"താൾ:Girija Kalyanam 1925.pdf/40" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

712 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  2 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
താളിന്റെ ഉള്ളടക്കം (ട്രാൻസ്‌ക്ലൂഡ് ചെയ്യാനുള്ളത്):താളിന്റെ ഉള്ളടക്കം (ട്രാൻസ്‌ക്ലൂഡ് ചെയ്യാനുള്ളത്):
വരി 2: വരി 2:
 
ലുമ്പതി ഭൂരിതാപം തമ്പുരാനെന്നുത്തരം.
 
ലുമ്പതി ഭൂരിതാപം തമ്പുരാനെന്നുത്തരം.
 
ഇത്തരം നന്നു ശേഷം വക്‌തുമർഹതിയെന്നാൽ
 
ഇത്തരം നന്നു ശേഷം വക്‌തുമർഹതിയെന്നാൽ
വക്തവ്യവും നിർവ്വാഹവുമെത്തുമങ്ങൊരുവണ്ണം.
+
വക്തവ്യവും നിൎവ്വാഹവുമെത്തുമങ്ങൊരുവണ്ണം.
 
ദുരിതക്ഷയം കൊതി കവിതയ്ക്കില്ലെന്നാകിലും;
 
ദുരിതക്ഷയം കൊതി കവിതയ്ക്കില്ലെന്നാകിലും;
 
ഹരമാഹാത്മ്യം ചൊന്നാൽ വിവിധം ഗുണോദയം
 
ഹരമാഹാത്മ്യം ചൊന്നാൽ വിവിധം ഗുണോദയം
 
ശിശുവിന്നായുസ്സുണ്ടാം; രസവേദിയാം യുവാ;
 
ശിശുവിന്നായുസ്സുണ്ടാം; രസവേദിയാം യുവാ;
 
വശഗം വർഷീയസോ മരണരോഗൗെഷധം;
 
വശഗം വർഷീയസോ മരണരോഗൗെഷധം;
ദുരിതഹരം പരം; പുരുഷാർത്ഥാകർഷണം;
+
ദുരിതഹരം പരം; പുരുഷാൎത്ഥാകർഷണം;
സരസം നാരിമാർക്കും ഹരമഹാത്മ്യം ദൃഢം.
+
സരസം നാരിമാൎക്കും ഹരമഹാത്മ്യം ദൃഢം.
പടിച്ചു പാടുന്നോർക്കും രസിച്ചു കേൾക്കുന്നോർക്കും
+
പടിച്ചു പാടുന്നോൎക്കും രസിച്ചു കേൾക്കുന്നോൎക്കും
ഫലത്തിന്നില്ല ഭേദം പലർക്കുമൊരുപോലെ;
+
ഫലത്തിന്നില്ല ഭേദം പലൎക്കുമൊരുപോലെ;
 
കുലസ്ത്രീകൾക്കും യോഗ്യം വിമുക്തിഫലപ്രദം;
 
കുലസ്ത്രീകൾക്കും യോഗ്യം വിമുക്തിഫലപ്രദം;
 
വിശുദ്ധി പോരായ്കിലും വിരുദ്ധമല്ല കേൾക്കിൽ.
 
വിശുദ്ധി പോരായ്കിലും വിരുദ്ധമല്ല കേൾക്കിൽ.
വരി 20: വരി 20:
 
ഇതി ഗിരിജാകല്യാണേ സംഭവഖണ്ഡം സമാപ്തം.
 
ഇതി ഗിരിജാകല്യാണേ സംഭവഖണ്ഡം സമാപ്തം.
   
  +
{{custom rule |sp|20|d|4|sp|20}}
ദ്വിതീയഖണ്ഡം.
 
   
  +
എങ്കിലോ പണ്ടു ജഗൽപിതാവായോരു
 
 
{{ന|ദ്വിതീയഖണ്ഡം.}}
  +
 
<poem>എങ്കിലോ പണ്ടു ജഗൽപിതാവായോരു
 
ശങ്കരൻ ശാശ്വതനീശൻ മഹേശ്വരൻ
 
ശങ്കരൻ ശാശ്വതനീശൻ മഹേശ്വരൻ
ഭാർയ്യാവിയോഗജം ശോകം ത്വലൗെകികം
+
ഭാൎയ്യാവിയോഗജം ശോകം ത്വലൗെകികം
ധൈർയ്യവിരോധീതി ദേഹിനാം ബോധയൻ
+
ധൈൎയ്യവിരോധീതി ദേഹിനാം ബോധയൻ
  +
സൎവ്വസംഗങ്ങൾ വെടിഞ്ഞു ഹിമാലയ-
  +
പൎവ്വതദേശേ തപസ്സു ചെയ്യുന്ന നാൾ
  +
ഭോഗികൾക്കൊക്കയും ഭോഗവിരാഗേണ
  +
ലോകസ്ഥിതിക്കുമിളക്കം വരികയാൽ
  +
ലോകേശവാചാ ശതമഖസേവിതാ</poem>
പാദവാചകം (ഉൾപ്പെടുത്തില്ല):പാദവാചകം (ഉൾപ്പെടുത്തില്ല):
വരി 1: വരി 1:
  +
<references/>
 
  +
  +
  +
✺ ‘വിശുദ്ധിയുണ്ടെന്നാകിൽ പരസ്ത്രീകൾക്കും യോഗ്യം’ എന്ന് ഒരു ഗ്രന്ഥ
  +
  +
ത്തിൽ കൂടുതലായി ഒരു വരി കാണുന്നു.
"https://ml.wikisource.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/154058" എന്ന താളിൽനിന്ന് ശേഖരിച്ചത്