"സത്യവേദപുസ്തകം/യെഹെസ്കേൽ/അദ്ധ്യായം 41" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

യെഹെസ്കേല്‍‌/അദ്ധ്യായം 41
 
(ചെ.) പുതിയ ചിൽ ...
വരി 1:
{{SVPM Ezekiel}}
{{Navi|
Prev=സത്യവേദപുസ്തകം/യെഹെസ്കേല്‍‌യെഹെസ്കേൽ‌/അദ്ധ്യായം 40|
Next=സത്യവേദപുസ്തകം/യെഹെസ്കേല്‍‌യെഹെസ്കേൽ‌/അദ്ധ്യായം 42|
}}
{{SVPM Old Testament}}
 
{{verse|1}} അനന്തരം അവന്‍അവൻ എന്നെ മന്ദിരത്തിലേക്കു കൊണ്ടുചെന്നു, മുറിച്ചുവരുകളെ അളന്നു; മുറിച്ചുവരുകളുടെ വീതി ഇപ്പുറത്തു ആറു മുഴവും അപ്പുറത്തു ആറു മുഴവും ആയിരുന്നു.
 
{{verse|2}} പ്രവേശനത്തിന്റെ വീതി പത്തു മുഴവും പ്രവേശനത്തിന്റെ പാര്‍ശ്വഭിത്തികള്‍പാർശ്വഭിത്തികൾ ഇപ്പുറത്തു അഞ്ചു മുഴവും അപ്പുറത്തു അഞ്ചു മുഴവും ആയിരുന്നു; അവന്‍അവൻ മന്ദിരം അളന്നു: അതിന്റെ നീളം നാല്പതു മുഴം, വീതി ഇരുപതു മുഴം, പിന്നെ അവന്‍അവൻ അകത്തേക്കു ചെന്നു, പ്രവേശനത്തിന്റെ മുറിച്ചവരുകളെ അളന്നു: കനം രണ്ടു മുഴവും പ്രവേശനത്തിന്റെ വീതി ആറു മുഴവും മുറിച്ചുവരുകളുടെ വീതി ഏഴേു മുഴവുമായിരുന്നു.
 
{{verse|4}} അവന്‍അവൻ അതിന്റെ നീളം അളന്നു: ഇരുപതുമുഴം; വീതി മന്ദിരത്തിന്നൊത്തവണ്ണം ഇരുപതു മുഴം; ഇതു അതിവിശുദ്ധസ്ഥലം എന്നു അവന്‍അവൻ എന്നോടു കല്പിച്ചു,
 
{{verse|5}} പിന്നെ അവന്‍അവൻ ആലയത്തിന്റെ ചുവര്‍ചുവർ അളന്നു: കനം ആറു മുഴം: ആലയത്തിന്റെ ചുറ്റുമുള്ള പുറവാരത്തിന്റെ വീതി നാലു മുഴം.
 
{{verse|6}} എന്നാല്‍എന്നാൽ പുറവാരമുറികള്‍പുറവാരമുറികൾ ഒന്നിന്റെ മേല്‍മേൽ ഒന്നായി മൂന്നു നിലയായും നിലയില്‍നിലയിൽ മുപ്പതു വീതവും ആയിരുന്നു; അവ ചുറ്റും ആലയത്തിന്നും പുറവാരമുറികള്‍ക്കുംപുറവാരമുറികൾക്കും ഇടയിലുള്ള ചുവരിന്മേല്‍ചുവരിന്മേൽ പിടിപ്പാന്‍പിടിപ്പാൻ തക്കവണ്ണം ചേര്‍ന്നിരുന്നുചേർന്നിരുന്നു; എന്നാല്‍എന്നാൽ തുലാങ്ങള്‍തുലാങ്ങൾ ആലയഭിത്തിക്കകത്തു ചെന്നില്ല.
 
{{verse|7}} പുറവാരമുറികള്‍പുറവാരമുറികൾ ആലയത്തിന്റെ ചുറ്റുപാടും മേലോട്ടു മേലോട്ടു വിസ്താരം ഏറും; ആലയത്തിന്നു ചുറ്റും മുറിക്കകത്തു മേലോട്ടു മേലോട്ടു വീതി കൂടും; അതുകൊണ്ടു പുരവാരത്തിന്റെ വിസ്താരം മേലോട്ടു മേലോട്ടു ഏറും; താഴത്തെ നിലയില്‍നിന്നുനിലയിൽനിന്നു നടുവിലത്തേതില്‍കൂടിനടുവിലത്തേതിൽകൂടി മേലത്തെ നിലയില്‍നിലയിൽ കയറാം.
 
