No edit summary
വരി 395:
എങ്ങനെ തുടങ്ങണം എന്നറിയില്ല, സഹായിക്കാമോ? ആമുഖം എങ്ങനെ തയ്യാറാക്കാം.{{ഒപ്പുവെക്കാത്തവ|Krishh Na Rajeev|12:23, ഓഗസ്റ്റ് 3, 2017‎}}
: @[[ഉ:Krishh Na Rajeev]], [[സഹായം:വിക്കിഗ്രന്ഥശാലാ തിരുത്തലിനൊരാമുഖം]] ഇതൊന്നു നോക്കാമോ? സംശയങ്ങൾ വ്യക്തമായി ചോദിച്ചാൽ കൂടുതൽ കൃത്യമായ സഹായം ചെയ്യാൻ ശ്രമിക്കാം. --<small>:- എന്ന് - </small> [[ഉപയോക്താവ്:Manuspanicker|അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു]][[ഉപയോക്താവിന്റെ സംവാദം:Manuspanicker|<span style="font-size:30px">✆</span>]] 16:12, 7 ഓഗസ്റ്റ് 2017 (UTC)
 
==സഹായം==
 
1899 ൽ സാഹിത്യ നിഘണ്ടു എന്ന പേരിൽ ഒരു പുസ്തകം എഴുതപ്പെട്ടിട്ടുണ്ടോ..? ഉണ്ടെങ്കിൽ ഗ്രന്ഥകർത്താവാരാണെന്നറിയാനാഗ്രഹമുണ്ട്.. എനിക്ക് സ്കൂൾ ലൈബ്രറിയിൽ നിന്ന് അങ്ങനൊരു പുസ്തകം കണ്ടെത്താനായി. പക്ഷേ ഗ്രന്ഥകർത്താവിന്റെ പേര് നഷ്ടമായിരിക്കുന്നു. ഗ്രന്ഥകർത്താവിന്റെ മുഖവുരയിൽ 1899, പൊന്നാനി എന്നെഴുതിക്കണ്ടു.അത് സമർപ്പിക്കപ്പെട്ടിരിക്കുന്നത് അന്നത്തെ മലബാർ കളക്ടറായ G W Dance Esquire I C S നാണ്. തിരക്കാണെന്നറിയാം.. എങ്കിലും പഴയകാല പുസ്തകങ്ങളുമായി ഇടപെടുന്ന ഒരാളെന്നനിലയിൽ അറിയാൻ സാധിക്കുമോ..?([[ഉപയോക്താവ്:Gkdeepasulekha|Gkdeepasulekha]] ([[ഉപയോക്താവിന്റെ സംവാദം:Gkdeepasulekha|സംവാദം]]) 16:04, 8 ഓഗസ്റ്റ് 2017 (UTC))
"https://ml.wikisource.org/wiki/ഉപയോക്താവിന്റെ_സംവാദം:Manuspanicker" എന്ന താളിൽനിന്ന് ശേഖരിച്ചത്