→‎നന്ദി പ്രകാശനം: പുതിയ ഉപവിഭാഗം
വരി 351:
: @[[ഉ:Manojk]] ആദ്യ പ്രശ്നം ഞാൻ സോൾവി. കാണാതെ പോയ ജാവാസ്ക്രിപ്റ്റ് ഫങ്ഷൻ ഞാൻ [[ഉപയോക്താവ്:Manuspanicker/common.js]] ഇവിടെ സ്വന്തമായൊന്നെഴുതിക്കൊടുത്തു. സാധനം ഇപ്പോൾ കൈയ്യിലുണ്ട്. എന്തായാലും ഓസീആർ ആണിപ്പോൾ കിട്ടാത്തത്. എനേബിൾ ചെയ്തുകഴിഞ്ഞ് ഒന്നൂടെ നോക്കാം...--<small>:- എന്ന് - </small> [[ഉപയോക്താവ്:Manuspanicker|അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു]][[ഉപയോക്താവിന്റെ സംവാദം:Manuspanicker|<span style="font-size:30px">✆</span>]] 05:35, 14 ഒക്ടോബർ 2016 (UTC)
::ഇത് മീഡിയാവിക്കി നേം പ്ലേസിൽ എല്ലാവർക്കും കിട്ടുന്ന തരത്തിൽ ഫിക്സേണ്ടതുണ്ടോ ? രാത്രി ഇരുന്ന് ചെക്ക് ചെയ്യാം. --[[ഉപയോക്താവ്:Manojk|മനോജ്‌ .കെ]] ([[ഉപയോക്താവിന്റെ സംവാദം:Manojk|സംവാദം]]) 13:19, 14 ഒക്ടോബർ 2016 (UTC)
 
== നന്ദി പ്രകാശനം ==
 
മനുവേട്ടാ നന്ദി
തുടക്കക്കാരനാണ്. ഉറുമ്പ് ബേക്കറിയിൽ കയറിയ പോലുണ്ട്.
എന്തായാലും ശല്യപ്പെടുത്തും , ഇപ്പൊ എല്ലാമൊന്ന് നോക്കികാണട്ടേ .
"https://ml.wikisource.org/wiki/ഉപയോക്താവിന്റെ_സംവാദം:Manuspanicker" എന്ന താളിൽനിന്ന് ശേഖരിച്ചത്