{{verse|8}} ഞാന്‍ഞാൻ ആലയത്തിന്റെ ചുറ്റിലും പൊക്കമുള്ളോരു തറ കണ്ടു; പുറവാരമുറികളുടെ അടിസ്ഥാനങ്ങള്‍അടിസ്ഥാനങ്ങൾ ഒരു മുഴു ദണ്ഡായിരുന്നു; പരിഗളംവരെ ആറുമുഴം.
 
{{verse|9}} പുറവാരത്തിന്റെ പുറമെയുള്ള ചുവരിന്റെ കനം അഞ്ചു മുഴമായിരുന്നു;
 
{{verse|10}} എന്നാല്‍എന്നാൽ ആലയത്തിന്റെ പുറവാരമുറികള്‍ക്കുംപുറവാരമുറികൾക്കും മണ്ഡപങ്ങള്‍ക്കുംമണ്ഡപങ്ങൾക്കും ഇടയില്‍ഇടയിൽ ആലയത്തിന്നു ചുറ്റും ഇരുപതുമുഴം വീതിയുള്ള മുറ്റം ഉണ്ടായിരുന്നു.
 
{{verse|11}} പുറവാരത്തിന്റെ വാതിലുകള്‍വാതിലുകൾ തിണ്ണെക്കു നേരെ ഒരു വാതില്‍വാതിൽ വടക്കോട്ടും ഒരു വാതില്‍വാതിൽ തെക്കോട്ടും ആയിരുന്നു; തിണ്ണയുടെ വീതി ചുറ്റും അഞ്ചു മുഴമായിരുന്നു.
 
{{verse|12}} മുറ്റത്തിന്റെ മുമ്പില്‍മുമ്പിൽ പടിഞ്ഞാറോട്ടുള്ള കെട്ടിടം എഴുപതു മുഴം വീതിയുള്ളതും കെട്ടിടത്തിന്റെ ചുറ്റുമുള്ള ചുവര്‍ചുവർ അഞ്ചു മുഴം കനമുള്ളതും തൊണ്ണൂറു മുഴം നീളമുള്ളതും ആയിരുന്നു.
 
{{verse|13}} അവന്‍അവൻ ആലയം അളന്നു: നീളം നൂറു മുഴം; മുറ്റവും കെട്ടിടവും അതിന്റെ ചുവരുകളും അളന്നു; അതിന്നും നൂറു മുഴം നീളം.
 
{{verse|14}} ആലയത്തിന്റെ മുന്‍മുൻ ഭാഗത്തിന്റെയും കിഴക്കുള്ള മുറ്റത്തിന്റെയും വീതിയും നൂറുമുഴമായിരുന്നു.
 
{{verse|15}} പിന്നെ അവന്‍അവൻ മുറ്റത്തിന്റെ പിന്‍പിൻ പുറത്തു അതിന്നെതിരെയുള്ള കെട്ടിടത്തിന്റെ നീളവും അതിന്നു ഇപ്പുറത്തും അപ്പുറത്തും ഉള്ള നടപ്പുരകളും അളന്നു; നൂറുമുഴം; അകത്തെ മന്ദിരത്തിന്നും പ്രാകാരത്തിന്റെ പൂമുഖങ്ങള്‍ക്കുംപൂമുഖങ്ങൾക്കും ഉമ്മരപ്പടികള്‍ക്കുംഉമ്മരപ്പടികൾക്കും
 
{{verse|16}} അഴിയുള്ള ജാലകങ്ങള്‍ക്കുംജാലകങ്ങൾക്കും ഉമ്മരപ്പടിക്കു മേല്‍മേൽ മൂന്നു നിലയായി ചുറ്റും ഉണ്ടായിരുന്ന നടപ്പുരകള്‍ക്കുംനടപ്പുരകൾക്കും നിലംതൊട ജാലകങ്ങളോളവും പലകയടിച്ചിരുന്നു; ജാലകങ്ങളോ മൂടിയിരുന്നു.
 
