"സത്യവേദപുസ്തകം/1. ശമൂവേൽ/അദ്ധ്യായം 10" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ഫലകം നീക്കുന്നു, Replaced: {{SVPM Old Testament}} →
(ചെ.) പുതിയ ചിൽ ...
വരി 1:
{{SVPM 1 Samuel}}
{{Navi|
Prev=സത്യവേദപുസ്തകം/1. ശമൂവേല്‍ശമൂവേൽ/അദ്ധ്യായം 9|
Next=സത്യവേദപുസ്തകം/1. ശമൂവേല്‍ശമൂവേൽ/അദ്ധ്യായം 11|
}}
 
{{verse|1}} അപ്പോള്‍അപ്പോൾ ശമൂവേല്‍ശമൂവേൽ തൈലപാത്രം എടുത്തു അവന്റെ തലയില്‍തലയിൽ ഒഴിച്ചു അവനെ ചുംബിച്ചു പറഞ്ഞതു: യഹോവ തന്റെ അവകാശത്തിന്നു പ്രഭുവായി നിന്നെ അഭിഷേകം ചെയ്തിരിക്കുന്നു.
 
{{verse|2}} നീ ഇന്നു എന്നെ പിരിഞ്ഞുപോകുമ്പോള്‍പിരിഞ്ഞുപോകുമ്പോൾ ബെന്യാമീന്റെ അതിരിങ്കലെ സെല്‍സഹില്‍സെൽസഹിൽ റാഹേലിന്റെ കല്ലറെക്കരികെവെച്ചു രണ്ടാളെ കാണും; നീ അന്വേഷിപ്പാന്‍അന്വേഷിപ്പാൻ പുറപ്പെട്ടുപോന്ന കഴുതകളെ കണ്ടുകിട്ടിയിരിക്കുന്നു; നിന്റെ അപ്പന്‍അപ്പൻ കഴുതയെക്കുറിച്ചുള്ള ചിന്ത വിട്ടു: എന്റെ മകന്നുവേണ്ടി ഞാന്‍ഞാൻ എന്തു ചെയ്യേണ്ടു എന്നു പറഞ്ഞു നിങ്ങളെക്കുറിച്ചു വിഷാദിച്ചിരിക്കുന്നു എന്നു അവര്‍അവർ നിന്നോടു പറയും.
 
{{verse|3}} അവിടെനിന്നു നീ മുമ്പോട്ടു ചെന്നു താബോരിലെ കരുവേലകത്തിന്നരികെ എത്തുമ്പോള്‍എത്തുമ്പോൾ ഒരുത്തന്‍ഒരുത്തൻ മൂന്നു ആട്ടിന്‍ആട്ടിൻ കുട്ടിയെയും വേറൊരുത്തന്‍വേറൊരുത്തൻ മൂന്നു അപ്പവും വേറൊരുത്തന്‍വേറൊരുത്തൻ ഒരു തുരുത്തി വീഞ്ഞും ചുമന്നുകൊണ്ടു ഇങ്ങനെ മൂന്നു പുരുഷന്മാര്‍പുരുഷന്മാർ ബേഥേലില്‍ബേഥേലിൽ ദൈവത്തിന്റെ അടുക്കല്‍അടുക്കൽ പോകുന്നതായി നിനക്കു എതിര്‍പെടുംഎതിർപെടും.
 
{{verse|4}} അവര്‍അവർ നിന്നോടു കുശലം ചോദിക്കും; നിനക്കു രണ്ടു അപ്പവും തരും; നീ അതു അവരുടെ കയ്യില്‍നിന്നുകയ്യിൽനിന്നു വാങ്ങിക്കൊള്ളേണം.
 
{{verse|5}} അതിന്റെ ശേഷം നീ ഫെലിസ്ത്യരുടെ പട്ടാളം ഉള്ള ദൈവഗിരിക്കു എത്തും; അവിടെ പട്ടണത്തില്‍പട്ടണത്തിൽ കടക്കുമ്പോള്‍കടക്കുമ്പോൾ മുമ്പില്‍മുമ്പിൽ വീണ, തപ്പു, കുഴല്‍കുഴൽ, കിന്നരം എന്നിവയോടുകൂടെ പൂജാഗിരിയില്‍നിന്നുപൂജാഗിരിയിൽനിന്നു ഇറങ്ങിവരുന്ന ഒരു പ്രവാചകഗണത്തെ കാണും; അവര്‍അവർ പ്രവചിച്ചുകൊണ്ടിരിക്കും.
 
