വരി 400:
1899 ൽ സാഹിത്യ നിഘണ്ടു എന്ന പേരിൽ ഒരു പുസ്തകം എഴുതപ്പെട്ടിട്ടുണ്ടോ..? ഉണ്ടെങ്കിൽ ഗ്രന്ഥകർത്താവാരാണെന്നറിയാനാഗ്രഹമുണ്ട്.. എനിക്ക് സ്കൂൾ ലൈബ്രറിയിൽ നിന്ന് അങ്ങനൊരു പുസ്തകം കണ്ടെത്താനായി. പക്ഷേ ഗ്രന്ഥകർത്താവിന്റെ പേര് നഷ്ടമായിരിക്കുന്നു. ഗ്രന്ഥകർത്താവിന്റെ മുഖവുരയിൽ 1899, പൊന്നാനി എന്നെഴുതിക്കണ്ടു.അത് സമർപ്പിക്കപ്പെട്ടിരിക്കുന്നത് അന്നത്തെ മലബാർ കളക്ടറായ G W Dance Esquire I C S നാണ്. തിരക്കാണെന്നറിയാം.. എങ്കിലും പഴയകാല പുസ്തകങ്ങളുമായി ഇടപെടുന്ന ഒരാളെന്നനിലയിൽ അറിയാൻ സാധിക്കുമോ..?([[ഉപയോക്താവ്:Gkdeepasulekha|Gkdeepasulekha]] ([[ഉപയോക്താവിന്റെ സംവാദം:Gkdeepasulekha|സംവാദം]]) 16:04, 8 ഓഗസ്റ്റ് 2017 (UTC))
: @[[ഉ:Gkdeepasulekha]] എനിക്കു ഇങ്ങനെയൊരു പുസ്തകത്തെ പറ്റി നല്ല പിടിയില്ല. [[ഉപയോക്താവ്:Manojk/മലയാളഗ്രന്ഥസൂചി 1923]] ഇവിടെ ഒരു ഗ്രന്ഥസൂചികയുണ്ട് - ഒന്നു നോക്കിയേരെ. നമുക്ക് [[ഉ:Manojk]]-ഇദ്ദേഹത്തോടും ചോദിക്കാം. അങ്ങേർക്ക് ചിലപ്പോ സഹായിക്കാൻ കഴിഞ്ഞേക്കും.--<small>:- എന്ന് - </small> [[ഉപയോക്താവ്:Manuspanicker|അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു]][[ഉപയോക്താവിന്റെ സംവാദം:Manuspanicker|<span style="font-size:30px">✆</span>]] 09:26, 9 ഓഗസ്റ്റ് 2017 (UTC)
 
 
https://schoolwiki.in/index.php/%E0%B4%8E%E0%B4%B8%E0%B5%8D.%E0%B4%A1%E0%B4%BF.%E0%B4%AA%E0%B4%BF.%E0%B4%B5%E0%B5%88._%E0%B4%AC%E0%B5%8B%E0%B4%AF%E0%B5%8D%E0%B4%B8%E0%B5%8D_%E0%B4%8E%E0%B4%9A%E0%B5%8D%E0%B4%9A%E0%B5%8D.%E0%B4%8E%E0%B4%B8%E0%B5%8D.%E0%B4%8E%E0%B4%B8%E0%B5%8D._%E0%B4%AA%E0%B4%B3%E0%B5%8D%E0%B4%B3%E0%B5%81%E0%B4%B0%E0%B5%81%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%BF/%E0%B4%97%E0%B5%8D%E0%B4%B0%E0%B4%A8%E0%B5%8D%E0%B4%A5%E0%B4%B6%E0%B4%BE%E0%B4%B2
 
ഇങ്ങനൊരു പരിപാടിയുടെ പണിപ്പുരയിലാണ്. ഗ്രന്ഥസൂചിയിൽ എനിക്ക് കണ്ടത്താനായില്ല. 50-100 വരെ പഴക്കമുള്ളവയെയാണ് സ്കൂൾലൈബ്രറിയിൽനിന്നും തപ്പിക്കൊണ്ടിരിക്കുന്നത്.അതിൽ ഏറ്റവും പഴക്കം ചെന്നപുസ്തകമായിരുന്നു
സാഹിത്യനിഘണ്ടു.([[ഉപയോക്താവ്:Gkdeepasulekha|Gkdeepasulekha]] ([[ഉപയോക്താവിന്റെ സംവാദം:Gkdeepasulekha|സംവാദം]]) 15:49, 9 ഓഗസ്റ്റ് 2017 (UTC))
"https://ml.wikisource.org/wiki/ഉപയോക്താവിന്റെ_സംവാദം:Manuspanicker" എന്ന താളിൽനിന്ന് ശേഖരിച്ചത്