"സത്യവേദപുസ്തകം/കൊലൊസ്സ്യർ/അദ്ധ്യായം 4" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

New page: {{SVPM Colossians}} {{Navi| Prev=സത്യവേദപുസ്തകം/കൊലൊസ്സ്യര്‍/അദ്ധ്യായം 3| Next=സത്യവേദപുസ്തക...
 
(ചെ.) പുതിയ ചിൽ ...
 
വരി 1:
{{SVPM Colossians}}
{{Navi|
Prev=സത്യവേദപുസ്തകം/കൊലൊസ്സ്യര്‍കൊലൊസ്സ്യർ/അദ്ധ്യായം 3|
Next=സത്യവേദപുസ്തകം/1. തെസ്സലൊനീക്യര്‍തെസ്സലൊനീക്യർ/അദ്ധ്യായം 1|
}}
{{SVPM New Testament}}
{{verse|1}} യജമാനന്മാരേ, നിങ്ങള്‍ക്കുംനിങ്ങൾക്കും സ്വര്‍ഗ്ഗത്തില്‍സ്വർഗ്ഗത്തിൽ യജമാനന്‍യജമാനൻ ഉണ്ടു എന്നറിഞ്ഞു ദാസന്മാരോടു നീതിയും ന്യായവും ആചരിപ്പിന്‍ആചരിപ്പിൻ .
 
{{verse|2}} പ്രാര്‍ത്ഥനയില്‍പ്രാർത്ഥനയിൽ ഉറ്റിരിപ്പിന്‍ഉറ്റിരിപ്പിൻ ; സ്തോത്രത്തോടെ അതില്‍അതിൽ ജാഗരിപ്പിന്‍ജാഗരിപ്പിൻ .
 
{{verse|3}} എനിക്കു ബന്ധനകാരണമായ ക്രിസ്തുവിന്റെ മര്‍മ്മംമർമ്മം പ്രസ്താവിപ്പാന്‍പ്രസ്താവിപ്പാൻ തക്കവണ്ണം ദൈവം ഞങ്ങള്‍ക്കുഞങ്ങൾക്കു വചനത്തിന്റെ വാതില്‍വാതിൽ തുറന്നുതരികയും
 
{{verse|4}} ഞാന്‍ഞാൻ സംസാരിക്കേണ്ടുംവണ്ണം അതിനെ വെളിപ്പെടുത്തുകയും ചെയ്യേണ്ടതിന്നു ഞങ്ങള്‍ക്കുഞങ്ങൾക്കു വേണ്ടിയും പ്രാര്‍ത്ഥിപ്പിന്‍പ്രാർത്ഥിപ്പിൻ .
 
{{verse|5}} സമയം തക്കത്തില്‍തക്കത്തിൽ ഉപയോഗിച്ചുകൊണ്ടു പുറത്തുള്ളവരോടു ജ്ഞാനത്തോടെ പെരുമാറുവിന്‍പെരുമാറുവിൻ .
 
{{verse|6}} ഔരോരുത്തനോടു നിങ്ങള്‍നിങ്ങൾ എങ്ങനെ ഉത്തരം പറയേണം എന്നു അറിയേണ്ടതിന്നു നിങ്ങളുടെ വാക്കു എപ്പോഴും കൃപയോടുകൂടിയതും ഉപ്പിനാല്‍ഉപ്പിനാൽ രുചിവരുത്തിയതും ആയിരിക്കട്ടെ.
 
{{verse|7}} എന്റെ അവസ്ഥ ഒക്കെയും കര്‍ത്താവില്‍കർത്താവിൽ പ്രിയസഹോദരനും വിശ്വസ്തശുശ്രൂഷകനും സഹഭൃത്യനുമായ തിഹിക്കൊസ് നിങ്ങളോടു അറിയിക്കും.
 
{{verse|8}} നിങ്ങള്‍നിങ്ങൾ ഞങ്ങളുടെ അവസ്ഥ അറിവാനും അവന്‍അവൻ നിങ്ങളുടെ ഹൃദയങ്ങളെ ആശ്വസിപ്പിപ്പാനുമായി
 
{{verse|9}} ഞാന്‍ഞാൻ അവനെ നിങ്ങളില്‍നിങ്ങളിൽ ഒരുത്തനായ ഒനേസിമൊസ് എന്ന വിശ്വസ്തനും പ്രിയനുമായ സഹോദരനോടുകൂടെ നിങ്ങളുടെ അടുക്കല്‍അടുക്കൽ അയച്ചിരിക്കുന്നു; ഇവിടെത്തെ അവസ്ഥ എല്ലാം അവര്‍അവർ നിങ്ങളോടു അറിയിക്കും.
 
