No edit summary
വരി 381:
"പരിഷ്കാരം കൊണ്ടു് സിദ്ധിച്ചിരിക്കയാൽ, ശ്രമത്തിനു് കാണാതെ പരിഭ്രമിച്ചു നിന്നിരുന്ന " ഇവിടെ "ശ്രമത്തിന്" കഴിഞ്ഞ് ഒരു വാക്കുണ്ട്.സ്കാൻ നോക്കിയാൽ മനസ്സിലാകും.
അത് മനസ്സിലാകത്തതുകൊണ്ട് സ്പേസ് ഇട്ടു പോയതാ..ആ വാക്ക് ചേർക്കണം. ([[ഉപയോക്താവ്:Gkdeepasulekha|Gkdeepasulekha]] ([[ഉപയോക്താവിന്റെ സംവാദം:Gkdeepasulekha|സംവാദം]]) 01:53, 22 ജൂൺ 2017 (UTC))
: @[[ഉ:Gkdeepasulekha]] എനിക്കു വായിക്കാൻ പറ്റിയത് '''ഒരതിരെങ്ങും''' എന്നാണെന്നാണ്. [https://upload.wikimedia.org/wikisource/ml/thumb/1/1a/Malabhari_1920.pdf/page120-3952px-Malabhari_1920.pdf.jpg] വലുതാക്കി നോക്കിയാൽ കാണാം. പിന്നെ ആ വാക്യത്തിനുള്ള അർത്ഥം ആ വാക്കിന് നികത്താനും കഴിയും. തെറ്റാൻ സാധ്യത കുറവാണ്. ഈ പുസ്തകം കൈയ്യിലുള്ള ആൾക്കാരോടു ചോദിച്ച് വീണ്ടും തിരുത്താവുന്നതുമാണ്. --<small>:- എന്ന് - </small> [[ഉപയോക്താവ്:Manuspanicker|അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു]][[ഉപയോക്താവിന്റെ സംവാദം:Manuspanicker|<span style="font-size:30px">✆</span>]] 08:09, 22 ജൂൺ 2017 (UTC)
"https://ml.wikisource.org/wiki/ഉപയോക്താവിന്റെ_സംവാദം:Manuspanicker" എന്ന താളിൽനിന്ന് ശേഖരിച്ചത്