"താൾ:Malabhari 1920.pdf/138" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
താളിന്റെ തൽസ്ഥിതിതാളിന്റെ തൽസ്ഥിതി
-
തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ
+
തെറ്റുതിരുത്തൽ വായന കഴിഞ്ഞവ
താളിന്റെ ഉള്ളടക്കം (ട്രാൻസ്‌ക്ലൂഡ് ചെയ്യാനുള്ളത്):താളിന്റെ ഉള്ളടക്കം (ട്രാൻസ്‌ക്ലൂഡ് ചെയ്യാനുള്ളത്):
വരി 1: വരി 1:
<center>'''൧൨൯''' </center>
ബഹുജനസേവനമദ്ധ്യത്തിൽ സ്ഥിതിചെയ്യുന്ന ഒരാൾക്കു് ഇത്രയും അപ്രസിദ്ധനായി ഒതുങ്ങിയനിലയിൽ

ജീവിക്കുവാൻ കഴിഞ്ഞതുതന്നെ മറ്റുദേശാഭിമാനികൾക്കെല്ലാം ഇതുവരേയും ദുഷ് പ്രാപമായി കിടക്കുന്ന സിദ്ധിവിശേഷമാണു്. അതേ: എന്തിനാണു് കീർത്തി! എന്തിനാണു് ധനം! മനസ്സമാധാന സംപൂർണ്ണനായിത്തന്നെ മലബാറി ജീവിച്ചു. മനസ്സമാധാസംപൂർണ്ണനായിത്തന്നെ അദ്ദേഹം സ്വധർമ്മം നിർവഹിച്ചു. മനസ്സമാധാനസംപൂർണ്ണനായിത്തന്നെ അദ്ദേഹം ഇൗശ്വരസന്നിധിയിൽ ചെല്ലുകയും ചെയ്തു.

'''൧൨൯'''


ബഹുജനസേവനമദ്ധ്യത്തിൽ സ്ഥിതിചെയ്യുന്ന ഒരാൾ
ക്കു് ഇത്രയും അപ്രസിദ്ധനായി ഒതുങ്ങിയനിലയിൽ
ജീവിക്കുവാൻ കഴിഞ്ഞതുതന്നെ മറ്റുദേശാഭിമാനി
കൾക്കെല്ലാം ഇതുവരേയും ദുഷ് പ്രാപമായി കിടക്കു
ന്ന സിദ്ധിവിശേഷമാണു്. അതേ: എന്തിനാണു്
കീർത്തി! എന്തിനാണു് ധനം! മനസ്സമാധാന സം
പൂർണ്ണനായിത്തന്നെ മലബാറി ജീവിച്ചു.മനസ്സമാധാസംപൂർണ്ണനായിത്തന്നെ
അദ്ദേഹം സ്വധർമ്മം നിർവ
ഹിച്ചു. മനസ്സമാധാനസംപൂർണ്ണനായിത്തന്നെ അ
ദ്ദേഹം ഇൗശ്വരസന്നിധിയിൽ ചെല്ലുകയും ചെയ്തു.




"https://ml.wikisource.org/wiki/താൾ:Malabhari_1920.pdf/138" എന്ന താളിൽനിന്ന് ശേഖരിച്ചത്