"സത്യവേദപുസ്തകം/ഇയ്യോബ്/അദ്ധ്യായം 10" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) പുതിയ ചിൽ ...
 
വരി 5:
}}
{{SVPM Old Testament}}
{{verse|1}} എന്റെ ജീവന്‍ജീവൻ എനിക്കു വെറുപ്പായ്തോന്നുന്നു; ഞാന്‍ഞാൻ എന്റെ സങ്കടം തുറന്നുപറയും; എന്റെ മനോവ്യസനത്തില്‍മനോവ്യസനത്തിൽ ഞാന്‍ഞാൻ സംസാരിക്കും.
 
{{verse|2}} ഞാന്‍ഞാൻ ദൈവത്തോടു പറയും: എന്നെ കുറ്റം വിധിക്കരുതേ; എന്നോടു വ്യവഹരിപ്പാന്‍വ്യവഹരിപ്പാൻ സംഗതി എന്തു? എന്നെ അറിയിക്കേണമേ.
 
{{verse|3}} പീഡിപ്പിക്കുന്നതും നിന്റെ കൈപ്പണിയെ തുച്ഛീകരിക്കുന്നതും ദുഷ്ടന്മാരുടെ ആലോചനയില്‍ആലോചനയിൽ പ്രസാദിക്കുന്നതും നിനക്കു യോഗ്യമോ?
 
{{verse|4}} മാംസനേത്രങ്ങളോ നിനക്കുള്ളതു? മനുഷ്യന്‍മനുഷ്യൻ കാണുന്നതുപോലെയോ നീ കാണുന്നതു?
 
{{verse|5}} നീ എന്റെ അകൃത്യം അന്വേഷിപ്പാനും എന്റെ പാപത്തെ ശോധന ചെയ്‍വാനും
 
{{verse|6}} നിന്റെ നാളുകള്‍നാളുകൾ മനുഷ്യന്റെ നാളുകള്‍നാളുകൾ പോലെയോ? നിന്നാണ്ടുകള്‍നിന്നാണ്ടുകൾ മര്‍ത്യന്റെമർത്യന്റെ ജീവകാലം പോലെയോ?
 
{{verse|7}} ഞാന്‍ഞാൻ കുറ്റക്കാരനല്ല എന്നു നീ അറിയുന്നു; നിന്റെ കയ്യില്‍നിന്നുകയ്യിൽനിന്നു വിടുവിക്കുന്നവന്‍വിടുവിക്കുന്നവൻ ആരുമില്ല.
 
{{verse|8}} നിന്റെ കൈ എന്നെ ഉരുവാക്കി എന്നെ മുഴുവനും ചമെച്ചു; എന്നിട്ടും നീ എന്നെ നശിപ്പിച്ചുകളയുന്നു.
 
{{verse|9}} നീ എന്നെ കളിമണ്ണുകൊണ്ടെന്നപോലെ മനഞ്ഞു എന്നോര്‍ക്കേണമേഎന്നോർക്കേണമേ; നീ എന്നെ വീണ്ടും പൊടിയാക്കിക്കളയുമോ?
 
{{verse|10}} നീ എന്നെ പാലുപോലെ പകര്‍ന്നുപകർന്നു തൈര്‍പോലെതൈർപോലെ ഉറകൂടുമാറാക്കിയല്ലോ.
 
{{verse|11}} ത്വക്കും മാംസവും നീ എന്നെ ധരിപ്പിച്ചു; അസ്ഥിയും ഞരമ്പുംകൊണ്ടു എന്നെ മടഞ്ഞിരിക്കുന്നു.
വരി 29:
{{verse|12}} ജീവനും കൃപയും നീ എനിക്കു നല്കി; നിന്റെ കടാക്ഷം എന്റെ ശ്വാസത്തെ പരിപാലിക്കുന്നു.
 
{{verse|13}} എന്നാല്‍എന്നാൽ നീ ഇതു നിന്റെ ഹൃദയത്തില്‍ഹൃദയത്തിൽ ഒളിച്ചുവെച്ചു; ഇതായിരുന്നു നിന്റെ താല്പര്യം എന്നു ഞാന്‍ഞാൻ അറിയുന്നു.
 
{{verse|14}} ഞാന്‍ഞാൻ പാപം ചെയ്താല്‍ചെയ്താൽ നീ കണ്ടു വെക്കുന്നു; എന്റെ അകൃത്യം നീ ശിക്ഷിക്കാതെ വിടുന്നതുമില്ല.
 
{{verse|15}} ഞാന്‍ഞാൻ ദുഷ്ടനെങ്കില്‍ദുഷ്ടനെങ്കിൽ എനിക്കു അയ്യോ കഷ്ടം; നീതിമാനായിരുന്നാലും ഞാന്‍ഞാൻ തല ഉയര്‍ത്തേണ്ടതല്ലഉയർത്തേണ്ടതല്ല; ലജ്ജാപൂര്‍ണ്ണനായിലജ്ജാപൂർണ്ണനായി ഞാന്‍ഞാൻ എന്റെ കഷ്ടത കാണുന്നു.
 
{{verse|16}} തല ഉയര്‍ത്തിയാല്‍ഉയർത്തിയാൽ നീ ഒരു സിംഹംപോലെ എന്നെ നായാടും. പിന്നെയും എങ്കല്‍എങ്കൽ നിന്റെ അത്ഭുതശക്തി കാണിക്കുന്നു.
 
{{verse|17}} നിന്റെ സാക്ഷികളെ നീ വീണ്ടും വീണ്ടും എന്റെ നേരെ നിര്‍ത്തുന്നുനിർത്തുന്നു; നിന്റെ ക്രോധം എന്റെമേല്‍എന്റെമേൽ വര്‍ദ്ധിപ്പിക്കുന്നുവർദ്ധിപ്പിക്കുന്നു; അവ ഗണംഗണമായി വന്നു പൊരുതുന്നു.
 
{{verse|18}} നീ എന്നെ ഗര്‍ഭപാത്രത്തില്‍നിന്നുഗർഭപാത്രത്തിൽനിന്നു പുറപ്പെടുവിച്ചതെന്തിന്നു? ഒരു കണ്ണും എന്നെ കാണാതെ എന്റെ പ്രാണന്‍പ്രാണൻ പോകുമായിരുന്നു.
 
{{verse|19}} ഞാന്‍ഞാൻ ജനിക്കാത്തതുപോലെ ഇരിക്കുമായിരുന്നു; ഗര്‍ഭപാത്രത്തില്‍നിന്നുഗർഭപാത്രത്തിൽനിന്നു എന്നെ ശവകൂഴിയിലേക്കു കൊണ്ടുപോകുമായിരുന്നു;
 
{{verse|20}} എന്റെ ജീവകാലം ചുരുക്കമല്ലയോ? ഇരുളും അന്ധതമസ്സും ഉള്ള ദേശത്തേക്കു അര്‍ദ്ധരാത്രിപോലെഅർദ്ധരാത്രിപോലെ കൂരിരുളും ക്രമമില്ലാതെ അന്ധതമസ്സും
 
{{verse|21}} വെളിച്ചം അര്‍ദ്ധരാത്രിപോലെയുംഅർദ്ധരാത്രിപോലെയും ഉള്ള ദേശത്തേക്കു തന്നേ, മടങ്ങിവരാതവണ്ണം പോകുന്നതിന്നുമുമ്പെ
 
{{verse|22}} ഞാന്‍ഞാൻ അല്പം ആശ്വസിക്കേണ്ടതിന്നു നീ മതിയാക്കി എന്നെ വിട്ടുമാറേണമേ.