"താൾ:Malabhari 1920.pdf/7" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

താളിന്റെ തൽസ്ഥിതിതാളിന്റെ തൽസ്ഥിതി
-
തെറ്റുതിരുത്തൽ വായന കഴിഞ്ഞവ
+
സാധൂകരിച്ചവ
താളിന്റെ ഉള്ളടക്കം (ട്രാൻസ്‌ക്ലൂഡ് ചെയ്യാനുള്ളത്):താളിന്റെ ഉള്ളടക്കം (ട്രാൻസ്‌ക്ലൂഡ് ചെയ്യാനുള്ളത്):
വരി 1: വരി 1:
<center>'''V''' </center>
<center>'''V''' </center>


൧. ഉത്സാഹവും ശക്തിയും ലോകത്തിൽ സകല കാര്യങ്ങൾക്കും ആവശ്യമാണ്ു്. എന്നാൽ അവയെ വേണ്ടതുപോലെ ഉപയോഗിച്ചില്ലെങ്കിൽ കാര്യസാദ്ധ്യമാർഗ്ഗങ്ങളായ ഇവ കാര്യവിഘാതങ്ങളായി പരിണമിക്കും. ഭരണകർത്താക്കന്മാരേ മുഷിപ്പിക്കാതെ ഭരണത്തിന്റെ ന്യൂനതകളെ അവരെ മനസ്സിലാക്കാൻ ഇദ്ദേഹത്തിനു കഴിഞ്ഞു. പ്രസിദ്ധനായ ഗോഖലെയുടെയും നയം ഇതു തന്നെയായിരുന്നു. തനിക്കു തോന്നിയ രാജ്യസ്നേഹവും രാജ്യത്തിനുണ്ടെന്നു തോന്നുന്ന നഷ്ടവും കൊണ്ടു ലഹള കൂട്ടുകയാണു തിലകൻ ചെയ്തത്. രണ്ടു തരക്കാരുടേയും പ്രവൃത്തികളുടെ ഫലം പ്രത്യക്ഷമാണല്ലോ. മുൻ പറഞ്ഞവരുടെ ആക്ഷേപങ്ങൾ കേട്ടു അവയെ പരിഹരിക്കാൻ ഭരണകർത്താക്കന്മാർ ശ്രമിച്ചു. രണ്ടാമത്തവരുടെ ആക്ഷേപങ്ങൾ കൊണ്ട് അവരെ ഹിംസിക്കുവാനും ശ്രമിച്ചു. അതിനാൽ മനുഷ്യന്റെ മഹത്തായ ശക്തികൾ പാഴായി ചിലവാക്കാതെ തരംനോക്കി ചിലവിടുകയായിരിക്കും ഉത്തമം. അത്യുച്ചസ്വരത്തിൽ രാഗം ആലപിക്കാൻ പുറപ്പെടുന്ന ഭാഗവതരുടെ കഥയെന്തു്? തന്റെ കൈയ്യിലുള്ള മരുന്നും ഉണ്ടയും ശത്രുവിനെക്കണ്ടപ്പോൾ തന്നെ ഒന്നായി ചിലവാക്കുന്ന സേനാനിയുടെ നിലയെന്തു്? ഏതു കാര്യവും ഒരു നിലയോടും കരുതലോടും കൂടി പ്രവർത്തിക്കയാണ്ു് ജയത്തിനുത്തമം.
൧. ഉത്സാഹവും ശക്തിയും ലോകത്തിൽ സകല കാര്യങ്ങൾക്കും ആവശ്യമാണ്ു്. എന്നാൽ അവയെ വേണ്ടതുപോലെ ഉപയോഗിച്ചില്ലെങ്കിൽ കാര്യസാദ്ധ്യമാർഗ്ഗങ്ങളായ ഇവ കാര്യവിഘാതങ്ങളായി പരിണമിക്കും. ഭരണകർത്താക്കന്മാരേ മുഷിപ്പിക്കാതെ ഭരണത്തിന്റെ ന്യൂനതകളെ അവരെ മനസ്സിലാക്കാൻ ഇദ്ദേഹത്തിനു കഴിഞ്ഞു. പ്രസിദ്ധനായ ഗോഖലെയുടെയും നയം ഇതു തന്നെയായിരുന്നു. തനിക്കു തോന്നിയ രാജ്യസ്നേഹവും രാജ്യത്തിനുണ്ടെന്നു തോന്നുന്ന നഷ്ടവും കൊണ്ടു ലഹള കൂട്ടുകയാണു തിലകൻ ചെയ്തത്. രണ്ടു തരക്കാരുടേയും പ്രവൃത്തികളുടെ ഫലം പ്രത്യക്ഷമാണല്ലോ. മുൻ പറഞ്ഞവരുടെ ആക്ഷേപങ്ങൾ കേട്ടു അവയെ പരിഹരിക്കാൻ ഭരണകർത്താക്കന്മാർ ശ്രമിച്ചു. രണ്ടാമത്തവരുടെ ആക്ഷേപങ്ങൾ കൊണ്ട് അവരെ ഹിംസിക്കുവാനും ശ്രമിച്ചു. അതിനാൽ മനുഷ്യന്റെ മഹത്തായ ശക്തികൾ പാഴായി ചിലവാക്കാതെ തരംനോക്കി ചിലവിടുകയായിരിക്കും ഉത്തമം. അത്യുച്ചസ്വരത്തിൽ രാഗം ആലപിക്കാൻ പുറപ്പെടുന്ന ഭാഗവതരുടെ കഥയെന്തു്? തന്റെ കൈയ്യിലുള്ള മരുന്നും ഉണ്ടയും ശത്രുവിനെക്കണ്ടപ്പോൾ തന്നെ ഒന്നായി ചിലവാക്കുന്ന സേനാനിയുടെ നിലയെന്തു്? ഏതു കാര്യവും ഒരു നിലയോടും കരുതലോടും കൂടി പ്രവർത്തിക്കയാണ് ജയത്തിനുത്തമം.
"https://ml.wikisource.org/wiki/താൾ:Malabhari_1920.pdf/7" എന്ന താളിൽനിന്ന് ശേഖരിച്ചത്