"സത്യവേദപുസ്തകം/യെഹെസ്കേൽ/അദ്ധ്യായം 4" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) പുതിയ ചിൽ ...
വരി 1:
{{SVPM Ezekiel}}
{{Navi|
Prev=സത്യവേദപുസ്തകം/യെഹെസ്കേല്‍‌യെഹെസ്കേൽ‌/അദ്ധ്യായം 3|
Next=സത്യവേദപുസ്തകം/യെഹെസ്കേല്‍‌യെഹെസ്കേൽ‌/അദ്ധ്യായം 5|
}}
{{SVPM Old Testament}}
 
{{verse|1}} മനുഷ്യപുത്രാ, നീ ഒരു ഇഷ്ടിക എടുത്തു നിന്റെ മുമ്പില്‍മുമ്പിൽ വെച്ചു അതില്‍അതിൽ യെരൂശലേംനഗരം വരെച്ചു, അതിനെ നിരോധിച്ചു,
 
{{verse|2}} അതിന്റെനേരെ കൊത്തളം പണിതു വാടകോരി പാളയം അടിച്ചു ചുറ്റും യന്ത്രമുട്ടികളെ വെക്കുക.
 
{{verse|3}} പിന്നെ ഒരു ഇരുമ്പുചട്ടി എടുത്തു നിനക്കും നഗരത്തിന്നും മദ്ധ്യേ ഇരിമ്പുമതിലായി വെക്കുക; നിന്റെ മുഖം അതിന്റെനേരെ വെച്ചു, അതു നിരോധത്തില്‍നിരോധത്തിൽ ആകേണ്ടതിന്നു അതിനെ നിരോധിക്ക; ഇതു യിസ്രായേല്‍ഗൃഹത്തിന്നുയിസ്രായേൽഗൃഹത്തിന്നു ഒരടയാളം ആയിരിക്കട്ടെ;
 
{{verse|4}} പിന്നെ നീ ഇടത്തുവശം ചരിഞ്ഞുകിടന്നു യിസ്രായേല്‍ഗൃഹത്തിന്റെയിസ്രായേൽഗൃഹത്തിന്റെ അകൃത്യം അതിന്മേല്‍അതിന്മേൽ ചുമത്തുക; നീ ആ വശം കിടക്കുന്ന ദിവസങ്ങളുടെ എണ്ണത്തോളം അവരുടെ അകൃത്യം വഹിക്കേണം.
 
{{verse|5}} ഞാന്‍ഞാൻ അവരുടെ അകൃത്യത്തിന്റെ സംവത്സരങ്ങളെ നിനക്കു ദിവസങ്ങളായി എണ്ണും; അങ്ങനെ മുന്നൂറ്റി തൊണ്ണൂറു ദിവസം നീ യിസ്രായേല്‍യിസ്രായേൽ ഗൃഹത്തിന്റെ അകൃത്യം വഹിക്കേണം.
 
{{verse|6}} ഇതു തികെച്ചിട്ടു നീ വലത്തുവശം ചരിഞ്ഞു കിടന്നു യെഹൂദാഗൃഹത്തിന്റെ അകൃത്യം നാല്പതു ദിവസം വഹിക്കേണം; ഒരു സംവത്സരത്തിന്നു ഒരു ദിവസംവീതം ഞാന്‍ഞാൻ നിനക്കു നിയമിച്ചിരിക്കുന്നു.
 
{{verse|7}} നീ യെരൂശലേമിന്റെ നിരോധത്തിന്നുനേരെ നിന്റെ മുഖവും നഗ്നമായ ഭുജവും വെച്ചു അതിന്നു വിരോധമായി പ്രവചിക്കേണം.
 
{{verse|8}} നിന്റെ നിരോധകാലം തികയുവോളം നീ ഒരു വശത്തുനിന്നു മറുവശത്തേക്കു തിരിയാതെ ഇരിക്കേണ്ടതിന്നു ഞാന്‍ഞാൻ ഇതാ, കയറുകൊണ്ടു നിന്നെ കെട്ടുന്നു.
 