{{verse|6}} യഹോവയുടെ ആത്മാവു ശക്തിയോടെ നിന്റെമേല്‍നിന്റെമേൽ വന്നിട്ടു നീയും അവരോടുകൂടെ പ്രവചിക്കയും ആള്‍ആൾ മാറിയതുപോലെ ആയ്തീരുകയും ചെയ്യും.
 
{{verse|7}} ഈ അടയാളങ്ങള്‍അടയാളങ്ങൾ നിനക്കു സംഭവിക്കുമ്പോള്‍സംഭവിക്കുമ്പോൾ യുക്തമെന്നു തോന്നുന്നതു ചെയ്ക; ദൈവം നിന്നോടുകൂടെ ഉണ്ടു.
 
{{verse|8}} എന്നാല്‍എന്നാൽ നീ എനിക്കു മുമ്പെ ഗില്ഗാലിലേക്കു പോകേണം; ഹോമയാഗങ്ങളും സമാധാനയാഗങ്ങളും കഴിപ്പാന്‍കഴിപ്പാൻ ഞാന്‍ഞാൻ നിന്റെ അടുക്കല്‍അടുക്കൽ വരും; ഞാന്‍ഞാൻ നിന്റെ അടുക്കല്‍അടുക്കൽ വന്നു നീ ചെയ്യേണ്ടതെന്തെന്നു പറഞ്ഞുതരുവോളം ഏഴു ദിവസം അവിടെ കാത്തിരിക്കേണം.
 
{{verse|9}} ഇങ്ങനെ അവന്‍അവൻ ശമൂവേലിനെ വിട്ടുപിരിഞ്ഞപ്പോള്‍വിട്ടുപിരിഞ്ഞപ്പോൾ ദൈവം അവന്നു വേറൊരു ഹൃദയംകൊടുത്തു; ആ അടയാളങ്ങളെല്ലാം അന്നു തന്നേ സംഭവിച്ചു.
 
{{verse|10}} അവര്‍അവർ അവിടെ ഗിരിയിങ്കല്‍ഗിരിയിങ്കൽ എത്തിയപ്പോള്‍എത്തിയപ്പോൾ ഒരു പ്രവാചകഗണം ഇതാ, അവന്നെതിരെ വരുന്നു; ദൈവത്തിന്റെ ആത്മാവു ശക്തിയോടെ അവന്റെമേല്‍അവന്റെമേൽ വന്നു; അവന്‍അവൻ അവരുടെ ഇടയില്‍ഇടയിൽ പ്രവചിച്ചു.
 
{{verse|11}} അവനെ മുമ്പെ അറിഞ്ഞവര്‍അറിഞ്ഞവർ ഒക്കെയും അവന്‍അവൻ പ്രവാചകന്മാരുടെ കൂട്ടത്തില്‍കൂട്ടത്തിൽ പ്രവചിക്കുന്നതു കണ്ടപ്പോള്‍കണ്ടപ്പോൾ: കീശിന്റെ മകന്നു എന്തു സംഭവിച്ചു? ശൌലും പ്രവാചകന്മാരുടെ കൂട്ടത്തില്‍കൂട്ടത്തിൽ ആയോ എന്നു ജനം തമ്മില്‍തമ്മിൽ തമ്മില്‍തമ്മിൽ പറഞ്ഞു.
 
{{verse|12}} അതിന്നു അവിടത്തുകാരില്‍അവിടത്തുകാരിൽ ഒരുത്തന്‍ഒരുത്തൻ : ആരാകുന്നു അവരുടെ ഗുരുനാഥന്‍ഗുരുനാഥൻ എന്നു പറഞ്ഞു. ആകയാല്‍ആകയാൽ ശൌലും ഉണ്ടോ പ്രവാചകഗണത്തില്‍പ്രവാചകഗണത്തിൽ എന്നുള്ളതു പഴഞ്ചൊല്ലായി തീര്‍ന്നുതീർന്നു.
 
{{verse|13}} അവന്‍അവൻ പ്രവചിച്ചു കഴിഞ്ഞശേഷം ഗിബെയയില്‍ഗിബെയയിൽ എത്തി.
 
