}} നീ അവനോടു: നീ കുലചെയ്കയും കൈവശമാക്കുകയും ചെയ്തുവോ എന്നു യഹോവ ചോദിക്കന്നു. നായ്ക്കള്‍നായ്ക്കൾ നാബോത്തിന്റെ രക്തം നക്കിയ സ്ഥലത്തു വെച്ചു തന്നേ നിന്റെ രക്തവും നക്കിക്കളയും എന്നു യഹോവ കല്പിക്കുന്നു എന്നു നീ അവനോടു പറക.
 
{{verse|20}} ആഹാബ് ഏലീയാവോടു: എന്റെ ശത്രുവേ, നീ എന്നെ കണ്ടെത്തിയോ എന്നു പറഞ്ഞു. അതിന്നു അവന്‍അവൻ പറഞ്ഞതെന്തെന്നാല്‍പറഞ്ഞതെന്തെന്നാൽ: അതേ, ഞാന്‍ഞാൻ കണ്ടെത്തി. യഹോവേക്കു അനിഷ്ടമായുള്ളതു ചെയ്‍വാന്‍ചെയ്‍വാൻ നീ നിന്നെ വിറ്റുകളഞ്ഞതുകൊണ്ടു
 
{{verse|21}} ഞാന്‍ഞാൻ നിന്റെ മേല്‍മേൽ അനര്‍ത്ഥംഅനർത്ഥം വരുത്തും; നിന്നെ അശേഷം നിര്‍മ്മൂലമാക്കിനിർമ്മൂലമാക്കി യിസ്രായേലില്‍യിസ്രായേലിൽ അഹാബിന്നുള്ള സ്വതന്ത്രനും അസ്വതന്ത്രനുമായ പുരുഷപ്രജയെ ഒക്കെയും ഞാന്‍ഞാൻ നിഗ്രഹിച്ചുകളയും.
 
{{verse|22}} നീ എന്നെ കോപിപ്പിക്കയും യിസ്രായേലിനെക്കൊണ്ടു പാപം ചെയ്യിക്കയും ചെയ്തതുകൊണ്ടു ഞാന്‍ഞാൻ നിന്റെ ഗൃഹത്തെ നെബാത്തിന്റെ മകനായ യൊരോബെയാമിന്റെ ഗൃഹത്തെപ്പോലെയും അഹീയാവിന്റെ മകനായ ബയെശയുടെ ഗൃഹത്തെപ്പോലെയും ആക്കും.
 
{{verse|23}} ഈസേബെലിനെക്കുറിച്ചു യഹോവ അരുളിച്ചെയ്തതു: നായ്ക്കള്‍നായ്ക്കൾ ഈസേബെലിനെ യിസ്രെയേലിന്റെ മതിലരികെവെച്ചു തിന്നുകളയും.
 
{{verse|24}} ആഹാബിന്റെ സന്തതിയില്‍സന്തതിയിൽ പട്ടണത്തില്‍പട്ടണത്തിൽ വെച്ചു മരിക്കുന്നവനെ നായ്ക്കള്‍നായ്ക്കൾ തിന്നും; വയലില്‍വെച്ചുവയലിൽവെച്ചു മരിക്കുന്നവനെ ആകാശത്തിലെ പക്ഷികള്‍പക്ഷികൾ തിന്നും.
 
{{verse|25}} എന്നാല്‍എന്നാൽ യഹോവേക്കു അനിഷ്ടമായുള്ളതു ചെയ്‍വാന്‍ചെയ്‍വാൻ തന്നെത്താന്‍തന്നെത്താൻ വിറ്റുകളഞ്ഞ ആഹാബിനെപ്പോലെ ആരും ഉണ്ടായിട്ടില്ല; അവന്റെ ഭാര്യ ഈസേബെല്‍ഈസേബെൽ അവനെ അതിന്നായി ഉത്സാഹിപ്പിച്ചിരുന്നു.
 
{{verse|26}} യഹോവ യിസ്രായേല്‍മക്കളുടെയിസ്രായേൽമക്കളുടെ മുമ്പില്‍നിന്നുമുമ്പിൽനിന്നു നീക്കക്കളഞ്ഞ അമോര്യര്‍അമോര്യർ ചെയ്തതുപോലെയൊക്കെയും അവന്‍അവൻ വിഗ്രഹങ്ങളെ ചെന്നു സേവിച്ചു മഹാമ്ളേച്ഛത പ്രവര്‍ത്തിച്ചുപ്രവർത്തിച്ചു.
 
{{verse|27}} ആഹാബ് ആ വാക്കു കേട്ടപ്പോള്‍കേട്ടപ്പോൾ വസ്ത്രം കീറി, തന്റെ ദേഹം പറ്റെ രട്ടുടുത്തുകൊണ്ടു ഉപവസിച്ചു, രട്ടില്‍രട്ടിൽ തന്നേ കിടക്കുകയും സാവധാനമായി നടക്കയും ചെയ്തു.
 
{{verse|28}} അപ്പോള്‍അപ്പോൾ യഹോവയുടെ അരുളപ്പാടു തിശ്ബ്യനായ ഏലീയാവിന്നു ഉണ്ടായി:
 
{{verse|29}} ആഹാബ് എന്റെ മുമ്പാകെ തന്നെത്താന്‍തന്നെത്താൻ താഴ്ത്തിയതു കണ്ടുവോ? അവന്‍അവൻ എന്റെ മുമ്പാകെ തന്നെത്താന്‍തന്നെത്താൻ താഴ്ത്തിയതുകൊണ്ടു ഞാന്‍ഞാൻ അവന്റെ ജീവകാലത്തു അനര്‍ത്ഥംഅനർത്ഥം വരുത്താതെ അവന്റെ മകന്റെ കാലത്തു അവന്റെ ഗൃഹത്തിന്നു അനര്‍ത്ഥംഅനർത്ഥം വരുത്തും എന്നു കല്പിച്ചു.
 
 
{{Navi|
Prev=സത്യവേദപുസ്തകം/1. രാജാക്കന്മാര്‍രാജാക്കന്മാർ/അദ്ധ്യായം 20|
Next=സത്യവേദപുസ്തകം/1. രാജാക്കന്മാര്‍രാജാക്കന്മാർ/അദ്ധ്യായം 22|
}}