"സത്യവേദപുസ്തകം/മലാഖി/അദ്ധ്യായം 4" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) പുതിയ ചിൽ ...
 
വരി 6:
{{SVPM Old Testament}}
 
{{verse|1}} ചൂളപോലെ കത്തുന്ന ഒരു ദിവസം വരും; അപ്പോള്‍അപ്പോൾ അഹങ്കാരികളൊക്കെയും സകല ദുഷ്പ്രവൃത്തിക്കാരും താളടിയാകും; വരുവാനുള്ള ആ ദിവസം വേരും കൊമ്പും ശേഷിപ്പിക്കാതെ അവരെ ദഹിപ്പിച്ചുകളയും എന്നു സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു.
 
{{verse|2}} എന്റെ നാമത്തെ ഭയപ്പെടുന്ന നിങ്ങള്‍ക്കോനിങ്ങൾക്കോ നീതിസൂര്യന്‍നീതിസൂര്യൻ തന്റെ ചിറകിന്‍ചിറകിൻ കീഴില്‍കീഴിൽ രോഗോപശാന്തിയോടുകൂടെ ഉദിക്കും; നിങ്ങളും പുറപ്പെട്ടു തൊഴുത്തില്‍നിന്നുതൊഴുത്തിൽനിന്നു വരുന്ന പശുക്കിടാക്കളെപ്പോലെ തുള്ളിച്ചാടും.
 
{{verse|3}} ഞാന്‍ഞാൻ ഉണ്ടാക്കുവാനുള്ള ദിവസത്തില്‍ദിവസത്തിൽ ദുഷ്ടന്മാര്‍ദുഷ്ടന്മാർ നിങ്ങളുടെ കാലിന്‍കാലിൻ കീഴില്‍കീഴിൽ വെണ്ണീര്‍വെണ്ണീർ ആയിരിക്കകൊണ്ടു നിങ്ങള്‍നിങ്ങൾ അവരെ ചവിട്ടിക്കളയും എന്നു സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു.
 
{{verse|4}} ഞാന്‍ഞാൻ ഹോരേബില്‍വെച്ചുഹോരേബിൽവെച്ചു എല്ലാ യിസ്രായേലിന്നും വേണ്ടി എന്റെ ദാസനായ മോശെയോടു കല്പിച്ചിരിക്കുന്ന ന്യായപ്രമാണവും ചട്ടങ്ങളും വിധികളും ഔര്‍ത്തുകൊള്‍വിന്‍ഔർത്തുകൊൾവിൻ .
 
{{verse|5}} യഹോവയുടെ വലുതും ഭയങ്കരവുമായ നാള്‍നാൾ വരുന്നതിന്നു മുമ്പെ ഞാന്‍ഞാൻ നിങ്ങള്‍ക്കുനിങ്ങൾക്കു ഏലീയാപ്രവാചകനെ അയക്കും.
 
{{verse|6}} ഞാന്‍ഞാൻ വന്നു ഭൂമിയെ സംഹാര ശപഥംകൊണ്ടു ദണ്ഡിപ്പിക്കാതിരിക്കേണ്ടതിന്നു അവന്‍അവൻ അപ്പന്മാരുടെ ഹൃദയം മക്കളോടും മക്കളുടെ ഹൃദയം അപ്പന്മാരോടും നിരപ്പിക്കും.
 
 
"https://ml.wikisource.org/wiki/സത്യവേദപുസ്തകം/മലാഖി/അദ്ധ്യായം_4" എന്ന താളിൽനിന്ന് ശേഖരിച്ചത്