വരി 349:
::[[പ്രമാണം:Screenshot from 2016-10-14 01-58-07.png|thumb|left|]] മനുവിന് ഇങ്ങനെയാണോ കിട്ടുന്നത്? ഇടയ്ക്ക് എനിക്കും ടൂൾസ് ലോഡാവാത്ത പ്രശ്നമുണ്ട്. വിക്കിപീഡിയയിലും. പ്രത്യേകിച്ച് അവലംബസഹായി ആണ് പ്രശ്നം കാണിക്കുന്നത്. ഇവിടെ പ്രശ്നംസ് കുറവായിട്ടാണ് തോന്നിയത്. ഒസിആർ ഓടിത്തുടങ്ങിയില്ല. പ്രൂഫ് റീഡ് എക്സ്റ്റൻഷന്റെ സ്ട്രിങ്ങുകൾ കുറേ ട്രാൻസിലേറ്റ് വിക്കിയിൽ പരിഭാഷപ്പെടുത്താനുണ്ടായിരുന്നു. അത് ഏതാണ്ട് തീർത്തു. --[[ഉപയോക്താവ്:Manojk|മനോജ്‌ .കെ]] ([[ഉപയോക്താവിന്റെ സംവാദം:Manojk|സംവാദം]]) 22:09, 13 ഒക്ടോബർ 2016 (UTC)
:::ഒസിആർ മലയാളത്തിൽ എനേബിൾ ചെയ്തിട്ടില്ലെന്ന് [https://phabricator.wikimedia.org/T148100 ബഗ്ഗിട്ടപ്പൊ] മറുപടി കിട്ടി.കാത്തിരിക്കണം. അല്ലെങ്കിൽ ബോട്ടോടിച്ച് ഗൂഗിൾ ഡ്രൈവ് വഴി വലിക്കണം.എന്നിട്ട് പൈത്തൺ ബോട്ടോടിച്ച് ഇങ്ങോട്ട് അപ്ഡേറ്റാം. കുറേ മുമ്പ് കൊൺഫിഗർ ചെയ്തതാ. ഇപ്പൊ നോക്കിയിട്ട് പെട്ടെന്ന് നടക്കുന്നില്ല. --[[ഉപയോക്താവ്:Manojk|മനോജ്‌ .കെ]] ([[ഉപയോക്താവിന്റെ സംവാദം:Manojk|സംവാദം]]) 23:16, 13 ഒക്ടോബർ 2016 (UTC)
: @[[ഉ:Manojk]] ആദ്യ പ്രശ്നം ഞാൻ സോൾവി. കാണാതെ പോയ ജാവാസ്ക്രിപ്റ്റ് ഫങ്ഷൻ ഞാൻ [[ഉപയോക്താവ്:Manuspanicker/common.js]] ഇവിടെ സ്വന്തമായൊന്നെഴുതിക്കൊടുത്തു. സാധനം ഇപ്പോൾ കൈയ്യിലുണ്ട്. എന്തായാലും ഓസീആർ ആണിപ്പോൾ കിട്ടാത്തത്. എനേബിൾ ചെയ്തുകഴിഞ്ഞ് ഒന്നൂടെ നോക്കാം...--<small>:- എന്ന് - </small> [[ഉപയോക്താവ്:Manuspanicker|അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു]][[ഉപയോക്താവിന്റെ സംവാദം:Manuspanicker|<span style="font-size:30px">✆</span>]] 05:35, 14 ഒക്ടോബർ 2016 (UTC)
"https://ml.wikisource.org/wiki/ഉപയോക്താവിന്റെ_സംവാദം:Manuspanicker" എന്ന താളിൽനിന്ന് ശേഖരിച്ചത്