No edit summary
വരി 370:
==അക്ഷരങ്ങളുടെ വലിപ്പം==
സർ, രണ്ടു മൂന്നു ദിവസമായി വിക്കി ഗ്രന്ഥശാലയിൽ ടൈപ്പു ചെയ്യുമ്പോൾ അക്ഷരങ്ങളുടെ വലുപ്പം തീരെ ചെറുതായാണ് കാണുന്നത്. എന്തെങ്കിലും അബദ്ധം പറ്റിയതാണോന്നറിയില്ല. font size കൂട്ടാൻ എന്തെങ്കിലും മാർഗ്ഗമുണ്ടോ..?ഇവിടെ മാത്രമേ ഈ പ്രശ്നം കാണുന്നുള്ളൂ.. ഇപ്പോൾ തിരുത്തുന്ന 'മയൂരസന്ദേശം" എന്നതിൽ , തിരുത്തുന്നതിൽ എന്തെങ്കിലും പോരായ്മകളുണ്ടെങ്കിൽ പറയണേ..... ([[ഉപയോക്താവ്:Gkdeepasulekha|Gkdeepasulekha]] ([[ഉപയോക്താവിന്റെ സംവാദം:Gkdeepasulekha|സംവാദം]]) 13:05, 28 ഡിസംബർ 2016 (UTC))
: @[[ഉ:Gkdeepasulekha]] ആദ്യം - ''സാർ'' '''വേണ്ടാ....'''. ഇനി അക്ഷരങ്ങളുടെ പ്രശ്നം താങ്കളുടെ ബ്രൗസറിന്റെ സെറ്റിംഗ് തന്നെയാകാനാണ് സാധ്യത. Ctrl + 0 - ഇത് ഒരു രീതിയിൽ തിരിച്ചിടാൻ സഹായിക്കും. IE-ലാണേൽ View -> Zoom -> 100%, ക്രോമിൽ , മെനു Zoom +, ഇങ്ങനെ ഓരോ ബ്രൗസറും വെവ്വേറേ രീതിയിൽ വലുപ്പം സെറ്റാം. ഒന്നു നോക്കിയേരേ. മയൂരസന്ദേശം ഞാനും നോക്കാം. --<small>:- എന്ന് - </small> [[ഉപയോക്താവ്:Manuspanicker|അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു]][[ഉപയോക്താവിന്റെ സംവാദം:Manuspanicker|<span style="font-size:30px">✆</span>]] 07:50, 29 ഡിസംബർ 2016 (UTC)
"https://ml.wikisource.org/wiki/ഉപയോക്താവിന്റെ_സംവാദം:Manuspanicker" എന്ന താളിൽനിന്ന് ശേഖരിച്ചത്