"മേഘദൂതം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
വരി 342:
[[വർഗ്ഗം:കാളിദാസകാവ്യങ്ങൾ]]
[[വർഗ്ഗം:ഖണ്ഡകാവ്യം]]
ഉത്തരമേഘഃ|
 
വിദ്യുത് വന്തം ലളിതവനിതാഃ സേന്ദ്രചാപം സചിത്രാഃ
സംഗീതായ പ്രഹതമുരജാഃ സ്നിഗ്ധഗംഭീരഘോഷമ് |
അന്തസ്തോയം മണിമയഭുവസ്തുങ് ഗമഭ്രംലിഹാഗ്രാഃ
പ്രാസാദാസ്ത്വാം തുലയിതുമലം യത്ര തൈസ്തൈർവിശേഷൈഃ || 2.1||
 
ഹസ്തേ ലീലാകമല, മളകേ ബാലകുന്ദാനുവിദ്ധം
നീതാ ലോധ്രപ്രസവരജസാ പാണ്ഡുതാമാനനേ ശ്രീഃ
ചൂഡാപാശേ നവകുരവകം ചാരു കർണേ ശിരീഷം
സീമന്തേ ച ത്വദുപഗമജം യത്ര നീപം വധൂനാമ് || 2.2||
 
യത്രോന്മത്തഭ്രമരമുഖരാഃ പാദപാ നിത്യപുഷ്പാ
ഹംസശ്രേണീരചിതരശനാ നിത്യപദ്മാ നളിന്യഃ |
കേകോത്കണ്ഠാ ഭുവനശിഖിനോ നിത്യഭാസ്വത് കലാപാ
നിത്യജ്യോത്സ്നാഃ പ്രതിഹതതമോവൃത്തിരമ്യാഃ പ്രദോഷാഃ|| 2.3||
 
ആനന്ദോത്ഥം നയനസലിലം യത്ര നാന്യൈർന്നിമിത്തൈർ-
ന്നാന്യസ്താപ: കുസുമശരജാദിഷ്ടസംയോഗസാധ്യാത് |
നാപ്യന്യസ്മാത് പ്രണയകലഹാദ്വിപ്രയോഗോപപത്തിർ-
വിത്തേശാനാം ന ച ഖലു വയോ യൗവനാദന്യദസ്തി|| 2.4||
 
യസ്യാം യക്ഷാഃ സിതമണിമയാന്യേത്യ ഹർമ്മ്യസ്ഥലാനി
ജ്യോതിശ് ഛായാകുസുമരചിതാന്യുത്തമസ്ത്രീസഹായാഃ |
ആസേവന്തേ മധു രതിഫലം കൽപവൃക്ഷപ്രസൂതം
ത്വദ്ഗംഭീരധ്വനിഷു ശനകൈഃ പുഷ്കരേഷ്വാഹതേഷു || 2.5||
 
മന്ദാകിന്യാഃ സലിലശിശിരൈഃ സേവ്യമാനാ മരുദ്ഭിർ-
മ്മന്ദാരാണാം അനുതടരുഹാം ഛായയാ വാരിതോഷ്ണാഃ |
അന്വേഷ്ടവ്യൈഃ കനകസികതാമുഷ്ടിനിക്ഷേപഗൂഢൈഃ
സങ്ക്രീഡന്തേ മണിഭിരമരപ്രാർത്ഥിതാ യത്ര കന്യാഃ || 2.6||
 
നീവീബന്ധോച്ഛ്വസിതശിഥിലം യത്ര ബിംബാധരാണാം
ക്ഷൗമം രാഗാദനിഭൃതകരേഷ്വാക്ഷിപത്സു പ്രിയേഷു |
അർച്ചിസ്തുംഗാനഭിമുഖമപി പ്രാപ്യ രത്നപ്രദീപാൻ
ഹ്രീമൂഢാനാം ഭവതി വിഫലപ്രേരണാ ചൂർണ്ണമുഷ്ടിഃ|| 2.7||
 