{{verse|10}} എന്റെ സഹബദ്ധനായ അരിസ്തര്‍ഹൊസുംഅരിസ്തർഹൊസും ബര്‍ന്നബാസിന്റെബർന്നബാസിന്റെ മച്ചുനനായ മര്‍ക്കൊസുംമർക്കൊസും — അവനെക്കുറിച്ചു നിങ്ങള്‍ക്കുനിങ്ങൾക്കു കല്പന കിട്ടീട്ടുണ്ടല്ലോ; അവന്‍അവൻ നിങ്ങളുടെ അടുക്കല്‍അടുക്കൽ വന്നാല്‍വന്നാൽ അവനെ കൈക്കൊള്‍വിന്‍കൈക്കൊൾവിൻ
 
{{verse|11}} യുസ്തൊസ് എന്നു പറയുന്ന യേശുവും നിങ്ങളെ വന്ദനം ചെയ്യുന്നു; പരിച്ഛേദനക്കാരില്‍പരിച്ഛേദനക്കാരിൽ ഇവര്‍ഇവർ മാത്രം ദൈവരാജ്യത്തിന്നു കൂട്ടുവേലക്കാരായിട്ടു എനിക്കു ആശ്വാസമായിത്തീര്‍ന്നുആശ്വാസമായിത്തീർന്നു.
 
{{verse|12}} നിങ്ങളില്‍നിങ്ങളിൽ ഒരുത്തനായി ക്രിസ്തുയേശുവിന്റെ ദാസനായ എപ്പഫ്രാസ് നിങ്ങളെ വന്ദനം ചെയ്യുന്നു; നിങ്ങള്‍നിങ്ങൾ തികഞ്ഞവരും ദൈവഹിതം സംബന്ധിച്ചൊക്കെയും പൂര്‍ണ്ണനിശ്ചയമുള്ളവരുമായിപൂർണ്ണനിശ്ചയമുള്ളവരുമായി നില്‍ക്കേണ്ടതിന്നുനിൽക്കേണ്ടതിന്നു അവന്‍അവൻ പ്രാര്‍ത്ഥനയില്‍പ്രാർത്ഥനയിൽ നിങ്ങള്‍ക്കുനിങ്ങൾക്കു വേണ്ടി എപ്പോഴും പോരാടുന്നു.
 
{{verse|13}} നിങ്ങള്‍ക്കുംനിങ്ങൾക്കും ലവുദിക്യക്കാര്‍ക്കുംലവുദിക്യക്കാർക്കും ഹിയരപൊലിക്കാര്‍ക്കുംഹിയരപൊലിക്കാർക്കും വേണ്ടി അവന്‍അവൻ വളരെ പ്രയാസപ്പെടുന്നു എന്നുള്ളതിന്നു ഞാന്‍ഞാൻ സാക്ഷി.
 
{{verse|14}} വൈദ്യനായ പ്രിയ ലൂക്കൊസും ദേമാസും നിങ്ങളെ വന്ദനം ചെയ്യുന്നു.
 
{{verse|15}} ലവുദിക്യയിലെ സഹോദരന്മാര്‍ക്കുംസഹോദരന്മാർക്കും നുംഫെക്കും അവളുടെ വീട്ടിലെ സഭെക്കും വന്ദനം ചൊല്ലുവിന്‍ചൊല്ലുവിൻ .
 
{{verse|16}} നിങ്ങളുടെ ഇടയില്‍ഇടയിൽ ഈ ലേഖനം വായിച്ചു തീര്‍ന്നശേഷംതീർന്നശേഷം ലവുദിക്യസഭയില്‍ലവുദിക്യസഭയിൽ കൂടെ വായിപ്പിക്കയും ലവുദിക്യയില്‍നിന്നുള്ളതുലവുദിക്യയിൽനിന്നുള്ളതു നിങ്ങളും വായിക്കയും ചെയ്‍വിന്‍ചെയ്‍വിൻ . അര്‍ഹിപ്പൊസിനോടുഅർഹിപ്പൊസിനോടു കര്‍ത്താവില്‍കർത്താവിൽ ലഭിച്ച ശുശ്രൂഷ നിവര്‍ത്തിപ്പാന്‍നിവർത്തിപ്പാൻ നോക്കേണം എന്നു പറവിന്‍പറവിൻ .
 
{{verse|18}} പൌലൊസായ എന്റെ സ്വന്തകയ്യാലെ വന്ദനം; എന്റെ ബന്ധനങ്ങളെ ഔര്‍ത്തുകൊള്‍വിന്‍ഔർത്തുകൊൾവിൻ . കൃപ നിങ്ങളോടുകൂടെ ഇരിക്കുമാറാകട്ടെ.
 
{{Navi|
Prev=സത്യവേദപുസ്തകം/കൊലൊസ്സ്യര്‍കൊലൊസ്സ്യർ/അദ്ധ്യായം 3|
Next=സത്യവേദപുസ്തകം/1. തെസ്സലൊനീക്യര്‍തെസ്സലൊനീക്യർ/അദ്ധ്യായം 1|
}}