"വിക്കിഗ്രന്ഥശാല:സമാഹരണം/ചട്ടമ്പിസ്വാമികൾ/ദേവീമാനസപൂജാസ്തോത്രം-unicode" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'ദേവീമാനസപൂജാ സ്തോത്രം ശ്രീ ചട്ടമ്പിസ്വാമിക...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
 
വരി 19:
ഈ സ്തോത്രം രചിച്ചിട്ടുള്ളത്. ആസനം, സ്വാഗതം, പാദ്യം,
അർഘ്യം, ആചമനീയം, മധുപർക്കം, സ്നാനം, മുതലായ
അറുപത്തിനാലു ഉപചാരങ്ങളെയും
 
ഉപചാരങ്ങളെയും
 
വർണ്ണിക്കുന്നതും
Line 29 ⟶ 27:
നേടുകയും, സകല അഭീ ഷ്ടങ്ങളേയും പ്രാപിക്കുമെന്നും, മരണാ
നന്തരം
മോക്ഷമടയുമെന്നും ശങ്കരാചാര്യർ ഇതിന്റെ
 
മോക്ഷമടയുമെന്നും ശങ്കരാചാര്യർ ഇതിന്റെ
ഫലശ്രുതിയിൽ പറയുന്നുമുണ്ട്.
വിഭക്തി, അന്വയം, അന്വയാർത്ഥം, പരിഭാ‌ഷ, ഭാവം എന്നീ
Line 39 ⟶ 36:
വ്യാഖ്യാനത്തിന്റെ അഞ്ച് അംഗങ്ങൾ. അവയെല്ലാം തന്നെ ഈ
വ്യാഖ്യാനത്തിൽ
നമുക്കു വ്യക്തമായി ദർശിക്കുവാൻ
 
നമുക്കു വ്യക്തമായി ദർശിക്കുവാൻ
സാധിക്കും.
 
 
ഞ്ജ
ദേവീമാനസപൂജാ സ്തോത്രം
"പരിപൂർണ്ണകലാനിധി"യായ ചട്ടമ്പിസ്വാമികൾ "ദേവീ ചതുഃ
‌ഷ‌ഷ്ട്യുപചാരപൂജാസ്തോത്രം" എന്ന കൃതിയെ മലയാളത്തി
Line 54 ⟶ 50:
 
ന്ധ
 
 
ദേവീമാനസപൂജാ സ്തോത്രം
Line 82 ⟶ 77:
മംഗളഗായനങ്ങളാൽ വേഗത്തിൽ ഉണർപ്പെട്ടാലും, ഉണർപ്പെ
1
ശോകങ്ങളെ പദച്ഛദേം ചെയ്ത് ഓരോ പദത്തിന്റെയും അന്തം, ലിംഗം, വിഭക്തി,
 
 
}
വചനം എന്നിവയാണ് ഇവിടെ പറഞ്ഞിട്ടുള്ളത്. "ഉ‌ഷസി സ. ന. സ. ഏ." എന്നാൽ
അതിന്റെ അർത്ഥം ഈ പദം "സകാരാന്തം, നപുംസകലിംഗം, സപ്തമീ വിഭക്തി,
Line 91 ⟶ 83:
ഗ്രഹിക്കണം.
ഞ്ജ
ഒരു പദത്തിനുനേരെ "അവ്യ." എന്നെഴുതിയാൽ ആ പദം അവ്യയമാണെന്നർത്ഥം.
എപ്പോഴും ഒരു മാറ്റവുമില്ലാത്ത പദമാണ് അവ്യയം. അതിന് വിഭക്തി, വചനം
ഇത്യാദി ഭേദങ്ങളില്ല
Line 99 ⟶ 91:
 
4
ദേവീമാനസപൂജാ സ്തോത്രം
കേട്ടാലും
ട്ടാലും, അതികൃപാർദ്രകടാക്ഷനിരീക്ഷണങ്ങളെകൊണ്ടീ
, അതികൃപാർദ്രകടാക്ഷനിരീക്ഷണങ്ങളെകൊണ്ടീജഗത്തിനെ സുഖീകരിച്ചാലും.
 
