"സത്യവേദപുസ്തകം/യെഹെസ്കേൽ/അദ്ധ്യായം 44" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

യെഹെസ്കേല്‍‌/അദ്ധ്യായം 44
 
(ചെ.) പുതിയ ചിൽ ...
വരി 1:
{{SVPM Ezekiel}}
{{Navi|
Prev=സത്യവേദപുസ്തകം/യെഹെസ്കേല്‍‌യെഹെസ്കേൽ‌/അദ്ധ്യായം 43|
Next=സത്യവേദപുസ്തകം/യെഹെസ്കേല്‍‌യെഹെസ്കേൽ‌/അദ്ധ്യായം 45|
}}
{{SVPM Old Testament}}
 
{{verse|1}} അനന്തരം അവന്‍അവൻ എന്നെ വിശുദ്ധമന്ദിരത്തിന്റെ കിഴക്കോട്ടു ദര്‍ശനമുള്ളദർശനമുള്ള പുറത്തെ ഗോപുരത്തിലേക്കു മടക്കിക്കൊണ്ടുവന്നു; എന്നാല്‍എന്നാൽ അതു അടെച്ചിരുന്നു.
 
{{verse|2}} അപ്പോള്‍അപ്പോൾ യഹോവ എന്നോടു അരുളിച്ചെയ്തതു: ഈ ഗോപുരം തുറക്കാതെ അടെച്ചിരിക്കേണം; ആരും അതില്‍കൂടിഅതിൽകൂടി കടക്കരുതു; യിസ്രായേലിന്റെ ദൈവമായ യഹോവ അതില്‍കൂടിഅതിൽകൂടി അകത്തു കടന്നതുകൊണ്ടു അതു അടെച്ചിരിക്കേണം.
 
{{verse|3}} പ്രഭുവോ അവന്‍അവൻ പ്രഭുവായിരിക്കയാല്‍പ്രഭുവായിരിക്കയാൽ യഹോവയുടെ സന്നിധിയില്‍സന്നിധിയിൽ ഭോജനം കഴിപ്പാന്‍കഴിപ്പാൻ അവിടെ ഇരിക്കേണം; അവന്‍അവൻ ആ ഗോപുരത്തിന്റെ പൂമുഖത്തുകൂടി അകത്തു കടക്കയും അതില്‍കൂടിഅതിൽകൂടി പുറത്തു പോകയും വേണം.
 
{{verse|4}} പിന്നെ അവന്‍അവൻ എന്നെ വടക്കെ ഗോപുരംവഴിയായി ആലയത്തിന്റെ മുമ്പില്‍മുമ്പിൽ കൊണ്ടുചെന്നു; ഞാന്‍ഞാൻ നോക്കി, യഹോവയുടെ തേജസ്സു യഹോവയുടെ ആലയത്തില്‍ആലയത്തിൽ നിറഞ്ഞിരിക്കുന്നതു കണ്ടു കവിണ്ണുവീണു.
 
{{verse|5}} അപ്പോള്‍അപ്പോൾ യഹോവ എന്നോടു അരുളിച്ചെയ്തതു: മനുഷ്യപുത്രാ, യഹോവയുടെ ആലയത്തിന്റെ സകല വ്യവസ്ഥകളെയും നിയമങ്ങളെയും കുറിച്ചു ഞാന്‍ഞാൻ നിന്നോടു കല്പിക്കുന്നതൊക്കെയും നീ നല്ലവണ്ണം ശ്രദ്ധവെച്ചു കണ്ണുകൊണ്ടു നോക്കി ചെവികൊണ്ടു കേള്‍ക്കകേൾക്ക; ആലയത്തിലേക്കുള്ള പ്രവേശനത്തെയും വിശുദ്ധമന്ദിരത്തില്‍നിന്നുള്ളവിശുദ്ധമന്ദിരത്തിൽനിന്നുള്ള പുറപ്പാടുകളെയും നീ നല്ലവണ്ണം കുറിക്കൊള്‍കകുറിക്കൊൾക.
 