{{verse|14}} ശൌലിന്റെ ഇളയപ്പന്‍ഇളയപ്പൻ അവനോടും അവന്റെ ഭൃത്യനോടും: നിങ്ങള്‍നിങ്ങൾ എവിടെ പോയിരുന്നു എന്നു ചോദിച്ചു. കഴുതകളെ തിരയുവാന്‍തിരയുവാൻ പോയിരുന്നു; അവയെ കാണായ്കയാല്‍കാണായ്കയാൽ ഞങ്ങള്‍ഞങ്ങൾ ശമൂവേലിന്റെ അടുക്കല്‍അടുക്കൽ പോയി എന്നു അവന്‍അവൻ പറഞ്ഞു.
 
{{verse|15}} ശമൂവേല്‍ശമൂവേൽ നിങ്ങളോടു പറഞ്ഞതു എന്നെ അറിയിക്കേണം എന്നു ശൌലിന്റെ ഇളയപ്പന്‍ഇളയപ്പൻ പറഞ്ഞു.
 
{{verse|16}} ശൌല്‍ശൌൽ തന്റെ ഇളയപ്പനോടു: കഴുതകളെ കണ്ടുകിട്ടിയിരിക്കുന്നു എന്നു അവന്‍അവൻ ഞങ്ങളോടു തിട്ടമായി അറിയിച്ചു എന്നു പറഞ്ഞു; എങ്കിലും ശമൂവേല്‍ശമൂവേൽ രാജത്വം സംബന്ധിച്ചു പറഞ്ഞതു അവന്‍അവൻ അവനോടു അറിയിച്ചില്ല.
 
{{verse|17}} അനന്തരം ശമൂവേല്‍ശമൂവേൽ ജനത്തെ മിസ്പയില്‍മിസ്പയിൽ യഹോവയുടെ സന്നിധിയില്‍സന്നിധിയിൽ വിളിച്ചുകൂട്ടി,
 
{{verse|18}} യിസ്രായേല്‍മക്കളോടുയിസ്രായേൽമക്കളോടു പറഞ്ഞതെന്തെന്നാല്‍പറഞ്ഞതെന്തെന്നാൽ: യിസ്രായേലിന്റെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാന്‍ഞാൻ യിസ്രായേലിനെ മിസ്രയീമില്‍നിന്നുമിസ്രയീമിൽനിന്നു കൊണ്ടുവന്നു മിസ്രയീമ്യരുടെ കയ്യില്‍നിന്നുംകയ്യിൽനിന്നും നിങ്ങളെ ഉപദ്രവിച്ച സകലരാജ്യക്കാരുടെയും കയ്യില്‍നിന്നുംകയ്യിൽനിന്നും നിങ്ങളെ വിടുവിച്ചു.
 
{{verse|19}} നിങ്ങളോ സകല അനര്‍ത്ഥങ്ങളില്‍നിന്നുംഅനർത്ഥങ്ങളിൽനിന്നും കഷ്ടങ്ങളില്‍നിന്നുംകഷ്ടങ്ങളിൽനിന്നും നിങ്ങളെ രക്ഷിച്ച നിങ്ങളുടെ ദൈവത്തെ ഇന്നു ത്യജിച്ചു: ഞങ്ങള്‍ക്കുഞങ്ങൾക്കു ഒരു രാജാവിനെ നിയമിച്ചുതരേണമെന്നു അവനോടു പറഞ്ഞിരിക്കുന്നു. ആകയാല്‍ആകയാൽ നിങ്ങള്‍നിങ്ങൾ ഇപ്പോള്‍ഇപ്പോൾ ഗോത്രംഗോത്രമായും സഹസ്രംസഹസ്രമായും യഹോവയുടെ സന്നിധിയില്‍സന്നിധിയിൽ നില്പിന്‍നില്പിൻ .
 
{{verse|20}} അങ്ങനെ ശമൂവേല്‍ശമൂവേൽ യിസ്രായേല്‍ഗോത്രങ്ങളെയെല്ലാംയിസ്രായേൽഗോത്രങ്ങളെയെല്ലാം അടുത്തു വരുമാറാക്കി; ബെന്യാമീന്‍ബെന്യാമീൻ ഗോത്രത്തിന്നു ചീട്ടു വീണു.
 
