(ചെ.) 58.9.238.34 (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവിലുള്ള...
വരി 215:
: @[[ഉ:Sunilidamana]] ഞാൻ അത് [[w:വാക്യദോഷം]] ഇങ്ങനെ മാറ്റി എഴുതി. ബാക്കിയുള്ളവ ഇതുപോലെ അതിൽ ചേർക്കാമോ?--<small>:- എന്ന് - </small> [[ഉപയോക്താവ്:Manuspanicker|അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു]][[ഉപയോക്താവിന്റെ സംവാദം:Manuspanicker|<span style="font-size:30px">✆</span>]] 02:59, 15 മാർച്ച് 2016 (UTC)
 
== apology ==
== apology == Sir, I could feel the contempt and threat, towards me, in ur posting but i am helpless at this old age it is difficult to study new methods of writing Regarding posting of ambashtakam in wikigrandhasala: It is very difficult to type in malayalam. i am not in a position to type it again and to post it in wiki grandha sala,. moreover it is not a book only a poem, of which author is not doubtful You are right sir I do not belong here.... pls pardon me, if i caused any difficulties to you thanks for all the things done to me I am liitle busy with my official duties till elections are over, some times i may comeback even if you delete my page i have no problem with regards sunil {{ഒപ്പുവെക്കാത്തവ|Sunilidamana|10:37, മാർച്ച് 15, 2016‎}} : @[[ഉ:Sunilidamana]] വളരെ വ്യസനത്തോടെ തന്നെ പറയട്ടെ, താങ്കളെ പോലെ ഒരു ഉപയോക്താവ് ഞാൻ പെരുമാറുന്നതിന്റെ ദൂഷ്യം കൊണ്ട് ഇതുപേക്ഷിച്ചു പോയാൽ അത് എന്റെ തെറ്റു തന്നെ. ദയവായി ക്ഷമിക്കുക. താങ്കൾ അത് വീണ്ടും ഇവിടെ റ്റൈപ്പ് ചെയ്യേണ്ട കാര്യമില്ല. കർതൃത്വം സംശയമുള്ളവയും ഇവിടെ ചേർത്തിട്ടുണ്ട്. കർത്താവാരാണെന്നും മറ്റും അറിയുകയും ഇപ്പോഴും പകർപ്പവകാശം ഉള്ളതുമായ കൃതികൾ ചേർക്കരുതെന്നേയുള്ളൂ. ഇതുപോലുള്ളവ മിക്കവാറും അജ്ഞാത കർതൃകമായവയും പൊതു സഞ്ചയത്തിൽ പെടുന്നവയും ആയിരിക്കാനാണ് സാധ്യത. എനിക്ക് മായ്ചതാളിൽ നിന്നും വിവരങ്ങൾ ഇങ്ങോട്ടേക്ക് നീക്കാനാകും. [[അംബാഷ്ടകം]]. താങ്കളുടെ സേവനം എന്തായാലും വിക്കിപീഡിയയ്ക്കും ഗ്രന്ഥശാലക്കും ആവശ്യമാണ്. പുതിയതായി വരുന്ന ആൾക്കാരുടെ ഉദ്ദേശശുദ്ധിയേക്കുറിച്ചും മറ്റും ഉറപ്പില്ലാത്തതിനാൽ പകർത്തി ഒട്ടിച്ചതായും അനാവശ്യമായും മറ്റും തോന്നുന്നത് നീക്കിയിട്ട് അവരവരുടെ താളുകളിൽ സംവാദം ഇടുന്നതാണ് പതിവ്. അതാണ് താങ്കളുടെ താളിന്റെ കാര്യത്തിലും സംഭവിച്ചത്. സംവാദത്തിന് വരുന്നവരെ പറഞ്ഞു മനസ്സിലാക്കി എന്താണ് ചെയ്യേണ്ടതെന്നു നിർദ്ദേശിക്കുകയും ചെയ്യും. എന്നാൽ താങ്കളുടെ മറുപടികളിൽ താങ്കൾക്ക് മനസ്സിലാകാത്തതു പോലെയും എന്നോട് എന്തോ ദേഷ്യമുള്ളതുപോലെയും വീണ്ടും വീണ്ടും തോന്നിയതിനാൽ എനിക്കും കുറച്ചു ദേഷ്യം വന്നു. താങ്ക്ലുടെ പ്രായമോ പ്രയാസമോ ഇതിലൂടെ മനസ്സിലാക്കാൻ സാധ്യമല്ലാത്തതിനാലും തെറ്റു സംഭവിച്ചിട്ടുണ്ട്. ദയവായി ക്ഷമിക്കുക. തിരക്കുകൾക്ക് ശേഷം തീർച്ചയായും തിരിച്ചു വരുക. എന്നാലാവുന്നത് താങ്കളെ സഹായിക്കാൻ ഞാൻ സദാ സന്നദ്ധനാണ്. --<small>:- എന്ന് - </small> [[ഉപയോക്താവ്:Manuspanicker|അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു]][[ഉപയോക്താവിന്റെ സംവാദം:Manuspanicker|<span style="font-size:30px">✆</span>]] 15:14, 15 മാർച്ച് 2016 (UTC)
 