ജഗ
ത്തിനെ സുഖീകരിച്ചാലും.
പരിഭാ‌ഷ- ജഗദംബ - ലോകമാതാവ്, ഉ‌ഷസ്സ് - പ്രാതഃകാലം,
മാഗധ മംഗളഗായനങ്ങൾ-മാഗധന്മാരുടെ മംഗളഗായനങ്ങൾ
Line 132 ⟶ 122:
 
5
ദേവീമാനസപൂജാ സ്തോത്രം
ത്വയി - യു‌ഷ്മ. സ. ഏ.
കൃപയാ - ആ. സ്ത്രീ. തൃ. ഏ.
Line 141 ⟶ 131:
ഗ്രഹീതും ദിശി ദിശി കനകമയവിതർദിശോഭമാനം പൂർണ്ണ
സുവർണ്ണകുംഭയുക്തം മണിമയമണ്ഡപമദ്ധ്യം ഏഹി.
അന്വയാർത്ഥം- അല്യോ മാതാവേ! ഭവതി വി‌ഷയമായ എന്റെ സമർച്ചനത്തെ കരുണയോടുകൂടി ഗ്രഹിപ്പാനായികൊണ്ടു ദിക്കുതോറും കനകമയവിതർദിശോഭമാനമായി പൂർണ്ണസുവർണ്ണ
 
 
}
സമർച്ചനത്തെ കരുണയോടുകൂടി ഗ്രഹിപ്പാനായികൊണ്ടു ദിക്കു
തോറും കനകമയവിതർദിശോഭമാനമായി പൂർണ്ണസുവർണ്ണ
കുംഭമായിരിക്കുന്ന മണിമയമണ്ഡപമദ്ധ്യത്തെപ്രവേശിച്ചാലും.
പരിഭാ‌ഷ- സമർച്ചനം - പൂജ, ഗ്രഹിക്ക - സ്വീകരിക്ക, കനക
Line 168 ⟶ 153:
കനകമയവിതർദിസ്ഥാപിതേ തൂലികാടേന്മ്യ
കനകകുസുമകീർണ്ണേ, കോടിബാലാർക്കവർണ്ണേ
ഭഗവതി, രമണീയേ രøസിംഹാസനേസ്മിൻരാജസനേസ്മിൻ
ഉപവിശ പദയു‡ംപദയുഗ്മം ഹേമപീഠേ നിധായ (ന്ധ)
വിഭക്തി -
കനകമയവിതർദിസ്ഥാപിതേ - അ. ന. സ. ഏ.
Line 180 ⟶ 165:
രøസിംഹാസനേ - അ. ന. സ. ഏ.
അസ്മിൻ - ഇദം. പു. സ. ഏ.
പദയു‡ംപദയുഗ്മം - അ. ന. ദ്വി. ഏ.
ഹേമപീഠേ - അ. ന. സ. ഏ.
നിധായ - ല്യബ. അവ്യ.
Line 189 ⟶ 174:
ഭഗവതി, ത്വം കനകമയവിതർദി
സ്ഥാപിതേ തൂലികാടേന്മ്യ കോടിബാലർക്കവർണ്ണേ കനക
കുസുമകീർണ്ണേ രമണീയേ അസ്മിൻ രøസിംഹാസനേരത്നസിംഹാസനേ
ഹേമപീഠേ പദയു‡ംപദയുഗ്മം നിധായ ഉപവിശ.
അന്വയാർത്ഥം - അല്ലയോ ഭഗവതി! ഭവതി കനകമയവിതർദി
സ്ഥാപിതമായി തൂലികാടന്മ്യമായി കോടിബാലർക്കവർണ്ണമായി
കനകകുസുമകീർണ്ണമായി രമണീയമായിരിക്കുന്ന ഈ രøരത്ന
സിംഹാസനത്തിൽ ഹേമപീഠത്തിങ്കൽ പദയു‡ത്തെപദയുഗ്മത്തെ നിധാനം
ചെയ്തിട്ട് ഉപവേശിച്ചാലും.
 
 
7
ദേവീമാനസപൂജാ സ്തോത്രം
പരിഭാ‌ഷ - കനകമയവിതർദിസ്ഥാപിതം - കനകമയവിതർദി
യിങ്കൽ സ്ഥാപിതം. കനകമയവിതർദി - കനകമയമായിരിക്കുന്ന