{{verse|6}} യിസ്രായേല്‍ഗൃഹക്കരായയിസ്രായേൽഗൃഹക്കരായ മത്സരികളോടു നീ പറയേണ്ടതു: യഹോവയായ കര്‍ത്താവുകർത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു: യിസ്രായേല്‍ഗൃഹമേയിസ്രായേൽഗൃഹമേ, നിങ്ങളുടെ സകല മ്ളേച്ഛതകളും മതിയാക്കുവിന്‍മതിയാക്കുവിൻ .
 
{{verse|7}} നിങ്ങള്‍നിങ്ങൾ എന്റെ ആഹാരമായ മേദസ്സും രക്തവും അര്‍പ്പിക്കുമ്പോള്‍അർപ്പിക്കുമ്പോൾ, എന്റെ ആലയത്തെ അശുദ്ധമാക്കേണ്ടതിന്നു നിങ്ങള്‍നിങ്ങൾ ഹൃദയത്തിലും മാംസത്തിലും അഗ്രചര്‍മ്മികളായഅഗ്രചർമ്മികളായ അന്യജാതിക്കാരെ എന്റെ വിശുദ്ധമന്ദിരത്തില്‍വിശുദ്ധമന്ദിരത്തിൽ ഇരിപ്പാന്‍ഇരിപ്പാൻ കൊണ്ടുവന്നതിനാല്‍കൊണ്ടുവന്നതിനാൽ നിങ്ങളുടെ സകല മ്ളേച്ഛതകള്‍ക്കുംമ്ളേച്ഛതകൾക്കും പുറമെ നിങ്ങള്‍നിങ്ങൾ എന്റെ നിയമവും ലംഘിച്ചിരിക്കുന്നു.
 
{{verse|8}} നിങ്ങള്‍നിങ്ങൾ എന്റെ വിശുദ്ധവസ്തുക്കളുടെ കാര്യം വിചാരിക്കാതെ അവരെ എന്റെ വിശുദ്ധമന്ദിരത്തില്‍വിശുദ്ധമന്ദിരത്തിൽ കാര്യവിചാരണെക്കു ആക്കിയിരിക്കുന്നു.
 
{{verse|9}} യഹോവയായ കര്‍ത്താവുകർത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു: യിസ്രായേല്‍മക്കളുടെയിസ്രായേൽമക്കളുടെ ഇടയിലുള്ള യാതൊരു അന്യജാതിക്കാരനും, ഹൃദയത്തിലും മാംസത്തിലും അഗ്രചര്‍മ്മിയായഅഗ്രചർമ്മിയായ യാതൊരു അന്യജാതിക്കാരനും തന്നേ, എന്റെ വിശുദ്ധമന്ദിരത്തില്‍വിശുദ്ധമന്ദിരത്തിൽ പ്രവേശിക്കരുതു.
 
{{verse|10}} യിസ്രായേല്‍യിസ്രായേൽ തെറ്റിപ്പോയ കാലത്തു എന്നെ വിട്ടകന്നു പോയവരും എന്നെ വിട്ടു തെറ്റി വിഗ്രഹങ്ങളോടു ചേര്‍ന്നവരുമായചേർന്നവരുമായ ലേവ്യര്‍ലേവ്യർ തന്നേ തങ്ങളുടെ അകൃത്യം വഹിക്കേണം.
 
{{verse|11}} അവര്‍അവർ എന്റെ വിശുദ്ധമന്ദിരത്തില്‍വിശുദ്ധമന്ദിരത്തിൽ ആലയത്തിന്റെ പടിവാതില്‍ക്കല്‍പടിവാതിൽക്കൽ എല്ലാം ശുശ്രൂഷകന്മാരായി കാവല്‍നിന്നുകാവൽനിന്നു ആലയത്തില്‍ആലയത്തിൽ ശുശ്രൂഷ ചെയ്യേണം; അവര്‍അവർ ജനത്തിന്നുവേണ്ടി ഹോമയാഗവും ഹനനയാഗവും അറുത്തു അവര്‍ക്കുംഅവർക്കും ശുശ്രൂഷ ചെയ്യേണ്ടതിന്നു അവരുടെ മുമ്പില്‍മുമ്പിൽ നില്‍ക്കേണംനിൽക്കേണം.
 