നേത്രാ നീതാഃ സതതഗതിനാ യദ്വിമാനാഗ്രഭൂമീ--
രാലേഖ്യാനാം സ്വജലകണികാദോഷമുത്പാദ്യ സദ്യഃ |
ശങ്കാസ്പൃഷ്ടാ ഇവ ജലമുചസ്ത്വാദൃശാ ജാലമാർഗ്ഗൈർ--
ധൂമോദ്ഗാരാനുകൃതിനിപുണാ ജർജ്ജരാ നിഷ്പതന്തി|| 2.8||
 
യത്ര സ്ത്രീണാം പ്രിയതമഭുജോച്ഛ്വാസിതാലിംഗിതാനാം
അംഗഗ്ലാനിം സുരതജനിതാം തന്തുജാലാവലംബാഃ |
ത്വത്സംരോധാപഗമവിശദൈശ്ചന്ദ്രപാദൈർന്നിശീഥേ
വ്യാലുന്പന്തി സ് ഫുടജലലവസ്യന്ദിനശ്ചന്ദ്രകാന്താഃ|| 2.9||
 
അക്ഷയ്യാന്തർഭവനനിധയഃ പ്രത്യഹം രക്തകണ്ഠൈ-
രുദ്ഗായദ്ഭിർ ധനപതിയശഃ കിംനരൈര്യത്ര സാർധമ് |
വൈഭ്രാജാഖ്യം വിബുധവനിതാവാരമുഖ്യസഹായാ
ബദ്ധാലാപാ ബഹിരുപവനം കാമിനോ നിർവിശന്തി|| 2.10||
 
ഗത്യുത്കമ്പാദളകപതിതൈര്യത്ര മന്ദാരപുഷ്പൈഃ
പുത്രച്ഛേദൈഃ കനകകമലൈഃ കർണ്ണവിസ്രംശിഭിശ്ച |
മുക്താജാലൈഃ സ്തനപരിസരച്ഛിന്നസൂത്രൈശ്ച ഹാരൈ--
ർന്നൈശോ മാർഗഃ സവിതുരുദയേ സൂച്യതേ കാമിനീനാമ് || 2.11||
 
വാസശ്ചിത്രം മധു നയനയോർ വിഭ്രമാദേശദക്ഷം
പുഷ്പോദ്ഭേദം സഹ കിസലയൈർ ഭൂഷണാനാം വികൽപമ് |
ലാക്ഷാരാഗം ചരണകമലന്യാസയോഗ്യം ച യസ്യാം
ഏകഃ സൂതേ സകലമബലാമണ്ഡനം കൽപവൃക്ഷഃ|| 2.12||
 
പത്രശ്യാമാ ദിനകരഹയസ്പർധിനോ യത്ര വാഹാഃ
ശൈലോദഗ്രാസ്ത്വമിവ കരിണോ വൃഷ്ടിമന്തഃ പ്രഭേദാത്‌ |
യോധാഗ്രണ്യഃ പ്രതിദശമുഖം സംയുഗേ തസ്ഥിവാംസഃ
പ്രത്യാദിഷ്ടാഭരണരുചയശ്ചന്ദ്രഹാസവ്രണാങ്കൈഃ|| 2.13||
 
മത്വാ ദേവം ധനപതിസഖം യത്ര സാക്ഷാദ് വസന്തം
പ്രായശ്ചാപം ന വഹതി ഭയാൻ മന്മഥഃ ഷട്പദജ്യമ് |
സഭ്രൂഭംഗപ്രഹിതനയനൈഃ കാമിലക്ഷ്യേഷ്വമോഘൈ--
സ്തസ്യാരംഭശ്ചതുരവനിതാവിഭ്രമൈരേവ സിദ്ധഃ|| 2.14||
 
തത്രാഗാരം ധനപതിഗൃഹാനുത്തരേണാസ്മദീയം
ദൂരാല്ലക്ഷ്യം സുരപതിധനുശ്ചാരുണാ തോരണേന |
യസ്യോപാന്തേ കൃതകതനയഃ കാന്തയാ വർദ്ധിതോ മേ
ഹസ്തപ്രാപ്യസ്തബകനമിതോ ബാലമന്ദാരവൃക്ഷഃ|| 2.15||
"https://ml.wikisource.org/wiki/മേഘദൂതം" എന്ന താളിൽനിന്ന് ശേഖരിച്ചത്