"താൾ:Malabhari 1920.pdf/74" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

→‎തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ: ' '''൬൫''' മ്പോൾ അതു വിദേശഭാഷാദ്വാര...' താൾ
 
താളിന്റെ തൽസ്ഥിതിതാളിന്റെ തൽസ്ഥിതി
-
തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ
+
തെറ്റുതിരുത്തൽ വായന കഴിഞ്ഞവ
താളിന്റെ ഉള്ളടക്കം (ട്രാൻസ്‌ക്ലൂഡ് ചെയ്യാനുള്ളത്):താളിന്റെ ഉള്ളടക്കം (ട്രാൻസ്‌ക്ലൂഡ് ചെയ്യാനുള്ളത്):
വരി 1: വരി 1:
</center>'''൬൫'''<center>
മ്പോൾ അതു വിദേശഭാഷാദ്വാരേണ ചേയ്യേണ്ടിവന്നാൽ, നൈസർഗ്ഗികസൗെന്ദര്യം ഒട്ടല്ലാതെ കുറഞ്ഞുപോയേക്കും. ഈ സ്ഥിതിക്കു സ്വാഭാവികതയ്ക്കു് ഭംഗം വരാതെ, ജീവനും, രസവും ക്ഷീണിക്കാതെ സ്വദേശീയാചാരവിചാരങ്ങൾ അന്യഭാഷയിൽ
പകർത്തുകയാൽ റുഡിയാർഡ് കിപ്പളിംഗനേക്കാൾ മലബാറിക്കു് സാമർത്ഥ്യം കൂടുമെന്നു പ്രശംസിക്കേണ്ടിയിരിക്കുന്നു.


മനുഷ്യസ്വഭാവവൈചിത്ര്യത്തെ പല പല അവസ്ഥാന്തരങ്ങളിലേതെല്ലാം

പ്രത്യേകം പ്രത്യേകം വർണ്ണിക്കുവാൻ മലബാറി ശ്രമിച്ചിട്ടുണ്ട്. വിവിധകൃത്യങ്ങളിലും, വിവിധസ്ഥിതികളിലും വർത്തിക്കുന്ന മനുഷ്യരെ അവരുടെ ഭിന്നഭിന്നാചാരവിചാരങ്ങളോടുകൂടി ആ രൂപത്തിൽത്തന്നെ അദ്ദേഹം തന്റെ പുസ്തകത്തിൽ കാണിച്ചിരിക്കു

ന്നു. ഗുജറാത്തികളിൽ ഓരോ വർഗ്ഗത്തിന്റെയും ദൈനന്ദിനകൃത്യങ്ങൾ, പരമ്പരാചാരങ്ങൾ, അന്ധവിശ്വാസങ്ങൾ, അഭിപ്രായഭേദങ്ങൾ, ദുർബോധദുഷ്ക്കർമ്മങ്ങൾ

എന്നിവയെക്കുറിച്ചു അതാതിൽത്തന്നെ ലയിച്ചുനിന്നുകൊണ്ടു ചെയ്യുന്ന വിവരണമാണു് പ്രസ്തുത കൃതിയിലെ വിഷയം. മനുഷ്യമനോഭാവനിരീക്ഷണം അസാമാന്യബുദ്ധിമാന്മാർക്കു തന്നെയും സുകരമായ കൃത്യ
'''൬൫'''

മ്പോൾ അതു വിദേശഭാഷാദ്വാരേണ ചേയ്യേണ്ടിവന്നാൽ, നൈസർഗ്ഗികസൗെന്ദര്യം
ഒട്ടല്ലാതെ കുറഞ്ഞുപോയേക്കും. ഈ സ്ഥിതിക്കു സ്വാഭാവികതയ്ക്കു് ഭംഗം വരാതെ,
ജീവനും, രസവും ക്ഷീണിക്കാതെ സ്വദേശീയാചാരവിചാരങ്ങൾ അന്യഭാഷയിൽ
പകർത്തുകയാൽ റുഡിയാർഡ് കിപ്പളിംഗനേക്കാൾ മലബാറിക്കു് സാമർത്ഥ്യം
കൂടുമെന്നു പ്രശംസിക്കേണ്ടിയിരിക്കുന്നു.

മനുഷ്യസ്വഭാവവൈചിത്ര്യത്തെ പല പല അവസ്ഥാന്തരങ്ങളിലേതെല്ലാം
പ്രത്യേകം പ്രത്യേകം വർണ്ണിക്കുവാൻ മലബാറി ശ്രമിച്ചിട്ടുണ്ട്. വിവിധകൃത്യങ്ങളിലും,
വിവിധസ്ഥിതികളിലും വർത്തിക്കുന്ന മനുഷ്യരെ അവരുടെ ഭിന്നഭിന്നാചാരവിചാരങ്ങ
ളോടുകൂടി ആ രൂപത്തിൽത്തന്നെ അദ്ദേഹം തന്റെ പുസ്തകത്തിൽ കാണിച്ചിരിക്കു
ന്നു. ഗുജറാത്തികളിൽ ഓരോ വർഗ്ഗത്തിന്റെയും ദൈനന്ദിനകൃത്യങ്ങൾ, പരമ്പരാ
ചാരങ്ങൾ, അന്ധവിശ്വാസങ്ങൾ, അഭിപ്രായഭേദങ്ങൾ, ദുർബോധദുഷ്ക്കർമ്മങ്ങൾ
എന്നിവയെക്കുറിച്ചു അതാതിൽത്തന്നെ ലയിച്ചുനിന്നുകൊണ്ടു ചെയ്യുന്ന വിവരണമാണു്
പ്രസ്തുത കൃതിയിലെ വിഷയം. മനുഷ്യമനോഭാവനിരീക്ഷണം അസാമാന്യബുദ്ധി
മാന്മാർക്കു തന്നെയും സുകരമായ കൃത്യ
"https://ml.wikisource.org/wiki/താൾ:Malabhari_1920.pdf/74" എന്ന താളിൽനിന്ന് ശേഖരിച്ചത്