{{verse|17}} അകത്തെ ആലയത്തിന്‍ആലയത്തിൻ വാതിലിന്റെ മേല്‍ഭാഗംവരെയുംമേൽഭാഗംവരെയും പുറമെയും ചുറ്റും എല്ലാചുവരിന്മേലും അകത്തും പുറത്തും ചിത്രപ്പണി ഉണ്ടായിരുന്നു.
 
{{verse|18}} കെരൂബുകളും ഈന്തപ്പനകളും അതിന്മേല്‍അതിന്മേൽ കൊത്തിയിരുന്നു; കെരൂബിന്നും കെരൂബിന്നും ഇടയില്‍ഇടയിൽ ഔരോ ഈന്തപ്പനയും ഔരോ കെരൂബിന്നു ഈരണ്ടു മുഖവും ഉണ്ടായിരുന്നു.
 
{{verse|19}} മനുഷ്യമുഖം ഇപ്പുറത്തുള്ള ഈന്തപ്പനയുടെ നേരെയും ബാലസിംഹമുഖം അപ്പുറത്തുള്ള ഈന്തപ്പനയുടെ നേരെയും ആയിരുന്നു; ആലയത്തിന്റെ ചുറ്റും എല്ലാടവും ഇങ്ങനെ ഉണ്ടാക്കിയിരുന്നു.
 
{{verse|20}} നിലംമുതല്‍നിലംമുതൽ വാതിലിന്റെ മേലറ്റംവരെ കെരൂബുകളും ഈന്തപ്പനകളും ഉണ്ടായിരുന്നു; ഇങ്ങനെ ആയിരുന്നു മന്ദിരത്തിന്റെ ഭിത്തി.
 
{{verse|21}} മന്ദിരത്തിന്നു ചതുരമായുള്ള മുറിച്ചുവരുകളും വിശുദ്ധമന്ദിരത്തിന്റെ മുമ്പില്‍മുമ്പിൽ യാഗപീഠംപോലെയുള്ളൊന്നും ഉണ്ടായിരുന്നു.
 
{{verse|22}} യാഗപീഠം മരംകൊണ്ടുള്ളതും മൂന്നു മുഴം ഉയരവും രണ്ടുമുഴം നീളവും ഉള്ളതുമായിരുന്നു; അതിന്റെ കോണുകളും ചുവടും വശങ്ങളും മരംകൊണ്ടായിരുന്നു; അവന്‍അവൻ എന്നോടു: ഇതു യഹോവയുടെ സന്നിധിയിലെ മേശയാകുന്നു എന്നു കല്പിച്ചു.
 
{{verse|23}} മന്ദിരത്തിന്നും അതിവിശുദ്ധമന്ദിരത്തിന്നും ഈരണ്ടു കതകു ഉണ്ടായിരുന്നു.
 
{{verse|24}} കതകുകള്‍ക്കുകതകുകൾക്കു ഈരണ്ടു മടകൂ കതകു ഉണ്ടായിരുന്നു; ഒരു കതകിന്നു രണ്ടു മടക്കുകതകു; മറ്റെ കതകിന്നു രണ്ടു മടക്കുകതകു.
 
{{verse|25}} ചുവരുകളില്‍ചുവരുകളിൽ എന്നപോലെ മന്ദിരത്തിന്റെ കതകുകളിന്മേലും കെരൂബുകളും ഈന്തപ്പനകളും ഉണ്ടാക്കിയിരുന്നു; പുറമെ പൂമുഖത്തിന്റെ മുമ്പില്‍മുമ്പിൽ ഒരു കനത്ത മരത്തുലാം ഉണ്ടായിരുന്നു.
 
{{verse|26}} പൂമുഖത്തിന്റെ പാര്‍ശ്വങ്ങളില്‍പാർശ്വങ്ങളിൽ ഇപ്പുറത്തും അപ്പുറത്തും അഴിയുള്ള ജാലകങ്ങളും ഈന്തപ്പനകളും ഉണ്ടായിരുന്നു; ഇങ്ങനെയായിരുന്നു ആലയത്തിന്റെ പുറവാരമുറികളുടെയും തുലാങ്ങളുടെയും പണി.
 
 
{{Navi|
Prev=സത്യവേദപുസ്തകം/യെഹെസ്കേല്‍‌യെഹെസ്കേൽ‌/അദ്ധ്യായം 40|
Next=സത്യവേദപുസ്തകം/യെഹെസ്കേല്‍‌യെഹെസ്കേൽ‌/അദ്ധ്യായം 42|
}}