"കേരളപാണിനീയം/സന്ധിപ്രകരണം/സന്ധിവിഭാഗം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 219:
==ദ്വിത്വസന്ധി==
 
{{slokam|ഖരാതിഖരമൂഷ്മാവും മൃദുഘോഷങ്ങളും ദൃഢം;<br/>
പഞ്ചമം മദ്ധ്യമം ഹാവും ശിഥിലാഭിധമായു് വരും.<br/>
വിശേഷണവിശേഷ്യങ്ങൾ പൂർവ്വോത്തരപദങ്ങളായ്<br/>
സമാസിച്ചാലിരട്ടിപ്പു ദൃഢം പരപദാദിഗം.}}