{{verse|12}} അവര്‍അവർ അവരുടെ വിഗ്രഹങ്ങളുടെ മുമ്പാകെ ശുശ്രൂഷചെയ്തു, യിസ്രായേല്‍ഗൃഹത്തിന്നുയിസ്രായേൽഗൃഹത്തിന്നു അകൃത്യഹേതുവായ്തീര്‍ന്നതുകൊണ്ടുഅകൃത്യഹേതുവായ്തീർന്നതുകൊണ്ടു ഞാന്‍ഞാൻ അവര്‍ക്കുംഅവർക്കും വിരോധമായി കൈ ഉയര്‍ത്തിഉയർത്തി സത്യം ചെയ്തിരിക്കുന്നു; അവര്‍അവർ തങ്ങളുടെ അകൃത്യം വഹിക്കേണം എന്നു യഹോവയായ കര്‍ത്താവിന്റെകർത്താവിന്റെ അരുളപ്പാടു.
 
{{verse|13}} അവര്‍അവർ എനിക്കു പുരോഹിതശുശ്രൂഷ ചെയ്‍വാനും അതിവിശുദ്ധങ്ങളായ എന്റെ സകല വിശുദ്ധവസ്തുക്കളെയും തൊടുവാനും എന്നോടു അടുത്തുവരാതെ തങ്ങളുടെ ലജ്ജയും തങ്ങള്‍തങ്ങൾ ചെയ്ത മ്ളേച്ഛതകളും വഹിക്കേണം.
 
{{verse|14}} എന്നാല്‍എന്നാൽ ആലയത്തിന്റെ എല്ലാ വേലെക്കും അതില്‍അതിൽ ചെയ്‍വാനുള്ള എല്ലാറ്റിന്നും ഞാന്‍ഞാൻ അവരെ അതില്‍അതിൽ കാര്യവിചാരകന്മാരാക്കി വേക്കും.
 
{{verse|15}} യിസ്രായേല്‍മക്കള്‍യിസ്രായേൽമക്കൾ എന്നെ വിട്ടു തെറ്റിപ്പോയ കാലത്തു എന്റെ വിശുദ്ധമന്ദിരത്തിന്റെ കാര്യവിചാരണ നടത്തിയിരുന്ന സാദോക്കിന്റെ പുത്രന്മാരായ ലേവ്യപുരോഹിതന്മാര്‍ലേവ്യപുരോഹിതന്മാർ എനിക്കു ശുശ്രൂഷ ചെയ്യേണ്ടതിന്നു എന്നോടു അടുത്തുവരികയും മേദസ്സും രക്തവും എനിക്കു അര്‍പ്പിക്കേണ്ടതിന്നുഅർപ്പിക്കേണ്ടതിന്നു എന്റെ മുമ്പാകെ നില്‍ക്കയുംനിൽക്കയും വേണം എന്നു യഹോവയായ കര്‍ത്താവിന്റെകർത്താവിന്റെ അരുളപ്പാടു.
 
{{verse|16}} അവര്‍അവർ എന്റെ വിശുദ്ധമന്ദിരത്തില്‍വിശുദ്ധമന്ദിരത്തിൽ കടന്നു എനിക്കു ശുശ്രൂഷ ചെയ്യേണ്ടതിന്നു എന്റെ മേശയുടെ അടുക്കല്‍അടുക്കൽ വരികയും എന്റെ കാര്യവിചാരണ നടത്തുകയും വേണം.
 
