"താൾ:Girija Kalyanam 1925.pdf/23" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

→‎തെറ്റുതിരുത്തൽ വായന നടന്നിട്ടില്ലാത്തവ: 'ശോകമിന്നാർക്കുമില്ല ലോകവാസികൾക്കിനി ശ്ശോകമ...' താ...
(വ്യത്യാസം ഇല്ല)

08:00, 10 ഒക്ടോബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം

ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ശോകമിന്നാർക്കുമില്ല ലോകവാസികൾക്കിനി ശ്ശോകമേകദാ വന്നാൽ നാകനാഥനു ദോഷം. ആകുലം മറ്റൊന്നില്ലാ ലോകമിങ്ങനേ നില്ലാ നീ കനിഞ്ഞരുളണം ലോകരക്ഷോപായത്തെെ. ആവലാതികളേവമാവതങ്ങുണർത്തിന ദേവരാജനെക്കരുണാവലോകനം കൊണ്ടു പാവനംചെയ്തു ബ്രഹ്മദേവനൊന്നരുൾചെയ്തു

"https://ml.wikisource.org/w/index.php?title=താൾ:Girija_Kalyanam_1925.pdf/23&oldid=153205" എന്ന താളിൽനിന്ന് ശേഖരിച്ചത്