{{verse|9}} നീ കോതമ്പും യവവും അമരയും ചെറുപയറും തിനയും ചോളവും എടുത്തു ഒരു പാത്രത്തില്‍പാത്രത്തിൽ ഇട്ടു അവകൊണ്ടു അപ്പം ഉണ്ടാക്കുക; നീ വശംചരിഞ്ഞു കിടക്കുന്ന ദിവസങ്ങളുടെ എണ്ണത്തിന്നൊത്തവണ്ണം മുന്നൂറ്റിതൊണ്ണൂറു ദിവസം അതു തിന്നേണം.
 
{{verse|10}} നീ ഭക്ഷിക്കുന്ന ആഹാരം ഒരു ദിവസത്തേക്കു ഇരുപതു ശേക്കെല്‍ശേക്കെൽ തൂക്കമായിരിക്കേണം; നേരത്തോടു നേരം നീ അതുകൊണ്ടു ഉപജീവിച്ചുകൊള്ളേണം.
 
{{verse|11}} വെള്ളവും അളവുപ്രകാരം ഹീനില്‍ഹീനിൽ ആറില്‍ആറിൽ ഒരു ഔഹരി നീ കുടിക്കേണം; നേരത്തോടുനേരം നീ അതു കുടിക്കേണം.
 
{{verse|12}} നീ അതു യവദോശപോലെ തിന്നേണം; അവര്‍അവർ കാണ്‍കെകാൺകെ നീ മാനുഷമലമായ കാഷ്ഠം കാത്തിച്ചു അതു ചുടേണം.
 
{{verse|13}} ഇങ്ങനെ തന്നേ യിസ്രായേല്‍മക്കള്‍യിസ്രായേൽമക്കൾ, ഞാന്‍ഞാൻ അവരെ നീക്കിക്കളയുന്ന ജാതികളുടെ ഇടയില്‍ഇടയിൽ തങ്ങളുടെ ആഹാരം മലിനമായി ഭക്ഷിക്കും എന്നു യഹോവ അരുളിച്ചെയ്തു.
 
{{verse|14}} അതിന്നു ഞാന്‍ഞാൻ : അയ്യോ, യഹോവയായ കര്‍ത്താവേകർത്താവേ, എനിക്കു ഒരിക്കലും ഒരു മാലിന്യവും ഭവിച്ചിട്ടില്ല; ഞാന്‍ഞാൻ ബാല്യംമുതല്‍ബാല്യംമുതൽ ഇന്നുവരെ താനേ ചത്തതിനെയോ പറിച്ചുകീറിപ്പോയതിനെയോ തിന്നിട്ടില്ല; അറെപ്പായുള്ള മാംസം എന്റെ വായില്‍വായിൽ വെച്ചിട്ടുമില്ല എന്നു പറഞ്ഞു.
 
{{verse|15}} അവന്‍അവൻ എന്നോടു: നോക്കുക മാനുഷകാഷ്ഠത്തിന്നു പകരം ഞാന്‍ഞാൻ നിനക്കു പശുവിന്‍പശുവിൻ ചാണകം അനുവദിക്കുന്നു; അതു കത്തിച്ചു നിന്റെ അപ്പം ചുട്ടുകൊള്‍കചുട്ടുകൊൾക എന്നു കല്പിച്ചു.
 
{{verse|16}} മനുഷ്യപുത്രാ, അപ്പവും വെള്ളവും അവര്‍ക്കുംഅവർക്കും മുട്ടിപ്പോകേണ്ടതിന്നും ഔരോരുത്തനും സ്തംഭിച്ചു അകൃത്യം നിമിത്തം ക്ഷയിച്ചുപോകേണ്ടതിന്നും
 
{{verse|17}} ഞാന്‍ഞാൻ യെരൂശലേമില്‍യെരൂശലേമിൽ അപ്പം എന്ന കോല്‍കോൽ ഒടിച്ചുകളയും; അവര്‍അവർ തൂക്കപ്രകാരവും പേടിയോടെയും അപ്പം തിന്നും; അവര്‍അവർ അളവു പ്രകാരവും സ്തംഭനത്തോടെയും വെള്ളം കുടിക്കും എന്നു അവന്‍അവൻ എന്നോടു അരുളിച്ചെയ്തു.
 
 
{{Navi|
Prev=സത്യവേദപുസ്തകം/യെഹെസ്കേല്‍‌യെഹെസ്കേൽ‌/അദ്ധ്യായം 3|
Next=സത്യവേദപുസ്തകം/യെഹെസ്കേല്‍‌യെഹെസ്കേൽ‌/അദ്ധ്യായം 5|
}}