{{verse|17}} എന്നാല്‍എന്നാൽ അകത്തെ പ്രാകാരത്തിന്റെ വാതിലുകള്‍ക്കകത്തുവാതിലുകൾക്കകത്തു കടക്കുമ്പോള്‍കടക്കുമ്പോൾ അവര്‍അവർ ശണവസ്ത്രം ധരിക്കേണം; അകത്തെ പ്രാകാരത്തിന്റെ വാതില്‍ക്കലുംവാതിൽക്കലും ആലയത്തിന്നകത്തും ശുശ്രൂഷചെയ്യുമ്പോള്‍ശുശ്രൂഷചെയ്യുമ്പോൾ ആട്ടിന്‍ആട്ടിൻ രോമംകൊണ്ടുള്ള വസ്ത്രം ധരിക്കരുതു.
 
{{verse|18}} അവരുടെ തലയില്‍തലയിൽ ശണംകൊണ്ടുള്ള തലപ്പാവും അരയില്‍അരയിൽ ശണംകൊണ്ടുള്ള കാലക്കുപ്പായവും ഉണ്ടായിരിക്കേണം; വിയര്‍പ്പുണ്ടാകുന്നവിയർപ്പുണ്ടാകുന്ന യാതൊന്നും അവര്‍അവർ ധരിക്കരുതു.
 
{{verse|19}} അവര്‍അവർ പുറത്തെ പ്രാകാരത്തിലേക്കു, പുറത്തെ പ്രാകാരത്തില്‍പ്രാകാരത്തിൽ ജനത്തിന്റെ അടുക്കലേക്കു തന്നേ, ചെല്ലുമ്പോള്‍ചെല്ലുമ്പോൾ തങ്ങളുടെ വസ്ത്രത്താല്‍വസ്ത്രത്താൽ ജനത്തെ വിശുദ്ധീകരിക്കാതിരിക്കേണ്ടതിന്നു തങ്ങള്‍തങ്ങൾ ശുശ്രൂഷചെയ്ത സമയം ധരിച്ചിരുന്ന വസ്ത്രം നീക്കി വിശുദ്ധമണ്ഡപങ്ങളില്‍വിശുദ്ധമണ്ഡപങ്ങളിൽ വെച്ചിട്ടു വേറെ വസ്ത്രം ധരിക്കേണം.
 
{{verse|20}} അവര്‍അവർ തല ക്ഷൌരം ചെയ്കയോ തലമുടി നീട്ടുകയോ ചെയ്യാതെ കത്രിക്ക മാത്രമേ ചെയ്യാവു.
 
{{verse|21}} യാതൊരു പുരോഹിതനും വീഞ്ഞു കുടിച്ചു അകത്തെ പ്രാകാരത്തില്‍പ്രാകാരത്തിൽ കടക്കരുതു.
 
{{verse|22}} വിധവയെയോ ഉപേക്ഷിക്കപ്പെട്ടവളെയോ ഭാര്യയായി എടുക്കാതെ അവര്‍അവർ യിസ്രായേല്‍ഗൃഹത്തിലെയിസ്രായേൽഗൃഹത്തിലെ സന്തതിയിലുള്ള കന്യകമാരെയോ ഒരു പുരോഹിതന്റെ ഭാര്യയായിരുന്ന വിധവയെയോ വിവാഹം കഴിക്കേണം.
 
{{verse|23}} അവര്‍അവർ വിശുദ്ധമായതിന്നും സാമാന്യമായതിന്നും തമ്മിലുള്ള വ്യത്യാസം എന്റെ ജനത്തിന്നു ഉപദേശിച്ചു, മലിനമായതും നിര്‍മ്മലമായതുംനിർമ്മലമായതും അവരെ തിരിച്ചറിയുമാറാക്കേണം.
 
{{verse|24}} വ്യവഹാരത്തില്‍വ്യവഹാരത്തിൽ അവര്‍അവർ ന്യായം വിധിപ്പാന്‍വിധിപ്പാൻ നില്‍ക്കേണംനിൽക്കേണം; എന്റെ വിധികളെ അനുസരിച്ചു അവര്‍അവർ ന്യായം വിധിക്കേണം; അവര്‍അവർ ഉത്സവങ്ങളിലൊക്കെയും എന്റെ പ്രമാണങ്ങളും ചട്ടങ്ങളും ആചരിക്കയും എന്റെ ശബ്ബത്തുകളെ വിശുദ്ധീകരിക്കയും വേണം.
 
