"താൾ:Girija Kalyanam 1925.pdf/148" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.)No edit summary
താളിന്റെ ഉള്ളടക്കം (ട്രാൻസ്‌ക്ലൂഡ് ചെയ്യാനുള്ളത്):താളിന്റെ ഉള്ളടക്കം (ട്രാൻസ്‌ക്ലൂഡ് ചെയ്യാനുള്ളത്):
വരി 1: വരി 1:
<poem>പാർവതിക്കും നിധിപതിക്കും പാവകിക്കും ഗണപതിക്കും
<poem>പാൎവതിക്കും നിധിപതിക്കും പാവകിക്കും ഗണപതിക്കും
പാതിപോരും ഭക്തബന്ധോ ! വടക്കുന്നാഥ.. ൮
പാതിപോരും ഭക്തബന്ധോ ! വടക്കുന്നാഥ.. ൮
ഹേതിഹാസം ചാന്ദ്രമൈന്ദ്രം പൂതബാണം......
ഹേതിഹാസം ചാന്ദ്രമൈന്ദ്രം പൂതബാണം......
ശ്വേതഫാലം ധൂതകൂലം പീതകാകോളം
ശ്വേതഫാലം ധൂതകൂലം പീതകാകോളം
പാർറiതിയും ഗംഗയേവം തവ ചരിത്രം ബഹുവിചിത്രം
പാൎവiതിയും ഗംഗയേവം തവ ചരിത്രം ബഹുവിചിത്രം
സർവകാലം നിനയ്ക്കുന്നേൻ വടക്കുന്നാഥാ, ൯
സൎവകാലം നിനയ്ക്കുന്നേൻ വടക്കുന്നാഥാ, ൯
ഒഴിക്കേണം പുനർജന്മം പിഴുക്കേണമിനിബ ഭയം
ഒഴിക്കേണം പുനൎജന്മം പിഴുക്കേണമിനിബ ഭയം
ലഭിക്കേണമപവൎഗ്ഗമെനിക്കെന്നാശ.
ലഭിക്കേണമപവർഗ്ഗമെനിക്കെന്നാശ.
മനക്കാമ്പു നിനയായ്കിൽ ജയിക്കാവല്ലതിനൊത്ത
മനക്കാമ്പു നിനയായ്കിൽ ജയിക്കാവല്ലതിനൊത്ത
വഴിക്കെന്നെയയയ്ക്കൊല്ലേ വടക്കുന്നാഥാ. ൧൦
വഴിക്കെന്നെയയയ്ക്കൊല്ലേ വടക്കുന്നാഥാ. ൧൦
വരി 15: വരി 15:
.............................................................................
.............................................................................
വായ്പെഴും സപ്തമമന്ത്യം യജമാനനൻപോൽ
വായ്പെഴും സപ്തമമന്ത്യം യജമാനനൻപോൽ
അഷ്ടമൂർത്തേ വദ ഗാത്രമെട്ടൊഴിഞ്ഞുണ്ടൊരേടത്തു
അഷ്ടമൂൎത്തേ വദ ഗാത്രമെട്ടൊഴിഞ്ഞുണ്ടൊരേടത്തു
വിഷ്ടപേ വിദ്യതേ ƒ വസ്ഥ ? വടക്കുന്നാഥാ. ൧൨
വിഷ്ടപേ വിദ്യതേ ƒ വസ്ഥ ? വടക്കുന്നാഥാ. ൧൨
അർക്കചന്ദ്രശിഖിനേത്രം പുഷ്ക്കരാക്ഷീപൂതഗാത്രം
അൎക്കചന്ദ്രശിഖിനേത്രം പുഷ്ക്കരാക്ഷീപൂതഗാത്രം
ദുഷ്ടതോത്സാരണവേത്രം സദ്ഗുണസ്തോത്രം
ദുഷ്ടതോത്സാരണവേത്രം സദ്ഗുണസ്തോത്രം
രക്ഷ സച്ചിൽസുഖമാത്രം വിഗ്രഹപ്രാണിതചിത്രം
രക്ഷ സച്ചിൽസുഖമാത്രം വിഗ്രഹപ്രാണിതചിത്രം
"https://ml.wikisource.org/wiki/താൾ:Girija_Kalyanam_1925.pdf/148" എന്ന താളിൽനിന്ന് ശേഖരിച്ചത്