"താൾ:Koudilyande Arthasasthram 1935.pdf/59" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
തലക്കെട്ട് (ഉൾപ്പെടുത്തില്ല):തലക്കെട്ട് (ഉൾപ്പെടുത്തില്ല):
വരി 1: വരി 1:
{{underline|'''പതിനേഴാം അധ്യായം'''}}
താളിന്റെ ഉള്ളടക്കം (ട്രാൻസ്‌ക്ലൂഡ് ചെയ്യാനുള്ളത്):താളിന്റെ ഉള്ളടക്കം (ട്രാൻസ്‌ക്ലൂഡ് ചെയ്യാനുള്ളത്):
വരി 1: വരി 1:
പതിമൂന്നാം പ്രകരണം.
'''പതിനേഴാം അധ്യായം'''

രാജപുത്രരക്ഷണം.
പതിമൂന്നാം പ്രകരണം

രക്ഷിതനായ രാജാവ് ആസന്നൻമാരിൽ നിന്നും പ
രന്മാരിൽനിന്നും രാജ്യത്തെ രക്ഷിക്കും. ഒന്നാമതു ദാരങ്ങ
ളിൽനിന്നും പുത്രന്മാരിൽനിന്നുമാണു രാജാവിന്നു രക്ഷ
വേണ്ടതു്. ദാരരക്ഷണം നിശാന്തപ്രണിധിയിൽ പറയു
ന്നതാണു്. പുത്രസംരക്ഷണം ഇവിടെ പറയാം.
രാജപുത്രരക്ഷണം

ജനനംമുതൽതന്നെ രാജപുത്രന്മാരെ രക്ഷിക്ക
ണം. എന്തുകൊണ്ടെന്നാൽ, രാജപുത്രന്മാർ ഞണ്ടുകളെന്ന
പോലെ ജനകനെ ഭക്ഷിക്കുന്നവരാണു്. അവരുടെ
പേരിൽ പിതാവിന്നു സ്നേഹമുറയ്ക്കുന്നതിന്നുമുമ്പെ ഉപാം
ശുദണ്ഡം (ഗൂഢവധം) ചെയ്യുകയാണു് നല്ലെതെന്ന് ഭാ
രദ്വാജൻ പറയുന്നു.
രക്ഷിതനായ രാജാവ് ആസന്നൻമാരിൽ നിന്നും പാമരൻമാരിനിന്നും രാജ്യത്തെ രക്ഷിക്കും. ഒന്നാമതു ദാമങ്ങളിനിന്നും പുത്രൻമാരിൽനിന്നുമാണു രാജാവിനു രക്ഷവേണ്ടതു. ദാരരക്ഷണം നിശാന്തപ്രണിധിയിൽ പറയുന്നതാണ്. പുത്രസംരക്ഷണം ഇവിടെ പറയാം.

അതു നൃശംസവും അദൃഷ്ടവധവും ക്ഷത്രബീജത്തിന്റെ
വിനാശവുമാണെന്നു വിശാലാക്ഷൻ. അതിനാൽ അവ
രെ ഒരു സ്ഥാനത്തു് അവരോധിക്കുകയാണു് ഭേദം.
ജനനംമുതൽതന്നെ രാജപുത്രൻമാരെ രക്ഷിക്കണം. എന്തുകൊണ്ടെന്നാൽ, രാജപുത്രൻമാർ ഞണ്ടുകളെന്നപോലെ ജനകനെ ഭക്ഷിക്കുന്നവരാണ്. അവരുടെ പേരിൽ പിതാവിനു സ്നേഹമുറക്കുന്നതിനുമുമ്പെ ഉപാംശുദണ്ഡം (ഗ്രഢവധം) ചെയ്യുകയാണ് നല്ലെതെന്ന് ഭാരദ്യാജൻ പറയുന്നു.

അഹിഭയമാണിതെന്നു പരാശരശിഷ്യന്മാർ. എന്തു
കൊണ്ടെന്നാൽ, വിക്രമഭയത്താലാണു് പിതാവു തന്നെ
രോധിക്കുന്നതെന്നു വിചാരിച്ചു കുമാരൻ അടുക്കൽവച്ചു
തന്നെ വിക്രമത്തെ ചെയ്തേക്കും. അതുകൊണ്ടു് അന്തപാ
ലദുൎഗ്ഗത്തിൽ പാൎപ്പിക്കുന്നതാണു് നല്ലതു്.
അതു നൃശംസവും അദൃഷ്ടവധവും ക്ഷത്രബീജത്തിന്റെ വിനാശവുമാണെന്നു വിശാലാക്ഷൻ. അതിനാൻ അവരെ ഒരു സ്ഥാനത്തു് അവരോധിക്കുകയാണ് ഭേദം.

∗ഔരഭ്രഭയമാണിതെന്നു പിശുനൻ. എന്തുകൊണ്ടെ
ന്നാൽ, അതുതന്നെ പ്രത്യാപത്തി (സമീപപ്രാപ്തി) ക്കു കാ
രണമായിക്കരുതിയിട്ടു രാജപുത്രൻ അന്തപാലനെ ബന്ധു
അഹിഭയമാണിതെന്നു പരാശരശിഷ്യന്മാർ. എന്തു കൊണ്ടെന്നാൽ, വിക്രമഭയത്താലാണു് പിതാവു തന്നെരോധിക്കുന്നതെന്നു വിചാരിച്ചു കുമാരൻ അടുക്കൽവച്ചുതന്നെ വിക്രമത്തെ ചെയ്തേക്കാം. അതുകൊണ്ടു് അന്തപാലദുർഗ്ഗത്തിൽ പാർപ്പിക്കുന്നതാണു് നല്ലതു്.

ഔരഭ്രഭയമാണിതെന്നു* പിശുനൻ. എന്തുകൊണ്ടെന്നാൽ, അതുതന്നെ പ്രത്യാപത്തി (സമീപപ്രാപ്തി)ക്കു കാരണമായിക്കരുതിയിട്ടു രാജപുത്രൻ അന്തപാലനെ ബന്ധു

* ഗുരഭ്രമെന്നാൽ മുട്ടനാട് . അതിങ്കൽനിന്നെന്നപോലെയുള്ള
ഭയം ഔരഭ്രഭയം, മുട്ടുവാൻ തുടങ്ങുന്ന ഉരഭ്രത്തിന്റെ പിന്നോട്ടു മാ
റൽ പ്രതിദ്വന്ദ്വിയുടെ സമീപപ്രാപ്തിക്കുള്ള ലക്ഷണമാണു് .
പാദവാചകം (ഉൾപ്പെടുത്തില്ല):പാദവാചകം (ഉൾപ്പെടുത്തില്ല):
വരി 1: വരി 1:

<references/>{{WSDC2014School}}

∗ഉരഭ്രമെന്നാൽ മുട്ടനാട് . അതിങ്കൽനിന്നെന്നപോലെയുള്ള

ഭയം ഔരഭ്രഭയം, മുട്ടുവാൻ തുടങ്ങുന്ന ഉരഭ്രത്തിന്റെ പിന്നോട്ടു മാ

റൽ പ്രതിദ്വന്ദ്വിയുടെ സമീപപ്രാപ്തിക്കുള്ള ലക്ഷണമാണു് .
"https://ml.wikisource.org/wiki/താൾ:Koudilyande_Arthasasthram_1935.pdf/59" എന്ന താളിൽനിന്ന് ശേഖരിച്ചത്