Sir,
I could feel the contempt and threat, towards me, in ur posting
but i am helpless
at this old age it is difficult to study new methods of writing
Regarding posting of ambashtakam in wikigrandhasala:
It is very difficult to type in malayalam. i am not in a position to type it again and to post it in wiki grandha sala,. moreover it is not a book only a poem, of which author is not doubtful
 
You are right sir
I do not belong here....
pls pardon me, if i caused any difficulties to you
 
thanks for all the things done to me
 
I am liitle busy with my official duties till elections are over,
some times i may comeback
 
even if you delete my page i have no problem
 
with regards
sunil {{ഒപ്പുവെക്കാത്തവ|Sunilidamana|10:37, മാർച്ച് 15, 2016‎}}
== apology == Sir, I could feel the contempt and threat, towards me, in ur posting but i am helpless at this old age it is difficult to study new methods of writing Regarding posting of ambashtakam in wikigrandhasala: It is very difficult to type in malayalam. i am not in a position to type it again and to post it in wiki grandha sala,. moreover it is not a book only a poem, of which author is not doubtful You are right sir I do not belong here.... pls pardon me, if i caused any difficulties to you thanks for all the things done to me I am liitle busy with my official duties till elections are over, some times i may comeback even if you delete my page i have no problem with regards sunil {{ഒപ്പുവെക്കാത്തവ|Sunilidamana|10:37, മാർച്ച് 15, 2016‎}} : @[[ഉ:Sunilidamana]] വളരെ വ്യസനത്തോടെ തന്നെ പറയട്ടെ, താങ്കളെ പോലെ ഒരു ഉപയോക്താവ് ഞാൻ പെരുമാറുന്നതിന്റെ ദൂഷ്യം കൊണ്ട് ഇതുപേക്ഷിച്ചു പോയാൽ അത് എന്റെ തെറ്റു തന്നെ. ദയവായി ക്ഷമിക്കുക. താങ്കൾ അത് വീണ്ടും ഇവിടെ റ്റൈപ്പ് ചെയ്യേണ്ട കാര്യമില്ല. കർതൃത്വം സംശയമുള്ളവയും ഇവിടെ ചേർത്തിട്ടുണ്ട്. കർത്താവാരാണെന്നും മറ്റും അറിയുകയും ഇപ്പോഴും പകർപ്പവകാശം ഉള്ളതുമായ കൃതികൾ ചേർക്കരുതെന്നേയുള്ളൂ. ഇതുപോലുള്ളവ മിക്കവാറും അജ്ഞാത കർതൃകമായവയും പൊതു സഞ്ചയത്തിൽ പെടുന്നവയും ആയിരിക്കാനാണ് സാധ്യത. എനിക്ക് മായ്ചതാളിൽ നിന്നും വിവരങ്ങൾ ഇങ്ങോട്ടേക്ക് നീക്കാനാകും. [[അംബാഷ്ടകം]]. താങ്കളുടെ സേവനം എന്തായാലും വിക്കിപീഡിയയ്ക്കും ഗ്രന്ഥശാലക്കും ആവശ്യമാണ്. പുതിയതായി വരുന്ന ആൾക്കാരുടെ ഉദ്ദേശശുദ്ധിയേക്കുറിച്ചും മറ്റും ഉറപ്പില്ലാത്തതിനാൽ പകർത്തി ഒട്ടിച്ചതായും അനാവശ്യമായും മറ്റും തോന്നുന്നത് നീക്കിയിട്ട് അവരവരുടെ താളുകളിൽ സംവാദം ഇടുന്നതാണ് പതിവ്. അതാണ് താങ്കളുടെ താളിന്റെ കാര്യത്തിലും സംഭവിച്ചത്. സംവാദത്തിന് വരുന്നവരെ പറഞ്ഞു മനസ്സിലാക്കി എന്താണ് ചെയ്യേണ്ടതെന്നു നിർദ്ദേശിക്കുകയും ചെയ്യും. എന്നാൽ താങ്കളുടെ മറുപടികളിൽ താങ്കൾക്ക് മനസ്സിലാകാത്തതു പോലെയും എന്നോട് എന്തോ ദേഷ്യമുള്ളതുപോലെയും വീണ്ടും വീണ്ടും തോന്നിയതിനാൽ എനിക്കും കുറച്ചു ദേഷ്യം വന്നു. താങ്ക്ലുടെ പ്രായമോ പ്രയാസമോ ഇതിലൂടെ മനസ്സിലാക്കാൻ സാധ്യമല്ലാത്തതിനാലും തെറ്റു സംഭവിച്ചിട്ടുണ്ട്. ദയവായി ക്ഷമിക്കുക. തിരക്കുകൾക്ക് ശേഷം തീർച്ചയായും തിരിച്ചു വരുക. എന്നാലാവുന്നത് താങ്കളെ സഹായിക്കാൻ ഞാൻ സദാ സന്നദ്ധനാണ്. --<small>:- എന്ന് - </small> [[ഉപയോക്താവ്:Manuspanicker|അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു]][[ഉപയോക്താവിന്റെ സംവാദം:Manuspanicker|<span style="font-size:30px">✆</span>]] 15:14, 15 മാർച്ച് 2016 (UTC)
 
== തർജ്ജുമ ==
"https://ml.wikisource.org/wiki/ഉപയോക്താവിന്റെ_സംവാദം:Manuspanicker" എന്ന താളിൽനിന്ന് ശേഖരിച്ചത്