വരി 314:
മനു; ഇപ്പോൾ ചേർത്ത മീഡിയാവിക്കി പേജുകൾ ഒന്ന് നോക്കാമോ ? ഓസിയാർ ഒന്ന് കോൺഫിഗർ ചെയ്തെടുക്കാനുള്ള ശ്രമമാണ്. സന്ദേശങ്ങൾ പരിഭാഷ ചെയ്തപ്പോൾ എന്തോ തൃപ്തിയില്ല.--[[ഉപയോക്താവ്:Manojk|മനോജ്‌ .കെ]] ([[ഉപയോക്താവിന്റെ സംവാദം:Manojk|സംവാദം]]) 07:26, 28 സെപ്റ്റംബർ 2016 (UTC)
: [[ഉ:Manojk|മനോജേ]], [[മീഡിയവിക്കി:Google-ocr-image-not-found]] ഇതിന് - ഈ പേജിൽ (താളിൽ) ചിത്രങ്ങളൊന്നും കണ്ടെത്താനായില്ല എന്നു ചേർത്തപ്പോൾ ഗൂഗിൾ ഓസീആർ എന്നു പ്രത്യേകിച്ചെഴുതിയില്ലല്ലോ, മറ്റുള്ളതിനും അതു പരീക്ഷിക്കാവുന്നതാണ്. പിന്നെ [[മീഡിയവിക്കി:Google-ocr-request-in-progress]] ഇതിനു ഉള്ളടക്കം ലോഡ്ചെയ്യു'''''ന്നു'''''(നേടുന്നു...) എന്നല്ലേ നന്നത്? ഇതൊക്കെ എവിടെയാകാണാനാകുക. ഓസീആർ അടുക്കുള്ള ഏതെങ്കിലും സൂചിക നിലവിലുണ്ടോ? <small>:- എന്ന് - </small> [[ഉപയോക്താവ്:Manuspanicker|അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു]][[ഉപയോക്താവിന്റെ സംവാദം:Manuspanicker|<span style="font-size:30px">✆</span>]] 05:33, 29 സെപ്റ്റംബർ 2016 (UTC)
* [[മീഡിയവിക്കി:Google-ocr-request-in-progress]] - ഉള്ളടക്കം നേടുന്നു
* [[മീഡിയവിക്കി:Google-ocr-no-text]] - ഉള്ളടക്കം ഇല്ല
* [[മീഡിയവിക്കി:Google-ocr-image-not-found]] - ചിത്രം കാണ്മാനില്ല
* [[മീഡിയവിക്കി:Google-ocr-button-label]] - ഉള്ളടക്കം നേടുക
ഇതു മതിയാകുമോ? വളരെ ചെറുതായിപ്പോയല്ലേ? ഇതെവിടെയാവരുന്നതെന്നു പറഞ്ഞാൽ നമുക്ക് ചേർത്തു നോക്കാം ഗൂഗിൾ ഓസിആർ എന്ന കോണ്ടെക്സ്റ്റ് വേറേ വരുന്നുണ്ടെങ്കിൽ ഇത്രയും മതിയായിരിക്കും.<small>:- എന്ന് - </small> [[ഉപയോക്താവ്:Manuspanicker|അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു]][[ഉപയോക്താവിന്റെ സംവാദം:Manuspanicker|<span style="font-size:30px">✆</span>]] 05:39, 29 സെപ്റ്റംബർ 2016 (UTC)
"https://ml.wikisource.org/wiki/ഉപയോക്താവിന്റെ_സംവാദം:Manuspanicker" എന്ന താളിൽനിന്ന് ശേഖരിച്ചത്