"സത്യവേദപുസ്തകം/ആവൎത്തനപുസ്തകം/അദ്ധ്യായം 34" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ഫലകം നീക്കുന്നു, Replaced: {{SVPM Old Testament}} →
(ചെ.) പുതിയ ചിൽ ...
വരി 1:
{{SVPM Deuteronomy}}
{{Navi|
Prev=സത്യവേദപുസ്തകം/ആവര്‍ത്തനപുസ്തകംആവർത്തനപുസ്തകം/അദ്ധ്യായം 33|
Next=സത്യവേദപുസ്തകം/യോശുവ/അദ്ധ്യായം 1|
}}
 
{{verse|1}} അനന്തരം മോശെ മോവാബ് സമഭൂമിയില്‍നിന്നുസമഭൂമിയിൽനിന്നു യെരീഹോവിന്നെതിരെയുള്ള നെബോപര്‍വ്വതത്തില്‍നെബോപർവ്വതത്തിൽ ‌പിസ്ഗാമുകളില്‍‌പിസ്ഗാമുകളിൽ കയറി; യഹോവ ദാന്‍വരെദാൻവരെ ഗിലെയാദ് ദേശം ഒക്കെയും
 
{{verse|2}} നഫ്താലിദേശമൊക്കെയും എഫ്രയീമിന്റെയും മനശ്ശെയുടെയും ദേശവും പടിഞ്ഞാറെ കടല്‍വരെകടൽവരെ യെഹൂദാദേശം ഒക്കെയും
 
{{verse|3}} തെക്കെദേശവും ഈന്തനഗരമായ യെരീഹോവിന്റെ താഴ്വീതിമുതല്‌ സോവാര്‍വരെയുള്ളസോവാർവരെയുള്ള സമഭൂമിയും അവനെ കാണിച്ചു.
 
{{verse|4}} അബ്രാഹാമിനോടും യിസ്ഹാക്കിനോടും യാക്കോബിനോടും: ഞാന്‍ഞാൻ നിന്റെ സന്തതികൂ കൊടുകൂമെന്നു സത്യംചെയ്ത ദേശം ഇതു തന്നേ; ഞാന്‍ഞാൻ അതു നിന്റെ കണ്ണിന്നു കാണിച്ചു തന്നു; എന്നാല്‍എന്നാൽ നീ അവിടേകൂ കടന്നുപോകയില്ല എന്നു യഹോവ അവനോടു കല്പിച്ചു.
 
{{verse|5}} അങ്ങനെ യഹോവയുടെ ദാസനായ മോശെ യഹോവയുടെ വചനപ്രകാരം അവിടെ മോവാബ് ദേശത്തുവെച്ചു മരിച്ചു.
 
{{verse|6}} അവന്‍അവൻ അവനെ മോവാബ് ദേശത്തു ബെത്ത് പെയോരിന്നെതിരെയുള്ള താഴ്വരയില്‍താഴ്വരയിൽ അടക്കി; എങ്കിലും ഇന്നുവരെയും അവന്റെ ശവകൂഴിയുടെ സ്ഥലം ആരും അറിയുന്നില്ല.
 
{{verse|7}} മോശെ മരികൂമ്പോള്‍മരികൂമ്പോൾ അവന്നു നൂറ്റിരുപതു വയസ്സായിരുന്നുന്ന അവന്റെ കണ്ണു മങ്ങാതെയും അന്റെ ദേഹബലം ക്ഷയിക്കാതെയും ഇരുന്നു.
 
{{verse|8}} യിസ്രായേല്‍മക്കള്‍യിസ്രായേൽമക്കൾ മോശെയെകൂറിച്ചു മോവാബ് സമഭൂമിയില്‍സമഭൂമിയിൽ മുപ്പതുദിവസം കരഞ്ഞുകൊണ്ടിരുന്നു; അങ്ങനെ മോശെയെകൂറിച്ചു കരഞ്ഞു വിലപികൂന്ന കാലം തികഞ്ഞു.
 
{{verse|9}} നൂന്റെ മകനായ യോശുവയെ മോശെ കൈവെച്ചനുഗ്രഹിച്ചിരുന്നതുകൊണ്ടു അവന്‌ ജ്ഞാനാത്മപൂര്‍ണ്ണനായ്തീര്‍ന്നുജ്ഞാനാത്മപൂർണ്ണനായ്തീർന്നു; യഹോവ മോശെയോടു കല്പിച്ചതുപോലെ യിസ്രായേല്‍മക്കള്‍യിസ്രായേൽമക്കൾ അവനെ അനുസരിച്ചു.
 
{{verse|10}} എന്നാല്‍എന്നാൽ മിസ്രയീം ദേശത്തു ഫറവോനോടും അവന്റെ സകല ഭൃത്യന്മാരോടും അവന്റെ സര്‍വ്വദേശത്തോടുംസർവ്വദേശത്തോടും ചെയ്വാന്‍ചെയ്വാൻ യഹോവ മോശെയെ നിയോഗിച്ചയച്ച സകല അത്ഭുതങ്ങളും ഭുജവീര്യവും
 
{{verse|11}} എല്ലായിസ്രായേലും കാണ്‌കെ മോശെ പ്രവര്‌ത്തിച്ച ഭയങ്കര കാര്യമൊക്കെയും വിചാരിച്ചാല്‍വിചാരിച്ചാൽ
 
{{verse|12}} യഹോവ അഭിമുഖമായി അറിഞ്ഞ മോശെയെപ്പോലെ ഒരു പ്രവാചകന്‍പ്രവാചകൻ യിസ്രായേലില്‍യിസ്രായേലിൽ പിന്നെ ഉണ്ടായിട്ടില്ല.
 
{{Navi|
Prev=സത്യവേദപുസ്തകം/ആവര്‍ത്തനപുസ്തകംആവർത്തനപുസ്തകം/അദ്ധ്യായം 33|
Next=സത്യവേദപുസ്തകം/യോശുവ/അദ്ധ്യായം 1|
}}