{{verse|21}} അവന്‍അവൻ ബെന്യാമീന്‍ബെന്യാമീൻ ഗോത്രത്തെ കുടുംബംകുടുംബമായി അടുത്തുവരുമാറാക്കി; മത്രികുടുംബത്തിന്നു ചീട്ടു വീണു; പിന്നെ കീശിന്റെ മകനായ ശൌലിന്നു ചീട്ടുവീണു; അവര്‍അവർ അവനെ അന്വേഷിച്ചപ്പോള്‍അന്വേഷിച്ചപ്പോൾ കണ്ടില്ല.
 
{{verse|22}} അവര്‍അവർ പിന്നെയും യഹോവയോടു: ആയാള്‍ആയാൾ ഇവിടെ വന്നിട്ടുണ്ടോ എന്നു ചോദിച്ചു. അതിന്നു യഹോവ: അവന്‍അവൻ സാമാനങ്ങളുടെ ഇടയില്‍ഇടയിൽ ഒളിച്ചിരിക്കുന്നു എന്നു അരുളിച്ചെയ്തു.
 
{{verse|23}} അവര്‍അവർ ഔടിച്ചെന്നു അവിടെനിന്നു അവനെ കൊണ്ടുവന്നു. ജനമദ്ധ്യേ നിന്നപ്പോള്‍നിന്നപ്പോൾ അവന്‍അവൻ ജനത്തില്‍ജനത്തിൽ എല്ലാവരെക്കാളും തോള്‍മുതല്‍തോൾമുതൽ പൊക്കമേറിയവനായിരുന്നു.
 
{{verse|24}} അപ്പോള്‍അപ്പോൾ ശമൂവേല്‍ശമൂവേൽ സര്‍വ്വജനത്തോടുംസർവ്വജനത്തോടും: യഹോവ തിരഞ്ഞെടുത്തവനെ നിങ്ങള്‍നിങ്ങൾ കാണുന്നുവോ? സര്‍വ്വജനത്തിലുംസർവ്വജനത്തിലും അവനെപ്പോലെ ഒരുത്തനും ഇല്ലല്ലോ എന്നു പറഞ്ഞു. ജനമെല്ലാം: രാജാവേ, ജയ ജയ എന്നു ആര്‍ത്തുആർത്തു.
 
{{verse|25}} അതിന്റെ ശേഷം ശമൂവേല്‍ശമൂവേൽ രാജധര്‍മ്മംരാജധർമ്മം ജനത്തെ പറഞ്ഞുകേള്‍പ്പിച്ചുപറഞ്ഞുകേൾപ്പിച്ചു; അതു ഒരു പുസ്തകത്തില്‍പുസ്തകത്തിൽ എഴുതി യഹോവയുടെ സന്നിധിയില്‍സന്നിധിയിൽ വെച്ചു. പിന്നെ ശമൂവേല്‍ശമൂവേൽ ജനത്തെയെല്ലാം വീട്ടിലേക്കു പറഞ്ഞയച്ചു.
 
{{verse|26}} ശൌലും ഗിബെയയില്‍ഗിബെയയിൽ തന്റെ വീട്ടിലേക്കു പോയി; ദൈവം മനസ്സില്‍മനസ്സിൽ തോന്നിച്ച ഒരു ആള്‍ക്കൂട്ടവുംആൾക്കൂട്ടവും അവനോടുകൂടെ പോയി.
 
{{verse|27}} എന്നാല്‍എന്നാൽ ചില നീചന്മാര്‍നീചന്മാർ: ഇവന്‍ഇവൻ നമ്മെ എങ്ങനെ രക്ഷിക്കും എന്നു പറഞ്ഞു അവനെ ധിക്കരിച്ചു, അവന്നു കാഴ്ച കൊണ്ടുവരാതിരുന്നു. അവനോ അതു ഗണ്യമാക്കിയില്ല.
 
{{Navi|
Prev=സത്യവേദപുസ്തകം/1. ശമൂവേല്‍ശമൂവേൽ/അദ്ധ്യായം 9|
Next=സത്യവേദപുസ്തകം/1. ശമൂവേല്‍ശമൂവേൽ/അദ്ധ്യായം 11|
}}