{{verse|25}} അവര്‍അവർ മരിച്ച ആളുടെ അടുക്കല്‍അടുക്കൽ ചെന്നു അശുദ്ധരാകരുതു; എങ്കിലും അപ്പന്‍അപ്പൻ , അമ്മ, മകന്‍മകൻ , മകള്‍മകൾ, സഹോദരന്‍സഹോദരൻ , ഭര്‍ത്താവില്ലാത്തഭർത്താവില്ലാത്ത സഹോദരി എന്നിവര്‍ക്കുംവേണ്ടിഎന്നിവർക്കുംവേണ്ടി അശുദ്ധരാകാം.
 
{{verse|26}} അവന്റെ ശുദ്ധീകരണം കഴിഞ്ഞശേഷം ഏഴു ദിവസം എണ്ണേണം.
 
{{verse|27}} വിശുദ്ധമന്ദിരത്തില്‍വിശുദ്ധമന്ദിരത്തിൽ ശുശ്രൂഷചെയ്യേണ്ടതിന്നു അവന്‍അവൻ അകത്തെ പ്രാകാരത്തില്‍പ്രാകാരത്തിൽ വിശുദ്ധമന്ദിരത്തിലേക്കു പോകുന്ന ദിവസത്തില്‍ദിവസത്തിൽ അവന്‍അവൻ പാപയാഗം അര്‍പ്പിക്കേണംഅർപ്പിക്കേണം എന്നു യഹോവയായ കര്‍ത്താവിന്റെകർത്താവിന്റെ അരുളപ്പാടു.
 
{{verse|28}} അവരുടെ അവകാശമോ, ഞാന്‍ഞാൻ തന്നേ അവരുടെ അവകാശം; നിങ്ങള്‍നിങ്ങൾ അവര്‍ക്കുംഅവർക്കും യിസ്രായേലില്‍യിസ്രായേലിൽ സ്വത്തു ഒന്നും കൊടുക്കരുതു; ഞാന്‍ഞാൻ തന്നേ അവരുടെ സ്വത്താകുന്നു.
 
{{verse|29}} അവര്‍അവർ ഭോജനയാഗം, പാപയാഗം, അകൃത്യയാഗം എന്നിവകൊണ്ടു ഉപജീവനം കഴിക്കേണം; യിസ്രായേലില്‍യിസ്രായേലിൽ നിവേദിതമായതൊക്കെയും അവര്‍ക്കുംള്ളതായിരിക്കേണംഅവർക്കുംള്ളതായിരിക്കേണം.
 
{{verse|30}} സകലവിധ ആദ്യഫലങ്ങളിലും ഉത്തമമായതും വഴിപാടായി വരുന്ന എല്ലാവക വഴിപാടും പുരോഹിതന്മാര്‍ക്കുംള്ളതായിരിക്കേണംപുരോഹിതന്മാർക്കുംള്ളതായിരിക്കേണം; നിന്റെ വീട്ടിന്മേല്‍വീട്ടിന്മേൽ അനുഗ്രഹം വരുത്തേണ്ടതിന്നു നിങ്ങളുടെ തരിമാവിന്റെ ആദ്യഭാഗവും പുരോഹിതന്നു കൊടുക്കേണം.
 
{{verse|31}} താനേ ചത്തതും പഠിച്ചുകീറിപ്പോയതുമായ പക്ഷിയെയോ മൃഗത്തെയോ ഒന്നിനെയും പുരോഹിതന്‍പുരോഹിതൻ തിന്നരുതു.
 
 
{{Navi|
Prev=സത്യവേദപുസ്തകം/യെഹെസ്കേല്‍‌യെഹെസ്കേൽ‌/അദ്ധ്യായം 43|
Next=സത്യവേദപുസ്തകം/യെഹെസ്കേല്‍‌യെഹെസ്കേൽ‌/അദ്ധ്യായം 45|
}}