"സത്യവേദപുസ്തകം/ആവൎത്തനപുസ്തകം/അദ്ധ്യായം 13" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ഫലകം നീക്കുന്നു, Replaced: {{SVPM Old Testament}} →
(ചെ.) പുതിയ ചിൽ ...
വരി 2:
{{Navi|
Prev=സത്യവേദപുസ്തകം/സംഖ്യാപുസ്തകം/അദ്ധ്യായം 12|
Next=സത്യവേദപുസ്തകം/ആവര്‍ത്തനപുസ്തകംആവർത്തനപുസ്തകം/അദ്ധ്യായം 14|
}}
 
{{verse|1}} ഞാന്‍ഞാൻ നിങ്ങളോടു ആജ്ഞാപിക്കുന്നതൊക്കെയും പ്രമാണിച്ചു നടപ്പിന്‍നടപ്പിൻ ; അതിനോടു കൂട്ടരുതു; അതില്‍നിന്നുഅതിൽനിന്നു കുറെക്കയും അരുതു.
 
{{verse|2}} നിങ്ങളുടെ ഇടയില്‍ഇടയിൽ ഒരു പ്രവാചകനോ സ്വപ്നക്കാരനോ എഴുന്നേറ്റു:
 
{{verse|3}} നീ അറിഞ്ഞിട്ടില്ലാത്ത അന്യദൈവങ്ങളെ നാം ചെന്നു സേവിക്ക എന്നു പറഞ്ഞുംകൊണ്ടു ഒരു അടയാളമോ അത്ഭുതമോ മുന്നറിയിക്കയും അവന്‍അവൻ പറഞ്ഞ അടയാളമോ അത്ഭുതമോ സംഭവിക്കയും ചെയ്താല്‍ചെയ്താൽ
 
{{verse|4}} ആ പ്രവാചകന്റെയോ സ്വപ്നക്കാരന്റെയോ വാക്കു നീ കേട്ടനുസരിക്കരുതു; നിങ്ങളുടെ ദൈവമായ യഹോവയെ പൂര്‍ണ്ണഹൃദയത്തോടുംപൂർണ്ണഹൃദയത്തോടും പൂര്‍ണ്ണമനസ്സോടുംപൂർണ്ണമനസ്സോടും കൂടെ നിങ്ങള്‍നിങ്ങൾ സ്നേഹിക്കുന്നുവോ എന്നു അറിയേണ്ടതിന്നു നിങ്ങളുടെ ദൈവമായ യഹോവ നിങ്ങളെ പരീക്ഷിക്കയാകുന്നു.
 
{{verse|5}} നിങ്ങളുടെ ദൈവമായ യഹോവയെ നിങ്ങള്‍നിങ്ങൾ അനുസരിച്ചു ഭയപ്പെടുകയും അവന്റെ കല്പന പ്രമാണിച്ചു അവന്റെ വാക്കു കേള്‍ക്കയുംകേൾക്കയും അവനെ സേവിച്ചു അവനോടു ചേര്‍ന്നിരിക്കയുംചേർന്നിരിക്കയും വേണം.
 
{{verse|6}} ആ പ്രവാചകനോ സ്വപ്നക്കാരനോ മിസ്രയീംദേശത്തുനിന്നു നിങ്ങളെ കൊണ്ടുവന്നവനും അടിമവീട്ടില്‍നിന്നുഅടിമവീട്ടിൽനിന്നു വീണ്ടെടുത്തവനുമായ നിങ്ങളുടെ ദൈവമായ യഹോവേക്കു വിരോധമായി ദ്രോഹം സംസാരിച്ചു, നീ നടക്കേണ്ടതിന്നു നിന്റെ ദൈവമായ യഹോവ കല്പിച്ച വഴിയില്‍നിന്നുവഴിയിൽനിന്നു നിന്നെ തെറ്റിപ്പാന്‍തെറ്റിപ്പാൻ നോക്കിയതുകൊണ്ടു അവനെ കൊല്ലേണം; അങ്ങനെ നിന്റെ മദ്ധ്യേനിന്നു ദോഷം നീക്കിക്കളയേണം.
 
{{verse|7}} നിങ്ങളുടെ ചുറ്റും ദേശത്തിന്റെ ഒരു അറ്റംമുതല്‍അറ്റംമുതൽ മറ്റെഅറ്റംവരെ സമീപത്തോ ദൂരത്തോ ഉള്ള ജാതികളുടെ ദേവന്മാരില്‍വെച്ചുദേവന്മാരിൽവെച്ചു
 
{{verse|8}} നീയോ നിന്റെ പിതാക്കന്മാരോ അറിഞ്ഞിട്ടില്ലാത്ത അന്യ ദൈവങ്ങളെ നാം ചെന്നു സേവിക്ക എന്നു നിന്റെ അമ്മയുടെ മകനായ നിന്റെ സഹോദരനോ നിന്റെ മകനോ മകളോ നിന്റെ മാര്‍വ്വിടത്തിലുള്ളമാർവ്വിടത്തിലുള്ള ഭാര്യയോ നിന്റെ പ്രാണസ്നേഹിതനോ രഹസ്യമായി പറഞ്ഞു നിന്നെ വശീകരിപ്പാന്‍വശീകരിപ്പാൻ നോക്കിയാല്‍നോക്കിയാൽ
 
{{verse|9}} അവനോടു യോജിക്കയോ അവന്റെ വാക്കു കേള്‍ക്കയോകേൾക്കയോ ചെയ്യരുതു; അവനോടു കനിവു തോന്നുകയോ അവനോടു ക്ഷമിച്ചു അവനെ ഒളിപ്പിക്കയോ ചെയ്യാതെ അവനെ കൊന്നുകളയേണം.
 
