"താൾ:Jyothsnika Vishavaidyam 1927.pdf/25" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
താളിന്റെ ഉള്ളടക്കം (ട്രാൻസ്‌ക്ലൂഡ് ചെയ്യാനുള്ളത്):താളിന്റെ ഉള്ളടക്കം (ട്രാൻസ്‌ക്ലൂഡ് ചെയ്യാനുള്ളത്):
വരി 1: വരി 1:

<poem>

കടിവായീന്നു മേൽപ്പോട്ടു വിഷം കേറുന്ന മുമ്പിലേ
കടിവായീന്നു മേൽപ്പോട്ടു വിഷം കേറുന്ന മുമ്പിലേ
ചെയ്തു കൊള്ളണമല്ലായ്കിൽ ഫലമില്ലെന്നതും വരും '''൧൩'''

ചെയ്തു കൊള്ളണമല്ലായ്കിൽ ഫലമില്ലെന്നതും വരും{{കട്ടി-ശ്ലോ|൧൩}}

ദംശപ്രദേശേ നിൽക്കുമ്പോൾ ചെയ്തു കൊണ്ടീടുകിൽ ഗരം
ദംശപ്രദേശേ നിൽക്കുമ്പോൾ ചെയ്തു കൊണ്ടീടുകിൽ ഗരം

പാകം ചെയ്തൊരു ബീജത്തിന്നങ്കുരം പോലെ പോയ്ക്കെടും.
പാകം ചെയ്തൊരു ബീജത്തിന്നങ്കുരം പോലെ പോയ്ക്കെടും.

ദംശാൽ മേല്പോട്ടു കേറീടിൽ ചെയ്തു കൊൾവൂ ചികിത്സകൾ
ദംശാൽ മേല്പോട്ടു കേറീടിൽ ചെയ്തു കൊൾവൂ ചികിത്സകൾ
ചൎമ്മാദി മൂന്നു ധാതുക്കളതിൽ ചെന്ന വിഷം നൃണാം കട്ടി '''൧൫'''

ചൎമ്മാദി മൂന്നു ധാതുക്കളതിൽ ചെന്ന വിഷം നൃണാം{{കട്ടി-ശ്ലോ|൧൫}}

ഔഷധങ്ങൾ ചവച്ചിട്ടങ്ങൂതിയാലൊഴിയും ദ്രുതം
ഔഷധങ്ങൾ ചവച്ചിട്ടങ്ങൂതിയാലൊഴിയും ദ്രുതം
മേദസ്സിങ്കൽ കടന്നാലങ്ങസ്ഥിയിൽ ചെൽകിലും പുനം '''൧൬ '''

മേദസ്സിങ്കൽ കടന്നാലങ്ങസ്ഥിയിൽ ചെൽകിലും പുനം{{കട്ടി-ശ്ലോ|൧൬}}

ദിവ്യൌഷധങ്ങൾ സേവിപ്പൂ തേപ്പൂ നഷ്ടമതാം വിഷം
ദിവ്യൌഷധങ്ങൾ സേവിപ്പൂ തേപ്പൂ നഷ്ടമതാം വിഷം

മജ്ജ ശുക്ലമതിൽ ചെന്നാൽ ചൈവൂ നസ്യാഞ്ജനാദികൾ.
മജ്ജ ശുക്ലമതിൽ ചെന്നാൽ ചൈവൂ നസ്യാഞ്ജനാദികൾ.

കാലമേറ്റം കഴിഞ്ഞോരു വിഷത്തെ പ്പോക്കുവാനിഹ
കാലമേറ്റം കഴിഞ്ഞോരു വിഷത്തെ പ്പോക്കുവാനിഹ

എണ്ണ നൈവെന്തെടുത്തിട്ടു പ്രയോഗിച്ചാലൊഴിഞ്ഞു പോം
എണ്ണ നൈവെന്തെടുത്തിട്ടു പ്രയോഗിച്ചാലൊഴിഞ്ഞു പോം

വിശ്വദുസ്പൎശമരിച വിഷവേഗങ്ങളെന്നിവ
വിശ്വദുസ്പൎശമരിച വിഷവേഗങ്ങളെന്നിവ
തുല്യം കൂട്ടി ച്ചവച്ചിട്ടു മൂവരൊന്നിച്ചുകൊണ്ടുടൻ '''൧൯'''

തുല്യം കൂട്ടി ച്ചവച്ചിട്ടു മൂവരൊന്നിച്ചുകൊണ്ടുടൻ{{കട്ടി-ശ്ലോ|൧൯}}

ഊതു നൂറ്റമ്പതെണ്ണീട്ടു ശ്രോത്രയോൎമ്മൂർദ്ധനി ക്രമാൽ
ഊതു നൂറ്റമ്പതെണ്ണീട്ടു ശ്രോത്രയോൎമ്മൂർദ്ധനി ക്രമാൽ
എന്നാലൊഴിഞ്ഞുപോമാശു മൂന്നുധാതുവിലേ വിഷം ൨൦

എന്നാലൊഴിഞ്ഞുപോമാശു മൂന്നുധാതുവിലേ വിഷം{{കട്ടി-ശ്ലോ|൨൦}}
{{rule|5em}}

<big>{{c|ദ ൎവ്വീ ക ര വി ഷ ത്തി ന്നു്}}</big>
<big>{{c|ദ ൎവ്വീ ക ര വി ഷ ത്തി ന്നു്}}</big>
{{rule|5em}}

കിംശുകഛദതോയത്തിൽ രാമഠം മരിചം വചാ
കിംശുകഛദതോയത്തിൽ രാമഠം മരിചം വചാ

പേഷിച്ചു ലേപനം ചെയ്താൽ തീരും ദൎവ്വീകരൻ വിഷം{{കട്ടി-ശ്ലോ|൧}}
പേഷിച്ചു ലേപനം ചെയ്താൽ തീരും ദൎവ്വീകരൻ വിഷം{{കട്ടി-ശ്ലോ|൧}}

ടങ്കണം ഗൃഹധൂമം ച മൂത്രേ പിഷ്ട്വാ പ്രലേപയേൽ{{കട്ടി-ശ്ലോ|൨}}
ടങ്കണം ഗൃഹധൂമം ച മൂത്രേ പിഷ്ട്വാ പ്രലേപയേൽ{{കട്ടി-ശ്ലോ|൨}}

ശിവമല്ലിയുടേ ജീൎണ്ണപത്രവും കായമെന്നിവ
ശിവമല്ലിയുടേ ജീൎണ്ണപത്രവും കായമെന്നിവ

രണ്ടും കൂട്ടിയരച്ചിട്ടു തേച്ചാൽ ഫണിവിഷം കെടും.{{കട്ടി-ശ്ലോ|൩}}
രണ്ടും കൂട്ടിയരച്ചിട്ടു തേച്ചാൽ ഫണിവിഷം കെടും.{{കട്ടി-ശ്ലോ|൩}}
</poem>
"https://ml.wikisource.org/wiki/താൾ:Jyothsnika_Vishavaidyam_1927.pdf/25" എന്ന താളിൽനിന്ന് ശേഖരിച്ചത്