"താൾ:Malabhari 1920.pdf/9" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

താളിന്റെ തൽസ്ഥിതിതാളിന്റെ തൽസ്ഥിതി
-
തെറ്റുതിരുത്തൽ വായന കഴിഞ്ഞവ
+
സാധൂകരിച്ചവ
താളിന്റെ ഉള്ളടക്കം (ട്രാൻസ്‌ക്ലൂഡ് ചെയ്യാനുള്ളത്):താളിന്റെ ഉള്ളടക്കം (ട്രാൻസ്‌ക്ലൂഡ് ചെയ്യാനുള്ളത്):
വരി 6: വരി 6:
ഇക്കഥയത്രെ ശ്രീമാൻ കുന്നത്ത് ജനാർദ്ദനമേനവനവർകൾ ഈ ചെറിയപുസ്തകത്തിൽ വിവരിച്ചിട്ടുള്ളത്. മനുഷ്യരുടെ സ്വഭാവപരിഷ്കരണത്തിനു ഉത്തമന്മാരുടെ ജീവചരിത്രജ്ഞാനം ഏറ്റവും പ്രയോജനമാണല്ലൊ. ഈ പുസ്തകവും ഇതുപോലെ മറ്റനേക കൃതികളും നമ്മുടെ നാട്ടുകാർക്കു നിധിയായിരിക്കും.

എന്റെ ഈ ചെറിയ അവതാരികകൊണ്ടു് ഈ സ്തുത്യർമായ കൃതി വായിക്കാൻ ജനങ്ങൾക്കു സ്വല്പമെങ്കിലും ഒരഭിരുചി മുൻകൂട്ടി തോന്നുന്നു എങ്കിൽ ഞാൻ കൃാർത്ഥനായി.
എന്റെ ഈ ചെറിയ അവതാരികകൊണ്ടു് ഈ സ്തുത്യർമായ കൃതി വായിക്കാൻ ജനങ്ങൾക്കു സ്വല്പമെങ്കിലും ഒരഭിരുചി മുൻകൂട്ടി തോന്നുന്നു എങ്കിൽ ഞാൻ കൃതാർത്ഥനായി.

തിരുവനന്തപുരം
തിരുവനന്തപുരം
"https://ml.wikisource.org/wiki/താൾ:Malabhari_1920.pdf/9" എന്ന താളിൽനിന്ന് ശേഖരിച്ചത്