{{verse|10}} അവനെ കൊല്ലേണ്ടതിന്നു ആദ്യം നിന്റെ കയ്യും പിന്നെ സര്‍വ്വജനത്തിന്റെസർവ്വജനത്തിന്റെ കയ്യും അവന്റെ മേല്‍മേൽ ചെല്ലേണം.
 
{{verse|11}} അടിമവീടായ മിസ്രയീംദേശത്തുനിന്നു നിന്നെ കൊണ്ടുവന്ന നിന്റെ ദൈവമായ യഹോവയോടു നിന്നെ അകറ്റിക്കളവാന്‍അകറ്റിക്കളവാൻ അവന്‍അവൻ അന്വേഷിച്ചതുകൊണ്ടു, അവനെ കല്ലെറിഞ്ഞു കൊല്ലേണം.
 
{{verse|12}} ഇനി നിങ്ങളുടെ ഇടയില്‍ഇടയിൽ ഈ അരുതാത്ത കാര്യം നടക്കാതിരിപ്പാന്‍നടക്കാതിരിപ്പാൻ തക്കവണ്ണം യിസ്രായേലെല്ലാം കേട്ടു ഭയപ്പെടേണം.
 
{{verse|13}} നിങ്ങള്‍നിങ്ങൾ അറിഞ്ഞിട്ടില്ലാത്ത അന്യദൈവങ്ങളെ നാം ചെന്നു സേവിക്കേണമെന്നു പറയുന്ന നീചന്മാര്‍നീചന്മാർ നിങ്ങളുടെ ഇടയില്‍നിന്നുഇടയിൽനിന്നു പുറപ്പെട്ടു തങ്ങളുടെ പട്ടണത്തിലെ നിവാസികളെ വശീകരിച്ചിരിക്കുന്നു എന്നു
 
{{verse|14}} നിന്റെ ദൈവമായ യഹോവ നിനക്കു പാര്‍പ്പാന്‍പാർപ്പാൻ തന്നിട്ടുള്ള നിന്റെ പട്ടണങ്ങളില്‍പട്ടണങ്ങളിൽ ഒന്നിനെക്കുറിച്ചു കേട്ടാല്‍കേട്ടാൽ
 
{{verse|15}} നീ നല്ലവണ്ണം അന്വേഷണവും പരിശോധനയും വിസ്താരവും കഴിക്കേണം; അങ്ങനെയുള്ള മ്ളേച്ഛത നിങ്ങളുടെ ഇടയില്‍ഇടയിൽ നടന്നു എന്ന കാര്യം വാസ്തവവും നിശ്ചയവും എങ്കില്‍എങ്കിൽ
 
{{verse|16}} നീ ആ പട്ടണത്തിലെ നിവാസികളെ വാളിന്റെ വായ്ത്തലയാല്‍വായ്ത്തലയാൽ കൊന്നു അതും അതിലുള്ളതു ഒക്കെയും അതിലെ മൃഗങ്ങളെയും വാളിന്റെ വായ്ത്തലയാല്‍വായ്ത്തലയാൽ ശപഥാര്‍പ്പിതമായിശപഥാർപ്പിതമായി സംഹരിക്കേണം.
 
{{verse|17}} അതിലെ കൊള്ളയൊക്കെയും വീഥിയുടെ നടുവില്‍നടുവിൽ കൂട്ടി ആ പട്ടണവും അതിലെ കൊള്ളയൊക്കെയും അശേഷം നിന്റെ ദൈവമായ യഹോവെക്കായി തീയിട്ടു ചുട്ടുകളയേണം; അതു എന്നും പാഴകുന്നായിരിക്കേണം; അതിനെ പിന്നെ പണികയുമരുതു. നിന്റെ ദൈവമായ യഹോവയുടെ വാക്കു കേട്ടു ഞാന്‍ഞാൻ ഇന്നു നിന്നോടു ആജ്ഞാപിക്കുന്ന അവന്റെ സകലകല്പനകളും പ്രമാണിച്ചു നിന്റെ ദൈവമായ യഹോവേക്കു ഹിതമായുള്ളതു ചെയ്തിട്ടു
 
{{verse|19}} യഹോവ തന്റെ ഉഗ്രകോപം വിട്ടുതിരിഞ്ഞു നിന്നോടു കരുണയും കനിവും കാണിക്കേണ്ടതിന്നും നിന്റെ പിതാക്കന്മാരോടു സത്യം ചെയ്തതുപോലെ നിന്നെ വര്‍ദ്ധിപ്പിക്കേണ്ടതിന്നുംവർദ്ധിപ്പിക്കേണ്ടതിന്നും ശപഥാര്‍പ്പിതമായശപഥാർപ്പിതമായ യാതൊന്നും നിന്റെ കയ്യില്‍കയ്യിൽ പറ്റിയിരിക്കരുതു.
 
{{Navi|
Prev=സത്യവേദപുസ്തകം/സംഖ്യാപുസ്തകം/അദ്ധ്യായം 12|
Next=സത്യവേദപുസ്തകം/ആവര്‍ത്തനപുസ്തകംആവർത്തനപുസ്തകം/അദ്ധ്യായം 14|
}}