"വിക്കിഗ്രന്ഥശാല:വിക്കി പഞ്ചായത്ത് (പലവക)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

 
ഈ വിഷയത്തിൽ വിക്കിഗ്രന്ഥശാലയുടെ സന്നദ്ധ പ്രവർത്തകരുടെ അഭിപ്രായം അറിയാൻ ആഗ്രഹിക്കുന്നു. --[[ഉപയോക്താവ്:Shijualex|Shijualex]] ([[ഉപയോക്താവിന്റെ സംവാദം:Shijualex|സംവാദം]]) 06:02, 18 ജനുവരി 2017 (UTC)
 
:ഗുണ്ടർട്ട് ശേഖരം പൊതു സഞ്ചയത്തിലെത്തുന്നിന്റെ പ്രാധാന്യം നമ്മുടെ അക്കാദമിക് സമൂഹം ഇതു വരെ തിരിച്ചറിഞ്ഞിട്ടില്ല. മലയാളം വിക്കി സമൂഹം ഇക്കാര്യത്തിൽ മുൻകൈയെടുക്കണം. ഡിജിറ്റൈസ് ചെയ്ത് തീർന്നാൽ അതിന്റെ സ്കാനും, യൂണിക്ക്കൊഡ് പതിപ്പും, അടക്കം എല്ലാം അവർ പബ്ലിക്ക് ആക്കും എന്നുള്ളത് ഉറപ്പാക്കണം. എല്ലാ വിധ പിന്തുണയും അറിയിക്കുന്നു.--[[ഉപയോക്താവ്:Fotokannan|Fotokannan]] ([[ഉപയോക്താവിന്റെ സംവാദം:Fotokannan|സംവാദം]]) 04:52, 20 ജനുവരി 2017 (UTC)
"https://ml.wikisource.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/150474" എന്ന താളിൽനിന്ന് ശേഖരിച്ചത്